
Total Articles : 394
ഇബ്നുമാജഃ അൽ ഖസ്വീനി എന്നറിയപ്പെടുന്ന അബൂ അബ്ദില്ലാ മുഹമ്മദ്ബ്നു യസീദ്ബ്നു മാജം ഹർബീഈ അൽ ഖസ്വീനി ജനിക്കുന്നത് ഹി 209 ലാണ്. ഏതു പ്രായം മുതൽക്കാണു ഹദീസ്
വിശ്വാസിയുടെ വ്യക്തിസത്തയെ രൂപപ്പെടുത്തുന്ന വ്യവഹാര മാതൃകകളുടെ (behavioral patterns) സഞ്ചിത നിധിയാണ് നബിചര്യ അഥവാ സുന്നത്ത്. ധിഷണയെയും മനോമണ്ഡലത്തെയും മാത്രമല്ല അതിസാധാരണമായ ശരീരചേഷ്ടകളെയും നിർണയിക്കുന്നതിൽ ഹദീസിന് അനൽപമായ ... Read more
ര് ഘട്ടങ്ങളിലുള്ള ശഫാഅത് ഇസ്ലാം പരാമർശിക്കുന്നു. മഹ്ശറിലാണ് ഒരു ഘട്ടം. വിശേഷപ്പെട്ട ഈ ലോകത്തിന്റെ വിഹ്വലാവസ്ഥകളിൽ നിന്ന് മനുഷ്യരെ രക്ഷപ്പെടുത്തി അവരെ വിചാരണ ചെയ്യുന്നതിന് സാഹചര്യമൊരുക്കുകയാണ് ഈ ... Read more
വാഹനങ്ങളുടെ വേഗതയളക്കുന്നത് മണിക്കൂറിൽ ഇത്ര കിലോമീറ്റർ എന്ന് കണക്കാക്കിയാണല്ലോ. എന്നാൽ കപ്പലിന്റെയും മറ്റും വേഗതയളക്കുന്നത് നോട്ടിക്കൽ മൈൽ എന്ന അളവിലാണ്. നോട്ടിക്കൽ മൈൽ രു വിധമു്. അന്താരാഷ്ട്ര
ഒരു മസ്അലയിൽ ഇമാം നവവി (റ), ഇമാം റാഫിഈ (റ) യും ഒന്നും പറയുന്നില്ലങ്കിൽ എന്ത് ചെയ്യണം?. ഇവർ രു പേർക്കും മുമ്പ് രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ അവലംബിക്കാമോ?
ഖുർആൻ മനഃപാഠമാക്കൽ വളരെ ശ്രേഷ്ഠമായ ഒരു ആരാധനയാകുന്നു. മാത്രമല്ല അത് ഫർള് കിഫായഃ (സാമൂഹിക ബാധ്യത) കൂടിയാണ്. അപ്പോൾ മുസ്ലിം സമുദായത്തിൽ ഖുർആൻ മനഃപാഠമാക്കിയ ഒരു വിഭാഗം
അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: “സത്യ വിശ്വാസികളാകുന്നതു വരെ നിങ്ങൾ സ്വർഗ ത്തിൽ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹിക്കുന്നതുവരെ നിങ്ങൾ വിശ്വാസികളാവുകയുമില്ല; ഒരു കാര്യം ഞാൻ നിങ്ങൾക്കു പറഞ്ഞു ... Read more
സുബ്ഹ് നിസ്കാരത്തിന്റെ രാം റക്അതിലെ ഇഅ്തിദാലിൽ ഖുനൂത് ഓതൽ സുന്നത്താകുന്നു. അബൂഹുറൈറഃ (റ) യിൽ നിന്ന് നിവേദനം. നബി (സ്വ) സുബ്ഹ് നിസ്കാരത്തിലെ അവസാന റക്അതിലെ ... Read more
ശക്തമായ സുന്നതുള്ള ഒരു നോമ്പാണ് അറഫ നോമ്പ്. ഹജ്ജ് ചടങ്ങുമായി
അറഫയിലുള്ളവർക്ക് സുന്നതില്ല. മറ്റുള്ളവർ എടുക്കണം. ഓരോ രാഷ്ട്രത്തിലും പ്രവിശ്യയിലും പാർക്കുന്നവരുടെ മേൽ അവരുടെ ദുർഹിജ്ജ ഒമ്പത്
സൈദ്ധാന്തിക തലത്തിൽ മാത്രമല്ല, പ്രായോഗിക തലത്തിൽ തന്നെ മതവുമായി ഒട്ടിനിൽക്കുന്ന ഒരു സംസ്കാരമാണ് തവസ്സുൽ. അതിന് ആദം നബിയോളം പഴക്കമു്. സ്വർഗം വരെ അത് തുടർന്നുകൊിരിക്കുകയും ചെയ്യും.
Subscribe to get access to premium content or contact us if you have any questions.