തിരുനബിയുടെ സാംസ്കാരിക വിപ്ലവം
നാഗരികതയുടെ ബാലപാഠം മുതൽ അതിന്റെ അവസാന പാഠം വരെ ലോകത്തിനു പഠിപ്പിച്ചതും പ്രാവർത്തികമാക്കിയതും മുഹമ്മദ് (സ്വ) ചെയ്ത അമൂല്യ സേവനമാണ്...
തിരുനബിയുടെ ബഹുഭാര്യത്വം
എന്തിനും ഏതിനും ഇസ്ലാമിനെയും അതിന്റെ പ്രവാചകരെയും വിമർശിക്കാറുള്ള ജൂത സയണിസ്റ്റ് ലോബികൾ വല്ലാതെ കടന്നു പിടിച്ച് ഒരു വിഷയമാണ് തിരുനബിയുടെ ബഹുഭാര്യത്വം...
മുഹമ്മദ് നബി(സ്വ)യെക്കുറിച്ചുള്ള പടിഞ്ഞാറൻ സമീപനം
മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറൻ സമീപനത്തെപറ്റി മതമെന്ന നിലയിലും രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയിലും ഇസ്ലാം ലോകത്തിനുമേൽ ചെലുത്തിയ സ്വാധീനത്തിന് ആനുപാതികമായിട്ടില്ല, അതിന്റെ പ്രവാചകനായ മുഹമ്മദ് നബിക്ക് ചരിത്രം നൽകിയ സ്ഥാനം...
ലോകം, ജനത, സംസ്കാരം പ്രവാചകർ(സ്വ)ക്ക് മുമ്പ് (Part One)
മനുഷ്യവർഗത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ അന്ധകാരാവ്യതമായ കാലഘട്ടമായിട്ടാണ് ക്രിസ്തുവിന് ശേഷം അഞ്ചും ആറും വിലയിരുത്തപ്പെടുന്നത്. സാമൂഹിക സാം സ്കാരിക മേഖലകളിൽ മനുഷ്യന് ദിശാബോധം പകരേ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളെല്ലാം അന്ന്, ഗർഹണീയമായ അവസ്ഥയിലായിരുന്നു. മതങ്ങളും ഭരണസംവിധാനങ്ങളും ജീർണ തയിൽനിന്നു ജീർണതയിലേക്ക് ഗതിമാറിയിരിക്കുകയായിരുന്നു...
ലോകം, ജനത, സംസ്കാരം പ്രവാചകർ(സ്വ)ക്ക് മുമ്പ് (Part Two)
മനുഷ്യവർഗത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ അന്ധകാരാവ്യതമായ കാലഘട്ടമായിട്ടാണ് ക്രിസ്തുവിന് ശേഷം അഞ്ചും ആറും വിലയിരുത്തപ്പെടുന്നത്. സാമൂഹിക സാം സ്കാരിക മേഖലകളിൽ മനുഷ്യന് ദിശാബോധം പകരേ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളെല്ലാം അന്ന്, ഗർഹണീയമായ അവസ്ഥയിലായിരുന്നു. മതങ്ങളും ഭരണസംവിധാനങ്ങളും ജീർണ തയിൽനിന്നു ജീർണതയിലേക്ക് ഗതിമാറിയിരിക്കുകയായിരുന്നു...
ലോകം, ജനത, സംസ്കാരം പ്രവാചകർ(സ്വ)ക്ക് മുമ്പ് (Part Three)
മനുഷ്യവർഗത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ അന്ധകാരാവ്യതമായ കാലഘട്ടമായിട്ടാണ് ക്രിസ്തുവിന് ശേഷം അഞ്ചും ആറും വിലയിരുത്തപ്പെടുന്നത്. സാമൂഹിക സാം സ്കാരിക മേഖലകളിൽ മനുഷ്യന് ദിശാബോധം പകരേ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളെല്ലാം അന്ന്, ഗർഹണീയമായ അവസ്ഥയിലായിരുന്നു. മതങ്ങളും ഭരണസംവിധാനങ്ങളും ജീർണ തയിൽനിന്നു ജീർണതയിലേക്ക് ഗതിമാറിയിരിക്കുകയായിരുന്നു...
സുവാർത്തകൾ,ശുഭസൂചനകൾ. പ്രവചനങ്ങൾ (Part One)
മുഹമ്മദ്നബി(സ്വ)യുടെ നിയോഗത്തെക്കുറിച്ച് പൂർവകാല പ്രവാചകന്മാരും ഗ്രന്ഥങ്ങളുമെല്ലാം മുന്നറിയിപ്പ് നൽകിയിട്ടു്. അവർ അവരുടെ കാലത്തെ ജനതയുടെ ഭൗതികവും ബൗദ്ധിക വുമായ പരിമിതികൾക്കുള്ളിലൊതുങ്ങി ' മാത്രമേ പ്രബോധന പ്രവർത്തനങ്ങൾ നടത്തിയിരുന്നു...
സുവാർത്തകൾ-ശുഭസൂചനകൾ-പ്രവചനങ്ങൾ (Part Two)
മുഹമ്മദ്നബി(സ്വ)യുടെ നിയോഗത്തെക്കുറിച്ച് പൂർവകാല പ്രവാചകന്മാരും ഗ്രന്ഥങ്ങളുമെല്ലാം മുന്നറിയിപ്പ് നൽകിയിട്ടു്. അവർ അവരുടെ കാലത്തെ ജനതയുടെ ഭൗതികവും ബൗദ്ധിക വുമായ പരിമിതികൾക്കുള്ളിലൊതുങ്ങി ' മാത്രമേ പ്രബോധന പ്രവർത്തനങ്ങൾ നടത്തിയിരുന്നു...
സുവാർത്തകൾ, ശുഭസൂചനകൾ, പ്രവചനങ്ങൾ (Part Three)
മുഹമ്മദ്നബി(സ്വ)യുടെ നിയോഗത്തെക്കുറിച്ച് പൂർവകാല പ്രവാചകന്മാരും ഗ്രന്ഥങ്ങളുമെല്ലാം മുന്നറിയിപ്പ് നൽകിയിട്ടു്. അവർ അവരുടെ കാലത്തെ ജനതയുടെ ഭൗതികവും ബൗദ്ധിക വുമായ പരിമിതികൾക്കുള്ളിലൊതുങ്ങി ' മാത്രമേ പ്രബോധന പ്രവർത്തനങ്ങൾ നടത്തിയിരുന്നു...
ദേശം, ജനത, ഭാഷ (Part One)
മുഹമ്മദ് നബി(സ്വ)യുടെ ജനനം മക്കയിലും, ജനത അറബികളും കുടുംബം ഖുറൈശിയുമാ ണെന്നും നമുക്കറിയാം. എന്നാൽ അത് കേവലം യാദൃച്ഛികമായി സംഭവിച്ചതല്ല. പ്രത്യുത പ്രപ ഞ്ച നാഥന്റെ ക്രമീകരണമായിരുന്നു.മുഹമ്മദ് നബി(സ്വ)യുടെ ജനനം മക്കയിലും, ജനത അറബികളും കുടുംബം ഖുറൈശിയുമാ ണെന്നും നമുക്കറിയാം. എന്നാൽ അത് കേവലം യാദൃച്ഛികമായി സംഭവിച്ചതല്ല. പ്രത്യുത പ്രപ ഞ്ച നാഥന്റെ ക്രമീകരണമായിരുന്നു.