Total Articles : 291
---- CONTINUATION ----
ശരീരത്തിന്റെ ആകാരസൗന്ദര്യത്തിനിണങ്ങുംവിധം അൽപം വലുതായിരുന്നു നബി(സ്വ)യുടെ ശിരസ്സ്. മാംസളമായി രൂപഭംഗി ഒതായിരുന്നു അത്. ശിരോരോമം അൽപം ചുരു തൂങ്ങിക്കിടക്കുന്നതായിരുന്നു. സാധാരണ ചുരു മുടിപോലെ ... Read more
ഉത്തരം: പ്രത്യക്ഷത്തിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം രു പേർക്കുമെതിരാണെന്ന് തോന്നാ മെങ്കിലും യഥാർഥത്തിൽ അത് ഭൂരിപക്ഷമായിരിക്കില്ല. ഒരുദാഹരണത്തിലൂടെ ഇത് വ്യക്ത മാക്കാം. ഇമാം ശാഫിഈ (റ) യുടെ ശിഷ്യരിൽ
ഹിജ്റ പത്താം വർഷം ദുൽഹിജ്ജ മാസം, അറഫാ ദിനത്തിൽ ഹജ്ജത്തുൽ വിദാഇലെ നബിയുടെ പ്രസംഗത്തിൽ തടിച്ചുകൂടിയ ലക്ഷത്തിൽ പരം അനുയായികളോട് നബി (സ്വ) പറഞ്ഞു: “ഞാൻ നിങ്ങളുടെ ... Read more
സംഘടിത സകാതിന്റെ ഇസ്ലാമിക വിധി വിശദമാക്കാം. മൊത്തം സകാതിനെ മുസ്ലിം പണ്ഢിതന്മാര് രണ്ടിനമായി തിരിക്കുന്നു. ഒന്ന് ബാഹ്യമായ ധനത്തിന്റെ സകാതും മറ്റൊന്ന് ആന്തരികമായ ധനത്തിന്റെ സകാതും. ഇമാം നവവി(റ) ... Read more
രിവായത്തുൽ ഹദീസ്, ദിറായത്തുൽ ഹദീസ് എന്നീ ര് വിഷയങ്ങളിലായിട്ടാണ് ഹദീസ് പണ്ഡിതർ ചർച്ച നടത്തുന്നത്. നിവേദക പരമ്പരയുമായി ബന്ധപ്പെടുന്ന സർവ്വശാഖകളും ഒന്നാമത്തെ ഇനത്തിൽ പെടുന്നു. ഉസ്വൂലുൽ ഹദീസ്
സഹായാര്ഥന എന്നാണ് ഇസ്തിഗാസയുടെ ഭാഷാര്ഥം. അല്ലാഹു നല്കുന്ന അമാനുഷിക സിദ്ധികള് കൊണ്ട് അമ്പിയാക്കളും ഔലിയാക്കളും സഹായിക്കുമെന്ന വിശ്വാസ ത്തോടെ അവരോട് നടത്തുന്ന സഹായാര്ഥനയാണ് ഇതുകൊണ്ടുദ്ദേശ്യം. ഇപ്രകാരം നടത്തുന്ന സഹായാര്ഥന ... Read more
ഒരു ലക്ഷം പേരൊത്തു കൂടുമ്പോള് ലക്ഷണമൊത്തവന് ഒന്നോ രണ്ടോ എന്നാണല്ലോ ചൊല്ല്. എന്നാല് ലക്ഷണങ്ങള് ഒത്തു ചേരുമ്പോള് ലക്ഷണമൊത്തവരാണെല്ലാരും എന്നതാണ് പ്രവാചകന്റെ ശിഷ്യന്മാരുടെ സവിശേഷത. അമൂല്യ ഗുണങ്ങളുള്കൊള്ളുന്ന ... Read more
നിസ്കാരാനന്തരമുള്ള കൂട്ടുപ്രാർഥന അനാചാരമാണെന്നാണ് ചിലരുടെ വാദം. ഇത് ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടില്ലെന്നാണിവർ പറയുന്നത്. തികച്ചും അവാസ്തവമായ പ്രസ്താവനയാണിത്. അബൂഉമയ്യയിൽനിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: “ജനങ്ങളെയും കൂട്ടി (അവർക്ക് ... Read more
ചോദ്യം: ഖുത്വുബിയ്യത്തിനോടനുബന്ധിച്ച് പന്ത്രണ്ട് റക്അത് നിസ്കരിക്കണമെന്നും ഓരോ റക്അതിലും ഫാതിഹക്ക് ശേഷം സൂറതുല് ഇഖ്ലാസ്വ് ഓതണമെന്നും ഖുത്വുബിയ്യത്തിന്റെ രചയിതാവായ ബഹു. സ്വദഖതുല്ലാഹില് ഖാഹിരി(റ) പറഞ്ഞിട്ടുണ്ടല്ലോ. ഈ നിസ്കാരം ഏതാണ്. ... Read more
നിസ്കാരത്തിന്റെ നാലാമത്തെ ഫർളാകുന്നു ഫാതിഹഃ ഓതൽ. ഓരോ റക്അതിലും ഫാതിഹഃ ഓതൽ നിർബന്ധമാണ്. എന്നാൽ, റുകൂഇൽ ഇമാമിനെ തുടരുകയും അവനോടൊപ്പം റുകൂഇൽ അടങ്ങിത്താമസിക്കാൻ സമയം ... Read more
Subscribe to get access to premium content or contact us if you have any questions.