മടക്കി നിസ്ക്കരിക്കേണ്ടവര്‍
സാധുവായാല്‍ പോലും പിന്നീട് മടക്കി നിസ്കരിക്കല്‍ നിര്‍ബന്ധമാകുന്ന നിസ്കാരങ്ങള്‍ താഴെ പറയപ്പെടുന്നവയാണ്.
ഖളാഉല്‍ ഹാജതിന്റെ നിസ്കാരം
ഖുത്വുബിയ്യത്തിനോടനുബന്ധിച്ച് പന്ത്രണ്ട് റക്അത് നിസ്കരിക്കണമെന്നും ഓരോ റക്അതിലും ഫാതിഹക്ക് ശേഷം സൂറതുല്‍ ഇഖ്ലാസ്വ് ഓതണമെന്നും ഖുത്വുബിയ്യത്തിന്റെ രചയിതാവായ ബഹു. സ്വദഖതുല്ലാഹില്‍ ഖാഹിരി(റ) പറഞ്ഞിട്ടുണ്ടല്ലോ. ഈ നിസ്കാരം ഏതാണ്. ഇതിന് എന്താണ് നിയ്യത്ത് ചെയ്യേണ്ടത്. ഈ നിസ്കാരത്തിന് ഇസ്ലാമില്‍ വല്ല തെളിവുമുണ്ടോ?
നബി-സ്വ-യുടെ-ആഹാര-ക്രമം
നബി(സ്വ)യുടെ മാതൃക എന്ന ശീര്‍ഷകത്തില്‍ ഒരു മൌലവി എഴുതുന്നു: “നിസ്കാരാനന്തരം ‘അല്ലാഹുമ്മ അന്തസ്സലാം വമിന്‍കസ്സലാം’ എന്നുതുടങ്ങുന്ന ദിക്റ് ചൊല്ലുന്ന സമയമല്ലാതെ നബി(സ്വ) ഇരിക്കാറുണ്ടായിരുന്നില്ലെന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്തിട്ടുണ്ട്.” ഒന്ന് വിശദീകരിച്ചാലും.
നിസ്കാരത്തിന്റെ നിബന്ധനകള്‍
നിസ്കാരം അടിമയും ഉടമയും തമ്മിലുളള സംഭാഷണമാണല്ലോ. തനിക്ക് ഭൌതിക ജീവിതത്തിനുളള സകല സൌകര്യങ്ങളും ഒരുക്കിത്തന്ന സ്രഷ്ടാവിന്റെ, ദിവസവും അഞ്ച് നേരമുളള വിളിക്കുത്തരം ചെയ്യാന്‍ വിശ്വാസി വരുമ്പോള്‍ ആദ്യമായി ശാരീരിക ശുദ്ധി ഉറപ്പ് വരുത്തണം.
ഈദുല്‍ ഫിത്വ്ര് ആഘോഷം
“ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്. ‘ഈദുല്‍ഫിത്വര്‍ നമ്മുടെ ആഘോഷ ദിനമാകുന്നു” (ഹദീസ്). ‘ഈദുല്‍ഫിത്വറും ‘ഈദുല്‍ അള്വ്ഹായുമാണ് ഇസ്ലാമിലെ ആഘോഷദിനങ്ങള്‍.
എട്ട് റക്’അത് നിഷ്ഫലം
തറാവീഹ് നിസ്കാരത്തിന്റെ റക്’അതുകള്‍ എട്ടാണെന്ന് വാദിക്കുന്നവരുടെ തെളിവുകളെല്ലാം ദുര്‍ബലമാണെന്ന് മുകളിലെ വിശദീകരണത്തില്‍ നിന്ന് സന്ദര്‍ശകര്‍ മനസ്സിലാക്കിയല്ലോ.
തഹജ്ജുദ് നിസ്കാരം
ജമാഅത്ത് സുന്നത്തില്ലാത്ത, വളരെ പ്രധാനപ്പെട്ട ഒരു രാത്രി നിസ്കാരമാണ് തഹജ്ജുദ്. ഇതിന് പ്രത്യേക രൂപമില്ല. ഇശാഅ് മുതൽ സുബ്ഹിവരെയാണ് സമയമെങ്കിലും ഏറ്റവും നല്ലത് സുബ്ഹിയോട് അടുക്കലാണ്...
ജുമുഅയും വിവാദങ്ങളും
ജുമുഅ യുടെ രാം ബാങ്കിനെ എതിർക്കുന്നവർ ലോക മുസ്ലിം ഐക്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ഉസ്മാൻ (റ) നടപ്പിൽ വരുത്തിയ ഈ ബാങ്ക് സ്വഹാബികളെല്ലാം അംഗീകരിക്കുകയും നാളിതുവരെ മുസ്ലിം ലോകം തുടർന്നുവരികയും ചെയ്തതാണ്. സാഇബുബ്നു യസീദ് (റ) പറയുന്നതായി ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു...
സ്ത്രീ ജുമുഅ ജമാഅത്ത്
പരപുരുഷന്മാർ സംബന്ധിക്കുന്ന പള്ളികളിലേക്കു ജുമുഅഃ ജമാഅത്തുകൾക്കായി സ് ത്രീകൾ പുറപ്പെടുന്നതു നിഷിദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്. ഇമാം തഖ് യുദ്ദീനുദ്ദിമി (റ) എഴുതി...
ഇരുതലമനുഷ്യന്റെ നിസ്കാരം
ഒരാൾക്ക് മുതലയും നാലുകൈയും നാലുകാലുമുങ്കിൽ നിസ്കാരത്തിൽ അയാൾ എങ്ങനെയാണ് സുജൂദു ചെയ്യേത്? സുജൂദിൽ നെറ്റി, കെ, രു കാല്, രു കാൽ മുട്ടുകൾ എന്നീ ഏഴവയവങ്ങൾ വെക്കലാണല്ലോ നിർബന്ധം. ഇയാൾക്കാകട്ടെ സുജൂദിന്റെ അവയവങ്ങൾ പതിന്നാലെണ്ണമു്. രുനെറ്റി, നാലു കൈ, നാലു കാല്, നാലുകാൽമുട്ടുകൾ. ഇയാൾ ഈ പതിനാലവയവങ്ങളും സുജൂദിൽ നിലത്തുവെക്കൽ നിർബന്ധമുണ്ടോ?