തിരുനബി സാമീപ്യം
പ്രവിശാലമായ പ്രപഞ്ചവും അതിലുള്ള സര്‍വ്വതും മനുഷ്യര്‍ക്കു വേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചത്. മനുഷ്യരില്‍ ഏറ്റവും മഹത്വമേറിയവരാണ് പ്രവാചകന്മാര്‍.
തിരുമേനിയുടെ അനുയായികള്‍
ഒരു ലക്ഷം പേരൊത്തു കൂടുമ്പോള്‍ ലക്ഷണമൊത്തവന്‍ ഒന്നോ രണ്ടോ എന്നാണല്ലോ ചൊല്ല്.
കുടുംബം, മാതാവ്, പിതാവ്
കുടുംബം, മാതാവ്, പിതാവ് ഒന്നാം ശാഖ അദ്നാന്‍ മഅദ്ദ് നിസാര്‍ മുളര്‍ ഇല്‍യാസ് മുദ്രിക ഖുസൈമ കിനാന നള്ര്‍ മാലിക് ഫിഹ്ര്‍ ഗാലിബ് കഅ്ബുബ്നുലുഅയ്യ്.
തിരുനബി യുടെ സവിശേഷതകള്‍
തിരുനബി(സ്വ)യുടെ സവിശേഷതകള്‍ മുഫസ്സിറുകളുടെ വിവരണങ്ങള്‍ നിര്‍ബന്ധമായവ നിഷിദ്ധമായവ ഇളവുകള്‍ ആദരവുകള്‍ കാരുണ്യകേദാരം.
പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?
മനുഷ്യര്‍ക്കു മാര്‍ഗദര്‍ശനമാണ് പ്രവാചക നിയോഗത്തിന്റെ ലക്ഷ്യം. മനുഷ്യപ്രകൃതം ഒരു മാര്‍ ഗദര്‍ശകന്റെയും മാര്‍ഗത്തിന്റെയും അനിവാര്യത തേടുന്നുണ്ട്. ഇഛാ സ്വാതന്ത്യ്രവും പ്രവര്‍ത്തന ശേഷിയുമുളള മനുഷ്യനെ സ്വതന്ത്രമായി വിടുന്നത് നാശഹേതുകമാണ്.
മൗലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
(1) ഇമാം ഇബ്നുൽ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച് വ്യക്തിക്കുള്ള മറുപടിയിൽ ഈ മഹത്തായ മാസത്തിന്റെ (റബീഉൽ അവ്വൽ) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നൽകുന്നു. നബി പറഞ്ഞു...
പ്രവാചകന്റെ കുട്ടിക്കാലം
ക്രിസ്താബ്ദം 571 ഏപ്രിൽ 20-ാം തീയതി ഗജവർഷം ഒന്നാം കൊല്ലം, റബീഉൽ അവ്വൽ 12-ാം തീയതി തിങ്കളാഴ്ച ഖുറൈശി ഗോത്രത്തിൽ ഹാശിം കുടുംബത്തിൽ...
കുടുംബ ജീവിതം
അഖില ലോകത്തിനും അനുഗ്രഹമായ പ്രവാചകപ്രഭു മുഹമ്മദ് മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹി വസല്ലം കുടുംബനാഥനെന്ന നിലയിൽ ഏറ്റവും മാതൃകാപരമായ ജീവിതമാണ് നയിച്ചിരുന്നതെന്ന വസ്തുത ആ ജീവിതം മുഴുവൻ പരിശോധിച്ചാൽ വ്യക്തമാവും.
തിരുനബി(സ്വ)യുടെ സഹപ്രവർത്തകർ
മുഹമ്മദ് നബി (സ്വ) യുടെ കൂട്ടുകാരിൽ സിംഹഭാഗവും അഗതികളും ദരിദ്രരും ആയിരുന്നു. പ്രമാണിമാർക്കും തിരുമേനിയുടെ സമീപം പ്രത്യേക പരിഗണന ഉായിരുന്നില്ല...
മദീനത്തുർറസൂൽ
മുൻഗാമികളും പിൻഗാമികളുമായി നിരവധി പണ്ഢിതന്മാർ മദീനയുടെ ചരിത്രമെഴുതിയിട്ടു്...