വ്യതിയാന ചിന്തകൾ
തക്ബീറതുല് ഇഹ്റാമിന്ശേഷം രണ്ട് കൈ നെഞ്ചിന്മേല് വെക്കല്‍
തക്ബീറതുല് ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല് വെക്കണമെന്നതിന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് ബലഹീനമാണോ? നെഞ്ചിന് താഴെയും പൊക്കിളിന് മേ ലെയുമായി വെക്കണമെന്ന് സുന്നികള്‍ പറയുന്നതിന് പ്രബലമായ വല്ല ഹദീസുമു ണ്ടോ? ‘അലാ സ്വദ്രിഹി’ എന്ന ഹദീസ് ഇതിന് തെളിവായി ഉദ്ധരിക്കാമോ?
11 Apr 21