Total Articles : 4

zz
ആരോഗ്യം

പൈത്യക മഹത്വം ഇസ്‌ലാമില്‍

ഒരു മനുഷ്യന്‍ എന്ന് പറയുന്നത് മാതാപിതാക്കളുടെ ബീജാണ്ഡങ്ങളില്‍ഉള്‍ക്കൊള്ളിക്കപ്പെട്ട 46 ക്രോമസോമുകളും അവ വഹിക്കുന്ന ലക്ഷക്കണക്കിന് ജീനുകളുംമൂന്ന്ശതമാനം കെമിക്കലുംചേര്‍ന്നതാണെന്ന് ആധുനിക ജനിതക ശാസ്ത്രം പറയുന്നു. മനുഷ്യരുടെസ്വഭാവഗുണങ്ങള്‍, നിര്‍ണ്ണയിക്കുന്നത് ഈ ജീനുക്കളാണത്രെ!

2024-02-13 23:28:40
zz
ആരോഗ്യം

സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ

മനുഷ്യന്‍ സ്വതന്ത്രേച്ഛുവാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍, ഉദ്ദേശിക്കുന്ന സമയത്ത്, ഇഷ്ടാനുസരണം നിര്‍വഹിക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സംയുക്ത ഇരട്ടകളെ സംബന്ധിച്ചിടത്തോളം അവരുടെ സംയോജനം ഒരു വലിയ ബന്ധനമാണ്. എല്ലാവരും സ്വതന്ത്രമായി നടക്കുന്നു, ഓടുന്നു, ചാടുന്നു,

2024-02-13 23:28:40
zz
ആരോഗ്യം

നബി(സ്വ) യുടെ ആഹാര ക്രമം

ഒന്നിനും നിര്‍ബ്ബന്ധം കാണിച്ചിരുന്നില്ല. കിട്ടിയത് ഭക്ഷിക്കും. ഒറ്റയ്ക്ക് കഴിക്കുന്നത് ഇഷ്ടമില്ല. ഒരു പ്ലൈറ്റിനു ചുറ്റും കൂടുതല്‍ ആളുകള്‍ ഇരുന്ന് വാരിയെടുക്കുന്ന രീതിയാണ് ഏറെ ഇഷ്ടം. ചാരിയിരുന്ന് ഭക്ഷിക്കില്ല.

2024-02-29 04:19:56
zz
ആരോഗ്യം

പെന്‍സിലിന്‍ വന്ന വഴി

അലക്സാണ്ടര്‍ ഫ്ളെമിംഗ് ‘വൃത്തിയും വെടിപ്പുമില്ലാത്ത’ ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ പരീക്ഷണ ശാലയില്‍ രാസപദാര്‍ഥങ്ങളും ഉപകരണങ്ങളും അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടന്നു.

2024-02-29 04:35:02

Subscribe to see what we're thinking

Subscribe to get access to premium content or contact us if you have any questions.