അടക്കപ്പെട്ട കവാടം
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് മത വിധികൾ ഗവേഷണം ചെയ്തെടുക്കുന്ന തിനാസ്പദമായ നിദാന ശാസ്ത്ര തത്വങ്ങൾ ആവിഷ്കരിച്ചു...
അവർ പറയാതിരുന്നാൽ
ഒരു മസ്അലയിൽ ഇമാം നവവി (റ), ഇമാം റാഫിഈ (റ) യും ഒന്നും പറയുന്നില്ലങ്കിൽ എന്ത് ചെയ്യണം?. ഇവർ രു പേർക്കും മുമ്പ് രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ അവലംബിക്കാമോ? ഉത്തരം: സൂക്ഷ്മമായ അന്വേഷണത്തിലൂടെ മദ്ഹബിൽ പ്രബലമായ അഭിപ്രായം ഏതാണെന്ന് ബോധ്യപ്പെട്ട ശേഷമല്ലാതെ ഇമാം നവവി (റ), ഇമാം റാഫിഈ (റ) നും മുമ്പായി രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ അവലം ബിക്കാൻ പാടില്ല...
ഹദീസും മുജ്തഹിദും
മറ്റു വൈജ്ഞാനിക ശാഖകളിലെന്ന പോലെ ഹദീസിലും അഗാധ പാണ്ഡിത്യം നേടിയെങ്കിലേ ഒരാൾ മുജ്തഹിദാകൂ. മദ്ഹബിന്റെ ഇമാമുകൾ ഇക്കാര്യത്തിൽ വളരെ സൂക്ഷ്മതയുള്ളവ രായിരുന്നു...
സുകൃതിയായ ഇജ്മാഅ്
മുജ്തഹിദുകളായ പണ്ഢിതന്മാരിൽ നിന്നുള്ള ചിലർ ഒരു വിധി പറയുകയും അതറിഞ്ഞ ശേഷം ബാക്കിയുള്ള മുജ്തഹിദുകളെല്ലാം അതു സംബന്ധമായി മൗനം ദീക്ഷിക്കുകയും ചെയ്യലാണ് സുകൃതിയായ ഇജ്മാഅ്' (ജംഉൽ ജവാമിഅ് വാള്യം 2, പേജ് 187)...
മദ്ഹബിന്റെ ഇമാമുകൾ
മദ്ഹബിന്റെ ഇമാമുകൾ നാലുപേരാണ്. ഇവരിൽ പ്രഥമൻ അബൂഹനീഫ (റ) യാണ്. ഹിജ്റ 80 ലാണ് അദ്ദേഹത്തിന്റെ ജനനം. മഹാന്മാരായ സ്വഹാബത്തിൽ പലരും ജീവിച്ചിരിപ്പുള്ള കാലഘട്ടമായിരുന്നു അത്. വിജ്ഞാനങ്ങളിലും ഭക്തിയിലും ലോക പ്രസിദ്ധരായ അബ്ദുല്ലാഹിബ്നു മുബാറക്, ഇമാം ലൈസ്, ഇമാം മാലിക് തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യന്മാര്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ഇദ്ദേഹത്തിന്റെ അനുയായികൾ ഹനഫികൾ'...
കവാടം അടച്ചതാര്?
മദ്ഹബിന്റെ ഇമാമുകളാരും തന്നെ, തങ്ങളുടെ പിൻഗാമികൾക്ക് മുമ്പിൽ, ഗവേഷണത്തിന്റെ കവാടം അടച്ചു പൂട്ടിയിട്ടില്ല. നിങ്ങളാരും ഗവേഷണം നടത്തരുത്. ഞങ്ങളെ തഖ്ലീദ് ചെയ്യണം' എന്ന് അവരാരും പറഞ്ഞിട്ടില്ല. പ്രത്യുത, ഇജ്തിഹാദു പ്രാപ്തരായ മത പണ്ഢിതന്മാരോട് “നിങ്ങൾ ഞങ്ങളെ...
മദ്ഹബ് സ്വീകരിക്കൽ നിർബന്ധം
തിരുനബി (സ്വ) യുടെ ജീവിത രീതി ഒപ്പിയെടുത്ത യഥാർഥ മാതൃകാ പുരഷരാണ് സ്വഹാബി. അവരുടെ സുവർണകാലത്ത് മുജ്തഹിദുകൾ ഇജ്തിഹാദ് ചെയ്യുകയാണ് ചെയ്തിരുന്നത് (മുസ്താ 2-108). സ്വഹാബത്തിനു ശേഷവും ഈ സമ്പ്രദായം നിരാക്ഷേപം തുടർന്നു പോന്നു. മഹാനായ ശാഹ് വലിയുല്ലാഹി (റ) രേഖപ്പെടുത്തിയതു കാണുക : സ്വഹാബത്തിന്റെ കാലം മുതൽ നാലു മദ്ഹബുകൾ പ്രത്യക്ഷപ്പെടുന്നതുവരെ...
മുജ്തഹിദുകളും നിബന്ധനകളും
ഇബ്നു തൈമിയ്യ പറയുന്നു: നബി (സ്വ) യുടെ പത്തു ലക്ഷത്തിൽ പരം വരുന്ന ഹദീസു കളിൽ മുഖ്യ ഭാഗവും മുജ്തഹിദിനു മനഃപാഠമായിരിക്കണം എന്നല്ലാതെ ഇസ്ലാമിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹദീസുകൾ ഒന്നൊഴിയാതെ പൂർണ്ണമായും മനഃപാഠമാ കണമെന്ന്നി ബന്ധനയായിക്കൂട. അങ്ങനെയാണെങ്കിൽ മുസ്ലിം...