
Total Articles : 394
ഫിത്വ്ര് സകാത് പണമായി നല്കുന്നതും സ്വീകാര്യമല്ല. ഇതു കൊണ്ട് സകാത് വീടുകയില്ല. സകാത് വാങ്ങാന് അര്ഹരായവര് വസ്തുക്കള് സ്വീകരിക്കില്ലെന്നും പണമായി നല്കിയാല് സ്വീകരിക്കുമെന്നുമുള്ള വാദം നിരര്ഥകമാണ്. ശാഫി’ഈ ... Read more
ഇസ്ലാം സത്യത്തിന്റെയും അറിവിന്റെയും മതമാണ്. സത്യത്തെ വ്യക്തമായി മനസ്സിലാക്കുകയും അതിൽ ദൃഢമായി വിശ്വസിക്കുകയും തദനുസാരം പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഇസ്ലാം ശക്തിയായി അനുശാസിക്കുന്നു. അതു കെട്ട് തന്നെ തഖ്ലീദിനെ ... Read more
ഉമ്മയുടെ കരൾ പറിച്ചെടുത്ത് മകൻ ഓടുകയായിരുന്നു. വഴിയിലെവിടെയോ അവൻ മുട്ടുകുത്തിവീണപ്പോൾ പുത്രന്റെ കൈകളിലിരുന്ന് ഉമ്മയുടെ കരൾ ചോദിച്ചു: “മോനേ, നിനക്ക് നൊന്തോ??"
ഇത് ഒരു കവിമനസ്സ് മെനഞ്ഞെടുത്ത അതിഭാവുകത്വമാർന്ന ... Read more
ഭാര്യ, മകൻ, മകൾ, പെങ്ങൾ നഷ്ടപ്പെട്ട് പോവാതിരിക്കാൻ താഴെ കാര്യങ്ങൾ ശ്രദ്ധിക്കണം.
(1.) വീട്ടിൽ പരസ്പരം ദർശനം ഹലാലായവരെ മാത്രം പ്രവേശിപ്പിക്കുക. ഭർതൃ കുടുംബാംഗത്തെയോ ഭാര്യ കുടുംബാംഗത്തെയോ ... Read more
പോറ്റിവളർത്തിയ ആൾ തന്നെയാണോ, ഒരുകാലത്ത് അമ്മയെ സ്നേഹിച്ചിരുന്നയാളാണോ തന്റെ യഥാർഥ പിതാവ് എന്നാണ് അയാൾക്കറിയേത്. വിവാഹത്തലേന്ന് താൻ ലൈംഗികബന്ധത്തിലേർപ്പെട്ട കാമുകനാണോ ഭർത്താവാണോ ആരാണ് കുഞ്ഞിന്റെ തന്തയെന്നാണ് രഹസ്യമായി
ലോകത്ത് ഒരു മതവും ഇസ്ലാമിലേതു പോലെയുള്ള ഒരു നിർബന്ധദാന പദ്ധതി ആവിഷ്കരിച്ചിട്ടില്ല. സമ്പത്തിന്റെ നിശ്ചിത ശതമാനം സമൂഹത്തിലെ വിവിധ തലത്തിലുള്ള പ്രത്യേകം എടുത്തു പറയപ്പെട്ട എട്ടു വിഭാഗങ്ങളിൽ ... Read more
"ഉത്തമഗുണങ്ങൾക്ക് സമ്പൂർണത വരുത്താൻ നിയുക്തനാണ് ഞാൻ”. തിരുനബിയുടെ ദൗത്യമെന്താണെന്ന് വ്യക്തമാക്കുന്ന തിരുവചനമാണിത്.
മനുഷ്യജീവിത വിശേഷങ്ങളാണു ഗുണങ്ങൾ എന്നത് കൊ് വിവക്ഷ. മനുഷ്യനിൽ രൂഢമായ ഒരവസ്ഥാവിശേഷമാണിത്. നന്മയുടെ പ്രചോദനവും ... Read more
നബി (സ്വ) യാണ് മനുഷ്യന് മാതൃക. പ്രവാചകനില് നിങ്ങള്ക്ക് ഉത്തമമായ മാതൃകയുണ്ട് എന്നാണ് അല്ലാഹു മനുഷ്യനെ ഖുര്ആനിലൂടെ അറിയിച്ചത്. ഞങ്ങളുടെ നാഥാ, ഞങ്ങള്ക്ക് ഈ ലോകത്തും പരലോകത്തും ... Read more
ആരോഗ്യപരിപാലനവും ചികിത്സയും ഇസ്ലാമിക വിശ്വാസപ്രമാണത്തിന്റെ തന്നെ ഭാഗമായാണ് വളർന്നുവന്നത്. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യപദാർഥങ്ങളും പാനീയങ്ങളും നിരോധിച്ച ഖുർആൻ “നല്ലതും അനുവദനീയമായതുമേ ആഹരിക്കാവൂ' എന്ന് അനുശാസിക്കുകയും ചെയ്തു. ശുചിത്വം, ... Read more
സുന്നത്ത് ജമാഅത്തിന്റെ അടിസ്ഥാനശിലയാണ് തൗഹീദ്. അല്ലാഹുവിന്റെ ഏകത്വം ഇരുനൂറിലധികം പ്രാവശ്യം ഖുർആൻ ഉദ്ഘോഷിക്കുന്നു. തൗഹീദിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. ബഹുദൈവത്വം എല്ലാനിലക്കും നിരർഥകമാണ്. മനുഷ്യസങ്കൽപ്പങ്ങളാലല്ല, പ്രമാണങ്ങളുടെ പിന്തുണയോടെയാണ് ... Read more
Subscribe to get access to premium content or contact us if you have any questions.