Related Articles
-
MUHAMMED NABI
പ്രവാചക ദൗത്യം
-
MUHAMMED NABI
തിരുനബിയുടെ ബഹുഭാര്യത്വം
-
MUHAMMED NABI
മുഹമ്മദ് നബി സാധിച്ച് വിപ്ലവം
---- CONTINUATION ----
യമനിലെ ഹിയറൈറ്റ് രാജാക്കൻമാരിൽപ്പെട്ട തുബ്ബഅ്ബ ഹസ്സാൻ, യസ്രിബി(മദീനയിലെ ജൂതൻമാർക്കെതിരെ ഒരു പടപ്പുറപ്പാട് നടത്തുകയായി. തദ്ദേശീയരായ അറബികളെ ജൂതൻ മാർ ശല്യപ്പെടുത്തിയതിനാലായിരുന്നു ഇത്. ഉഹ്ദ് പർവ്വതത്തിനടുത്തു വച്ച് 350 ജൂതൻമാരെ അദ്ദേഹത്തിന്റെ സൈന്യം വക വരുത്തി. നശീകരണ നടപടികളുമായി മുന്നേറിയ ആ സൈന്യം യസ്രിബിനെ പൂർണമായും നശിപ്പിക്കാൻ മാത്രം രൗദ്രഭാവം സ്വീകരിച്ചപ്പോൾ ശാമൂൽ എന്നു പേരായ ഒരു ജൂത പണ്ഢിതൻ തുബ്ബഇനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു:
“രാജാവേ, ഈ പ്രദേശം ഇസ്മാഈൽ സന്തതികളിൽ ജാതനാവുന്ന പ്രവാചകന്റെ പലായന ഭൂമിയാണ്. അദ്ദേഹത്തിന്റെ ജനനം മക്കയിലായിരിക്കും. നാമം അഹ്മദ് എന്നായിരിക്കും. ഇത് പ്രവാചകന്റെ പലായന ശേഷമുള്ള ഭവനമാണ്. അങ്ങ താമസിക്കുന്നിടം പ്രവാചകാനുയായികളും ശത്രുക്കളുമായ ധാരാളം ആളുകൾ മരിച്ചു വീഴുന്ന സ്ഥലമാണ്."
ഇത് കേട്ട് തുബ്ബഅ് ആകാംക്ഷയോടെ ചോദിച്ചു:
ആ പ്രവാചകനോട് ആരാണ് യുദ്ധം ചെയ്യുക?
ആ കാലത്തെ ജനങ്ങൾ തന്നെ. പുരോഹിതൻ മറുപടി പറഞ്ഞു. വീം ചോദ്യം:
ആ പ്രവാചകൻ എവിടെയാണ് മറവ് ചെയ്യപ്പെടുക?
ഇവിടെ തന്നെ. പണ്ഢിതൻ പ്രതിവചിച്ചു.
യുദ്ധത്തിൽ ആരാണ് ജയിക്കുക? വീം ചോദ്യം.
രു വിഭാഗങ്ങളും ജയിക്കും. പക്ഷേ, അന്തിമവിജയം ആ പ്രവാചകനു തന്നെയായിരിക്കും. അങ്ങനെ ആരാലും ജയിച്ചടക്കാനാവാത്ത വിധം ആ പ്രവാചകൻ അജയ്യനായിത്തീരും.
ഇതെല്ലാം കേട്ട് തുബ്ബഅ് ആ പ്രവാചകന്റെ വിശേഷണങ്ങളാരായുകയും പുരോഹിതൻ വിശദീകരിക്കുകയുമായി. രാജാവിനോടൊപ്പമായിരുന്നവരും ഇതിനെല്ലാം ദാ ക്ഷികളായിരുന്നു. അവസാനം പണ്ഡിതൻ തുബ്ബ ഇനോട്, തങ്ങളെ യസ്രിബിൽ തന്നെ തങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു.
അതെ ഞങ്ങൾ ഇവിടെ തന്നെ കഴിയുകയാണ്. ഞങ്ങൾക്കും ഞങ്ങളുടെ സന്താനങ്ങൾക്കും ആ പ്രവാചകനെ കുമുട്ടാനായെങ്കിൽ എന്ന് വിചാരിക്കുന്നു.
രാജാവ് അവരുടെ ആഗ്രഹം അനുവദിക്കുകയും ആവശ്യമായ സമ്പത്തും പരിചാരികമാരെയും നൽകുകയും ചെയ്തു. പ്രവാചകൻ നിയോഗിതനാവുമ്പോൾ താമസിക്കാനായി ഒരു വീടും തയ്യാറാക്കി. നബി(സ്വ) തങ്ങൾക്ക് നൽകാനായി ഒരു എഴുത്തും രാജാവ് അദ്ദേഹത്തെ ഏൽപി
രാജാവ് നിർമ്മിച്ച വീടും അദ്ദേഹം നൽകിയ എഴുത്തും ആ പണ്ഡിതൻ സൂക്ഷിച്ചുവച്ചു. അദ്ദേഹത്തിന്റെ സന്താന പരമ്പരകളിലൂടെ കൈമാറി ആ എഴുത്ത് അവസാനം നബി(സ്വ) തങ്ങൾക്ക് നൽകാനായി ഒരാൾ മക്കയിലെത്തി. എഴുത്തുമായി വന്ന ആളുടെ പേരു വിളിച്ചുകൊ നബി(സ്വ) എഴുത്തിനെകുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം അൽഭുതപ്പെട്ടുപോയി. അതദ്ദേഹം പ കടിപ്പിക്കുകയും ചെയ്തു. നബി(സ്വ) എഴുത്തു വാങ്ങി വായിച്ച് തുബ്ബ ഇന് സ്വാഗതം ഓതി. എഴുത്തിൽ “ഞാൻ നബി(സ്വ)യെ അംഗീകരിച്ചിരിക്കുന്നു, വിശ്വസിച്ചിരിക്കുന്നു എന്നാണു ായിരുന്നത്. അദ്ദേഹം നബി(സ്വ)ക്കായി പണികഴിപ്പിച്ച വീട് അബൂ അയ്യൂബിൽ അൻസ്വാരി(റ) വിന്റെ കൈവശമായിരുന്നു. ഹിജ്റക്കു ശേഷം മദീനയിലെത്തിയ നബി(സ്വ) അവിടെ താമസിക്കുകയുായി.
ഇബ്രാഹീമീ മില്ലത്തിൽ ജീവിച്ചവരും വേദങ്ങളും പ്രവാചകൻമാരുടെ പാഠങ്ങളും അംഗീകരിച്ചവരുമായ ആളുകളിൽ നബി(സ്വ)യുടെ നിയോഗ കാലഘട്ടവുമായി സന്ധിക്കാൻ സാധിച്ചവരിൽ പലരും വിശ്വസിക്കുകയും ചിലർ നിഷേധികളാവുകയുമായി.
ഇന്ത്യൻ വേദങ്ങൾ
ഇന്ത്യൻ വേദങ്ങളിൽ വന്നിട്ടുള്ള ചില പരാമർശങ്ങൾ നബി(സ്വ)യുടെ ചരിത്രവുമായി പൊരുത്തപ്പെടുന്നതായി കാണാൻ കഴിയുന്നു. ഭവിഷ്യൽ പുരാണം, അഥർവ്വവേദം, രാമസംക്രമ് എന്നിവയിലെല്ലാം കാണാൻ സാധിക്കുന്ന ചില പരാമർശങ്ങൾ മുഹമ്മദ് നബി(സ്വ) തങ്ങളിലല്ലാതെ മറ്റൊരാളിലും ഒത്തുവരുന്നതായി രേഖപ്പെടുത്തിയിട്ടില്ല.
ഭവിഷ്യൽ പുരാണത്തിൽ വ്യാസമുനിയുടെ വാക്കുകൾ ഇങ്ങനെ (സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ പരാമർശിക്കുന്ന പുരാണമെന്ന നിലയിലാണതിന് ഭവിഷ്യൽ പുരാണം എന്ന പേര് സിദ്ധിച്ചത്).
പ്രതിസർഗ്ഗപർവ്വം 3ൽ നിന്ന്:
ഏതസ്മിന്നന്തരേ മേ
ആചാര്യേണ സമന്വിതം
മഹാമദ ഇതിഖ്യാത
ശിഷ്യ ശാഖ സമന്വിതം
(അപ്പോൾ അന്യദേശക്കാരനായ ശിഷ്യഗണങ്ങളോടൊന്നിച്ച് ആചാര്യൻ തന്റെ പ്രത്യക്ഷപ്പെടും. അദ്ദേഹത്തിന്റെ നാമം മഹാമദ -മുഹമ്മദ് എന്നായിരിക്കും.) ധർമ്മം ക്ഷയിക്കുമ്പോൾ നിയുക്തരാവുന്ന 10 അവതാരങ്ങൾ രംഗത്തെത്തുമെന്ന് ഇന്ത്യൻ ധർമ്മപാഠങ്ങളിൽ കാണാം. ഇക്കൂട്ടത്തിൽ അവസാനത്തെ അവതാരത്തെകുറിച്ചാണ് വ്യാസമുനി തുടർന്ന് നബി(സ്വ)യുടെ ജീവിതവുമായി പൊരുത്തപ്പെടുന്ന വിവരണം ശ്രദ്ധിക്കുക. അപ്പോൾ അദ്ദേഹത്തെ സമീപിച്ച് ആദരപുരസ്സരം ഈ ദീർഘദർശനം നടത്തിയിരിക്കുന്നത്. ഒരു രാജാവ് ഇങ്ങനെ പറയും:
നമസ്തേ ഗിരിജാനാഥാ,
മറ്റുസ്ഥല നിവാസിനം
ത്രിപുരാസുരനാശയ
ബഹുമായാ പ്രവർത്തിനം
മേ ഗുപ്തായ ശുദ്ധായ
സച്ചിദാനന്ദ സ്വരൂപിണ ത്വാമാംഹി കിങ്കരം
വിദ്ധിരാർത്ഥമപാഗതം.
സ്വീകരിച്ചനുഗ്രഹിച്ചാലും”.
“അല്ലയോ മാനവരാശിയുടെ അഭിമാനമേ, മരുഭൂ നിയാസ്, ഞാനങ്ങയെ വന്ദിക്കുന്നു. അങ്ങ് പിശാചിനെ നശിപ്പിക്കുന്നതിനായി വലിയ ശക്തി സംഭരിച്ചിരിക്കുന്നു. മേഛൻമാരായ ശത്രുക്കളിൽ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു. അല്ലയോ സച്ചിദാനന്ദ സ്വരൂപമേ, ഞാൻ അവിടുത്തെ എളിയ ദാസനാകുന്നു. അങ്ങയുടെ പാദങ്ങളിൽ വീണ ഈയുള്ളവനെ Swiigarichagrahichalum.
മുഹമ്മദ് നബിയുടെ(സ്വ)യുടെ പേരിന് സമാനമായ പദമാണ് അവതാരത്തിന്റെ പേരായി ഈ ശ്ലോകത്തിൽ പറഞ്ഞിരിക്കുന്നത്. മരുഭൂനിവാസിയാണെന്നതും ശത്രുക്കളിൽ നിന്നു സുരക്ഷിത ത്വം നൽകപ്പെട്ടിരിക്കുന്നു എന്നതും നബി(സ്വ)യിൽ യോജിച്ചു വരുന്നു. തുടർന്ന് അനുയാ യികളുടെ വിശേഷണങ്ങളും വിവരിക്കുന്നു:
ലിംഗഛേദി ശിഖാഹീന
ശ്മശ്രുധാരി സദൂഷക
ഉച്ചാലപീസർവ്വഭക്ഷി
ഭവിഷ്യതി ജനമോം വിനകൗശലം ചവശവാ
ഷാം ഭക്ഷാമതാമാം
മുസനവസംസ്കാര
കുശൈരിഭവ വിഷ്യതി
നസ്മാൻ മുസലവന്തോഹി
ജാതയോ ധർമ്മദൂഷക
ഇതി പൈശാച് ധർമ്മയ ഭവിഷ്യതിമയാകൃത
“ചേലാകർമ്മം ചെയ്യുന്നവർ, കുടുമ വെക്കാത്തവർ, താടി വളർത്തുന്നവർ, വിപ്ലവകാരികൾ, പ്രാർഥനക്കായി ഉറക്കെ വിളിക്കുന്നവർ, പന്നിയല്ലാത്ത മിക്ക മൃഗങ്ങളെയും ഭക്ഷിക്കുന്നവർ, മുസലെ(മുസ്ലിം) എന്നറിയപ്പെടുന്നവർ എന്നീ വിശേഷണങ്ങൾക്കുടമകളായിരിക്കും ആ അവതാരത്തിന്റെ അനുയായികൾ”. ഇതെല്ലാം കൃത്യമായി യോജിച്ചുവരുന്നത് മുഹമ്മദ് നബി (സ്വ)യുടെ അനുയായികളിൽ മാത്രമാണ്."
വേദവ്യാസൻ കൽക്കി അവതാരത്തെകുറിച്ച് നടത്തുന്ന പരാമർശത്തിൽ കൽകിയുടെ പിതാ വിന്റെ പേര് വിഷ്ണുഭക്തൻ എന്നും മാതാവിന്റെ പേര് സൗമ്യവതി എന്നും ആയിരിക്കുമെന്ന് പ്രവചിച്ചിട്ടു്. ജനനത്തിനു മുമ്പ് പിതാവ് മരണപ്പെടും. ജനനശേഷം വൈകാതെ മാതാവും മരണപ്പെടും. സ്വദേശത്ത് നിന്ന് ഉത്തരദിക്കിലേക്ക് പലായനം ചെയ്യും. കുറച്ചു കഴിഞ്ഞ് അതേ പട്ടണത്തിലേക്കു തിരിച്ചുവന്ന് നാട് കീഴടക്കും എന്നും പ്രവചിച്ചിട്ടു്.
ഇതിൽ "വിഷ്ണു ഭക്തൻ' എന്ന നാമം ദൈവദാസൻ എന്ന അർഥമുള്ള അബ്ദുല്ല എന്ന പേരിനോട് യോജിക്കുന്നു. സൗമ്യവതി ശാന്ത എന്ന് ആമിന എന്ന പദത്തിനും അർഥം കൽ പ്പിക്കാവുന്നതാണ്. മാതാപിതാക്കളുടെ മരണം അപ്രകാരം തന്നെ നടന്നിട്ടു്. മദീനയിലേക്ക് പലായനം നടത്തുകയും പിന്നീട് മക്ക കീഴടക്കുകയും ചെയ്തിട്ടു്. ഈ പ്രവചനപ്പൊരുത്തം കേവലം യാദൃച്ഛികമാണെന്നു പറയേതില്ല. അതിപുരാതനമായ അറിവിന്റെയും ധാരണയു ടെയും കൊള്ളക്കൊടുക്കലിലൂടെ വന്നതാവാനാണു സാധ്യത. ഇപ്പറഞ്ഞതിനർഥം മുഹമ്മദ് ന ബി(സ്വ) തങ്ങൾ കൽക്കി അവതാരമാണെന്നല്ല. ഒരു പരിഷ്കർത്താവിനെയും വിമോചകനെ യും കുറിച്ചുള്ള പ്രതീക്ഷ ഇന്ത്യൻ സമൂഹത്തിലും നിലനിന്നിരുന്നു എന്നു മനസ്സിലാക്കിയാൽ
മതി.
രാമസംക്രമ് പന്താം സ്കന്ധം -ാം കാണ്ഡത്തിൽ വന്ന പ്രവചനം ഇങ്ങനെ ഭാഷാന്തരപ്പെ ടുത്താം: “അറേബ്യയിലെ രാജാവ് ശുക്രനക്ഷത്രം പോലെ ശുദ്ധനായിരിക്കും. ആ ഭൂമി അനു ഗൃഹീതവുമായിരിക്കും. ഓ ഗുരുജി, കേൾക്കുക; അദ്ദേഹത്തിൽ നിന്ന് അസംഭവ്യമായ കാര്യ ങ്ങൾ പ്രത്യക്ഷപ്പെടും. അദ്ദേഹം ഈശ്വരന്റെ മുനിയായി എഴുന്നേൽപിക്കപ്പെടും. വിക്രമവർഷം രാം ശതകത്തിൽ അദ്ദേഹം അന്ധകാരത്തിൽ ചിത്രപതംഗത്തെപോലെ ഭൂജാതനാവും. പരി സരപ്രദേശത്ത് എന്നല്ല ലോകം മുഴുക്കെ തന്നെ ധർമ്മസ്നേഹാദികൾ കെടും ഭീതിയും ക്കിക്കാം സകലർക്കും തന്റെ മതം ഗ്രഹിപ്പിക്കും. അദ്ദേഹത്തിന് സേവനം ചെയ്യുന്ന സത്യ വാൻമാരും ബുദ്ധിമാൻമാരുമായ നാല് യതിവര്യൻമാരാവും."
പരിശുദ്ധനായി അല്ലാഹുവിനാൽ നിയോഗിതനായ പ്രവാചകൻ മുഹമ്മദ് നബി(സ്വ) ധാരാളം അമാനുഷിക കൃത്യങ്ങൾ ആവശ്യാനുസരണം കാണിച്ചിട്ടുന്നത് നമുക്കറിയാവുന്നതാണ്. വിക്രമവർഷം രാം ശതകം എന്നത് ആറാം നൂറ്റാിൽ ജാതനായ നബി(സ്വ)യിൽ യോജിച്ചു വരുന്നു. വിക്രമാദിത്യന്റെ ഭരണകാലമാണിതുകൊദ്ദേശ്യം. ഇത് ക്രിസ്തുവർഷം 380 മുതൽ 413 വരെയായിരുന്നു. 380 മുതൽ 580 വരെയുള്ള ര് ശതകത്തിനിടയിലാണു നബി(സ്വ) പി എന്ന 571. സച്ചരിതരായ നാല് ഖലീഫമാർ നബി(സ്വ) തങ്ങൾക്കുായിരുന്നു. ലോകമാസകലം ഇസ്ലാമിന്റെ പ്രശസ്തി എത്തിയിട്ടുമു്. ധർമ്മോപദേശങ്ങൾ ശ്രവിച്ചും സ്നേഹവാത്സല്യ ഏറ്റുവാങ്ങിയും സത്യമതം പുൽകിയവരുമു്. അനിവാര്യ ഘട്ടത്തിൽ ധർമ്മയുദ്ധം ത്തിയിട്ടുമു്. നബി(സ്വ)യുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ ഇത് സൂചിപ്പിക്കുന്നു ന്നത് വളരെ വ്യക്തമാണ്.
അഥർവ്വവേദത്തിലെ കുണ്ഡവസൂക്തത്തിൽ പദം മക്ക എന്ന പദത്തിനോട് അർഥസാദ്യ ശ്യമുള്ളതാണ്).
ഇദം ജനാ ഉപത
നരാംശം സസ്ത്രവിഷ്യ
ഷഷ്ടിം സഹസാനവതിം
കൗരവ അരമേ ഷുദ ഉഷായസ്യം പ്രവാഹി
വധൂമന്തോഹിർദ
ആത്മാർഥസ്യനി
ജിഹിഷതെ ദിവ ഈഷമാണ് ഉപത
ഏവ്ഷയെ മാമ
ശതം നിഷ്കാൻ ശ്ര
ശ്രീണി ശതാന്യവതാം
സഹസ്ാദ ഗോനാം.
“അല്ലയോ ജനങ്ങളേ, ശ്രദ്ധയോടെ ഇതു കേൾക്കുക, സ്തുത്യർഹനായവൻ ജനങ്ങൾക്കിട യിൽ അറുപതിനായിരത്തിത്തൊണ്ണൂറ് ശത്രുക്കളുടെ മധ്യത്തിൽ നിന്നു സ്വീകരിക്കും. അദ്ദേഹത്തിന്റെ വാഹനം 20 ആൺപെൺ ഒട്ടകങ്ങളായിരിക്കും. അദ്ദേഹത്തിന്റെ മഹത്വം സ്വർഗലോകം വരെ എത്തി അതിനെ വാഴ്ത്തും. മാഷിക്ക് 100 സ്വർണ നാണ യങ്ങളും 10 ചതുരംഗങ്ങളും 300 അറബിക്കുതിരകളും 10000 പശുക്കളും നൽകപ്പെടും."
ഈ സൂക്തത്തിലെ സ്തുത്യർഹനായവൻ' എന്നത് മുഹമ്മദ് എന്ന പദത്തിനോട് അർഥ സാ മ്യമുള്ളതാണ്. ശത്രുക്കളുടെ എണ്ണവും അവർക്കിടയിലെ വിജയവും ശത്രുക്കളുടെ ആധിക്യ ത്തിലും വിജയമാവുമെന്നായിരിക്കാം സൂചിപ്പിക്കുന്നത്. വാഹനം ഒട്ടകമാവുക എന്നത് നബി(സ്വ)യിൽ അന്വർഥമാണ്. കാരണം ഇന്ത്യൻ രാജാക്കൻമാർ ബ്രാഹ്മണരായിരുന്നു. ബ്രാഹ്മണർ ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്നത് വിലക്കപ്പെട്ടതാണ് താനും. വധു മന്താഹിർദശ എന്ന വാചകം ഇതിൽ സൂചിപ്പിക്കപ്പെടുന്ന ഋഷി ബഹുഭാര്യനായിരിക്കുമെന്നതിലേക്കുള്ള സൂചനയാണ്. ഇതെല്ലാം നബി(സ്വ)യിൽ ഒത്തുവരുന്ന വിശേഷണങ്ങളാണ്. മാമഋഷി എന്ന ഒരു ഋഷി ഇന്ത്യാചരിത്രത്തിലറിയപ്പെട്ടിട്ടില്ല. അത് മുഹമ്മദ് ഋഷി എന്നത് ലോപിച്ചതാവാനാണ് സാധ്യത. ചരിത്രഗവേഷകർ ഇത് സ്ഥിരീകരിച്ചിട്ടു്. മൂലകൃതിയിൽ മുഹമ്മദ് ഋഷി എന്ന് ത ന്നെയാണ് ഉായിരുന്നതെന്ന് അവർ സമർഥിക്കുന്നുമു്.
അല്ലോപനിഷത്തിന്റെ ഉള്ളടക്കം തന്നെ അല്ലാഹുവിനെയും അവന്റെ വിശേഷണങ്ങളെയും കു റിച്ചുള്ള വിവരണമാണ്. ഉപനിഷത്തുകൾ വേദഭാഗമാണെന്ന നിലയിൽ അംഗീകരിക്കപ്പെട്ട താണ്. അല്ലോപനിഷത്ത് വൈദിക സാഹിത്യശാഖയുടെ ഭാഗമായി പരിഗണിക്കപ്പെട്ടിട്ടുള്ളതു മാണ്. മുഹമ്മദ് നബി(സ്വ)യെ ഇതര വേദങ്ങളിലെന്നപോലെ മഹാമദ് എന്നാണ് അല്ലോപനിഷ ത്തിലും പരാമർശിക്കുന്നത്. അല്ലോപനിഷത്ത് അക്ബർ ചക്രവർത്തിയുടെ കാലത്ത് എഴുത പ്പെട്ടതാണെന്നു വന്നാലും വേദാന്തങ്ങളായ ഉപനിഷത്തുകളുടെ കൂട്ടത്തിൽ പരിഗണിക്കപ്പെടു ന്നു്. അതിനാൽ തന്നെ വേദസംബന്ധമായ പഠനങ്ങളിലും വേദപഠന സഹായ ഗ്രന്ഥങ്ങളി ലും പരാമർശിക്കപ്പെട്ടിട്ടു്.
ദഗോസ്പൽ ഓഫ് ബുദ്ധ എന്ന ഗ്രന്ഥത്തിലുദ്ധരിക്കപ്പെട്ട ഒരു സംഭാഷണം ഇങ്ങനെ ഭാഷാ തരം നടത്താം. “ആനന്ദൻ അനുഗൃഹീതനായവനോട് (ബുദ്ധനോട് ചോദിച്ചു: നിങ്ങൾ പോയാൽ ആരാണ് ഞങ്ങളെ പഠിപ്പിക്കുക? അതിന് ബുദ്ധൻ ഇങ്ങനെയാണ് മറുപടി പറഞ്ഞത്. ഞാൻ ലോകത്തവതരിച്ച ബുദ്ധൻമാരിൽ ആദ്യത്തെവാ അവസാനത്തവനോ പാപമുക്തനും വലിയ ജ്ഞാനിയും ബുദ്ധിമാനുമായ ഒരു ബുദ്ധൻ നിശ്ചിത സമയത്ത് വരും. ത്ത അറിയുന്ന നിരുപമനായ ജനനേതാവും മനുഷ്യരുടെയും മാലാഖമാരുടെയും യജമാന നുമായിരിക്കും അദ്ദേഹം. ഞാൻ നിങ്ങൾക്ക് പഠിപ്പിച്ചുതന്ന സനാതനത്വം പോലെ പുരോഗതി യും അന്ത്യവും പ്രതാപമുവുള്ള മതമായിരിക്കും അദ്ദേഹം പ്രബോധനം ചെയ്യുക. ഞാനുൽ ബോധിപ്പിക്കുന്നത് പോലുള്ള പൂർണവും പരിശുദ്ധവുമായ ഒരു മതജീവിതം അദ്ദേഹം പഠിപ്പിക്കും. എനിക്ക് നൂറുക്കണക്കിന് അനുയായികൾ മാത്രമുള്ളപ്പോൾ അദ്ദേഹത്തിന് ആയിരക്കണക്കിന് അനുയായി കളുാവും. ആനന്ദൻ ചോദിച്ചു: ഞങ്ങളെങ്ങനെ അദ്ദേഹത്തെ
പ്രപഞ്ച തിരിച്ചറിയും?
അനുഗൃഹീതനായവൻ മറുപടി പറഞ്ഞു:
“അദ്ദേഹം മെതയ്യ എന്നറിയപ്പെടും."
മെതയ്യ എന്ന പദത്തിന് പാലി ഭാഷയിൽ കരുണ എന്നാണർഥം. നബി(സ്വ)യെ കുറിച്ച് വിശുദ്ധ ഖുർആൻ കരുണ എന്നു പ്രയോഗിച്ചത് കാണാം. ശ്രീബുദ്ധനു ശേഷം നാളിതു വരെ നബി(സ്വ) അല്ലാതെ ഈ വിശേഷണങ്ങളൊത്ത മറ്റൊരാൾ വന്നതായി അറിവില്ല. ഇതിൽ പലതും നബി(സ്വ)യിൽ യോജിച്ചു വരുന്നു.
പൂവവേദങ്ങളിലെല്ലാം അന്ത്യപ്രവാചകരായ മുഹമ്മദ് (സ്വ)യെ കുറിച്ചുള്ള പരാമർശങ്ങളും യിരുന്നു എന്നു വ്യക്തമാണ്. അതിനാൽ തന്നെ വളരെ താൽപര്യപൂർവ്വം നബി(സ്വ)യുടെ നി യോഗത്തെ കാത്തിരുന്നവർ പൂർവ സമുദായങ്ങളിലായിരുന്നു. അവരിൽ പലർക്കും നബി (സ്വ)യുടെ നിയോഗ കാലഘട്ടത്തിൽ ജീവിക്കാൻ ഭാഗ്യമായി. അവർ നബി(സ്വ)യുടെ നി യോഗത്തെ ആകാംക്ഷാപൂർവം കാത്തിരിന്നു നിരീക്ഷണം നടത്തി സത്യ മതത്തിൽ പ്രവേശി ച്ചു. വേറെ ചിലർ നിരീക്ഷണവും സ്ഥിരീകരണവും നടത്തി ഖലീഫമാരുടെ കാലത്താണു സ ത്യമതം സ്വീകരിച്ചത്. പലരും ഈ അന്വേഷണവഴിയിൽ ത്യാഗപൂർണമായ പരീക്ഷണങ്ങളെ അതിജയിക്കുകയായി. കുടുംബവും നാടും വീടും വിട്ട് നടത്തിയ അന്വേഷണം വിജയ ത്തിലെത്തിച്ചവരെയും അതിനു മുമ്പ് പിരിഞ്ഞു പോയവരെയും പരിചയപ്പെടുത്തുന്നു. അവരിൽ ചിലരെ അറിയുക.
ശാമിൽനിന്നു മദീനയിൽ വന്ന് നബി(സ്വ)യെ കാത്തിരുന്ന ത്യാഗിവര്യനാണ് ജൂതപുരോഹിത നായ ഇബ്നുൽഹയ്യിബാൻ. പക്ഷേ, നബി(സ്വ)യുടെ നിയോഗം കാണാനദ്ദേഹത്തിന് ഭാഗ്യമു ായില്ല. അന്ത്യപ്രവാചകനെക്കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിച്ച് അദ്ദേഹം ധാരാളം സൂചന കളും ശുഭവാർത്തകളും പരാമർശങ്ങളും തൗറാത്തിൽ കത്തി. അതടിസ്ഥാനത്തിൽ ചക ജീവിതത്തിലെ രംഗങ്ങളും വിശേഷണങ്ങളും പല സംഭവങ്ങളും കൃത്യമായി അദ്ദേഹം മനസ്സിലാക്കിയിരുന്നു.
നിയോഗത്തിന്റെ കാലമിതാണെന്നും ഹിജാസിലേക്കു പുറപ്പെടാനുറച്ചു. ബോധ്യമായ ഹിജാസിൽ പരിശുദ്ധ ഭൂമിയിലാണ് പിറവികൊള്ളുകയെന്നും ഹർറകൾക്കിടയിലുള്ള സ്ഥലത്ത് പലായനം ചെയ്തെത്തുമെന്നും മനസ്സിലാക്കി യ തിനാൽ, ശാമിൽ നിന്നാൽ ആ പൂമുഖദർശനം സാധിക്കില്ലെന്നു അദ്ദേഹം തന്റെ വാർദ്ധക്യവും സഹജമായ ശാരീരികാസ്വാസ്ഥ്യങ്ങളും അവഗണിച്ച്.
ഡമസ്കസിലെ സർവസ്വീകാര്യനും ആദരണീയനുമായ പണ്ഡിതപ്രമുഖനായിരുന്നു അദ്ദേഹം. ഹിജാസിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയാണെന്നറിഞ്ഞ അദ്ദേഹത്തെ യാത്രയിൽ നിന്നു പിന്തിരിപ്പിക്കാൻ ഡമസ്കസുകാർ എല്ലാവിധ ശ്രമങ്ങളും നടത്തി നോക്കി. അവർ സ്വന്തം നാ ഹിജാസിലെ മണ്ണിന്റെ ഊഷരതയും അദ്ദേഹത്തെ പറഞ്ഞു സമൃദ്ധമായ ജലവും ചെടികളുമുള്ള ഈ മണ്ണ് ഒഴിവാക്കി പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെ യും നാട്ടിലേക്കുള്ള അങ്ങയെപ്പോലുള്ള ഒരാൾക്ക് കരണീയമല്ല ഞ്ഞുനോക്കി. പക്ഷേ, അദ്ദേഹത്തിന്റെ
ടിന്റെ ഗുണഗണങ്ങളും കേൾപ്പിച്ചു. എന്നുവരെ അവർ ലക്ഷ്യാധിഷ്ഠിതവുമായിരുന്നു. തന്നെയുദിച്ചില്ല
അദ്ദേഹം അവരോടിങ്ങനെ പറഞ്ഞു: എന്റെ നാട്ടുകാരേ, നിങ്ങളും ഞാനും വെവ്വേറെ വഴിക്കാണു ചിന്തിക്കുന്നത്. സത്യത്തിനായുള്ള ആർത്തിപൂ ഈ തീരുമാനത്തിൽ നിന്ന് എന്നെ പി ന്തിരിപ്പിക്കാൻ വിശപ്പിനും ദാഹത്തിനും ദുരിതത്തിനും ആയാസത്തിനും ഏകാന്തതക്കുമൊന്നും സാധിക്കില്ല.
അങ്ങനെ ഇബ്നുൽ ഹയ്യിബാൻ പിറന്ന മണ്ണിനോട് യാത്ര ചൊല്ലി. സത്യം തേടിയുള്ള ഒരു തീർ യാത്ര. മദീനയിലായിരുന്ന ജൂതകൂടുംബമായ ബനൂഖുറൈളക്കാർ ശാമിൽ നിന്നു വന്ന ഈ പുണ്യപുരുഷനെ ആദരപൂർവം സ്വീകരിച്ചു. തങ്ങളുടെ മതകാര്യങ്ങളിലെ അവലംബവും ആശയവുമായി അദ്ദേഹത്തെ അവർ കണക്കാക്കി.
യസ്രിബിലെത്തിയ ശേഷവും അദ്ദേഹത്തിന്റെ അന്വേഷണ ത്വര അവസാനിച്ചില്ല. താൻ എത്തി പ്പെട്ടിരിക്കുന്നത് യഥാർഥ സ്ഥാനത്താണോ, അതോ തനിക്ക് തെറ്റു പറ്റിയോ? ഉറപ്പ് വരുത്താ നായി പുറത്തിറങ്ങി സഞ്ചരിച്ച് തന്റെ അറിവും ആ മണ്ണിലെ യാഥാഥ്യങ്ങളും തമ്മിൽ സമരസ പ്പെടുന്നു എന്നദ്ദേഹം നിരീക്ഷിച്ചു കൊിരുന്നു. പുരോഹിതൻമാരുമായി കാണുമ്പോ ഴൊക്കെ അദ്ദേഹത്തിന്റെ അനുകരണീയവും മാതൃകായോഗ്യവുമായ ജീവിതവും. ആത്മീയമായ കൃത്യ നിഷ്ഠയും ജീവിത ശൈലിയും മദീനയിൽ പ്രചാരവും അംഗീകാരവും നേടി. ഇത് തദ്ദേശീയ രായ ചില ജൂത പുരോഹിതൻമാർക്ക് അദ്ദേഹത്തോട് അസൂയ തോന്നാൻ കാരണമായി. ചർച്ച ചെയ്തു യഥാർഥ സ്ഥാനത്താണ് താനെത്തിയതെന്നുറപ്പു വരുത്തി.
അദ്ദേഹത്തെ പരാജയപ്പെടുത്താൻ സുബൈറുബ്നു ബാത്വാ എന്ന പുരോ ഹിതൻ ഇബ്നുൽ ഹയ്യിബാന്റെ നേതൃത്തിൽ മഴതേടൽ പ്രാർഥനക്ക് രംഗമൊരുക്കി. 09 ലഭിച്ചില്ലെങ്കിൽ അദ്ദേഹത്തെ അപഹസിക്കാമല്ലോ എന്നായിരുന്നു വിചാരം. ഇബ്നുൽ ഹയ്യിബാന്റെ നേതൃത്വത്തിൽ മഴക്കായി പ്രാർഥന നടന്നു. ഷമായി. അസൂയക്കാരുടെ
നന്നായി മഴ പെയ്തു. യസ്രിബുകാർക്ക് സന്തോ വിഫലമായി. തങ്ങളുടെ ആത്മീയനേതാവിനോട് വർദ്ധിച്ചു. അവർക്കുമായിരുന്ന സ്നേഹാദരങ്ങൾ
അദ്ദേഹം കൂടുതൽ സ്വീകാര്യനായിത്തീർന്നു.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും അദ്ദേഹം അസ്വസ്ഥനായിരുന്നു. കാരണം പ്രായം 80 കവി
ഞ്ഞു. താൻ കാത്തിരിക്കുന്ന പുണ്യപ്രവാചകന്റെ ആഗമനഘട്ടവുമായി സന്ധിക്കാൻ സാധി ക്കാതെ വരുമോ എന്ന ആശങ്കയായിരുന്നു അദ്ദേഹത്തിന്. ദീർഘായുസ്സിനായി അദ്ദേഹം പ്രാർഥിച്ചു കൊിരുന്നു. മക്കാ നിവാസികളായ ആരെക്കാലും പ്രവാചകനെക്കുറിച്ച് അ ഷിച്ചുകൊിരുന്നു. രോഗം കലശലായപ്പോൾ അദ്ദേഹം കൂടുതൽ അസ്വസ്ഥനായി കരഞ്ഞു കൊ ിരുന്നു. മരണഭീതിയാൽ കരയുകയാണെന്ന് ധരിച്ചവർ അദ്ദേഹത്തെ സാന്ത്വനിപ്പിക്കാൻ പക്ഷേ, അതൊന്നും അദ്ദേഹത്തിന് ആശ്വാസം നൽകിയില്ല.
തന്റെ മരണമടുത്തിരിക്കുന്നു എന്നു മനസ്സിലാക്കിയ അദ്ദേഹം ബനൂഖുറൈളക്കാരെ വിളിച്ചു വരുത്തി അന്തിമോപദേശം എന്ന നിലയിൽ പറഞ്ഞു:
ഓ സമൂഹമേ, ഞാനിവിടെ വന്നത് വരാനിരിക്കുന്ന പ്രവാചകനെ പ്രതീക്ഷിച്ചാണ്. ഇവിടേ ക്കാണദ്ദേഹം പലായനം ചെയ്തെത്തിച്ചേരുക. അദ്ദേഹത്തെ പിന്തുടരാനുള്ള സൗഭാഗ്യം ആഗ്രഹിക്കുന്നു. ആ നിയോഗത്തിന്റെ കാലഘട്ടമാണിത്. അദ്ദേഹം നിയോഗിതനാവുമ്പോൾ നിങ്ങളായിരിക്കണം ആദ്യം വിശ്വസിക്കേത്. നിങ്ങൾക്കു മുമ്പ് മറ്റാർക്കും അവസരമാ കാത്തവിധം നിങ്ങളദ്ദേഹത്തെ അംഗീകരിക്കണം. എതിർക്കുന്നവർക്കെതിരെ അനിവാര്യമായി വരുന്ന യുദ്ധം അദ്ദേഹം നടത്തും. അപ്പോൾ പുരുഷൻമാർ വധിക്കപ്പെട്ടു സ്ത്രീകളും കുട്ടികളും യുദ്ധത്തടവുകരായി മാറുന്ന സാഹചര്യം വരും. അതിനാൽ ആ ദുരവസ്ഥക്ക് പാത്രമാവാതെ നിങ്ങൾ വിശ്വാസികളായി വിജയികളാവണം..
പിന്നീട് വളരെക്കാലം കഴിയുന്നതിനു മുമ്പ് അദ്ദേഹം മരണപ്പെട്ടു. ഏറെക്കഴിയും മുമ്പ് നബി(സ്വ) നിയോഗിതനായി. മാന്യൻമാരും നിർമലമാനസരുമായ ആളുകൾ തങ്ങളുടെ ആത്മീ യാചാര്യന്റെ വാക്കുകളനുസരിച്ച് നബി(സ്വ)യിൽ വിശ്വസിച്ചു. അസ് സ്), സ ബതുബ്നു സഅ്യ്(റ), അസദ്ബ്നുഅബീദ്(റ) തുടങ്ങിയവരും ബനൂഖുറൈളക്കാരുടെ സഹോ ദരങ്ങളിൽ പെട്ട ബദുഹൽ കുടുംബവും മറ്റും അക്കൂട്ടത്തിൽ പെടുന്നു(അൽബിദായതു വന്നിഹായ: ഖിസ്വസൻ മിൻ ഹയാതിർറസൂൽ)
പേർഷ്യയിലെ ഇസ്വ്ഫഹാനിലെ അഗ്നിയാരാധകനും നാട്ടുപ്രമാണിയുമായ ഒരാളുടെ വളർത്തു പുത്രനായിരുന്നു സൽമാൻ(റ). ചെറുപ്രായത്തിൽ തന്നെ മജൂസിമതം നന്നായി പഠിച്ചു. അതിൽ അവഗാഹം നേടി. വളർത്തച്ചനെ ഇതു വളരെ സന്തോഷിപ്പിച്ചു. സ്വന്തം പുത്രനെപ്പോലെ വാത്സല്യത്തിലായിരുന്നു അയാൾ ആ കുട്ടിയെ വളർത്തിയിരുന്നത്. പേർഷ്യക്കാരുടെ ആരാധ്യ വസ്തുവായ അഗ്നികുണ്ഡം അണയാതെ കത്തിക്കേതിന് സൽമാനെ അദ്ദേഹം ചുമതല പ്പെടുത്തി. മതപരവും സാമൂഹികവുമായ ഒരുന്നത പദവിയായിരുന്നു അത്. ഒരിക്കൽ വളർത്ത ച്ചന്റെ ഒരു പണക്കിഴി നഷ്ടപ്പെട്ടപ്പോൾ അത് അന്വേഷിക്കാനായി സൽമാൻ അദ്ദേഹം പറ ഞ്ഞുവിട്ടു. വൈകാതെ തിരിച്ചെത്താൻ നിർദേശിക്കുകയും ചെയ് തിരുന്നു.
പണക്കിഴി അന്വേഷിച്ചു പുറപ്പെട്ട സൽമാൻ ഒരു ക്രിസ്ത്യൻ ചർച്ച് കാണാനിടയായി. അതിന കത്തെ ആരാധനാമുറകൾ ശ്രദ്ധയോടെ വീക്ഷിച്ചു. അതിൽ ആകൃഷ്ടനായ സൽമാൻ രാത്രി വളരെ വൈകുംവരെ അവിടെ തങ്ങി. ക്രിസ്തുമതത്തെക്കുറിച്ചും അതിന്റെ കേന്ദ്രത്തെക്കു റിച്ചും ചോദിച്ചറിഞ്ഞു. ശാമിലാണതിന്റെ കേന്ദ്രമെന്നറിഞ്ഞപ്പോൾ അവിടെ എത്താനദ്ദേഹത്തിന്റെ മനസ്സ് മന്ത്രിച്ചു.
വീട്ടിലെത്തിയപ്പോൾ വളർത്തച്ചനോട് സംഭവം പറഞ്ഞു. അച്ചൻ നിരുത്സാഹപ്പെടുത്തിയെങ്കി ലും സൽമാൻ പിന്മാറിയില്ല. അതോടെ അദ്ദേഹം വീട്ടുതടങ്കലിലായി. അവിടെ കഴിയുമ്പോഴും ശാമിലെത്തിച്ചേരാനുള്ള മാർഗമാരാഞ്ഞുകൊിരുന്ന സൽമാൻ ഒടുവിൽ എങ്ങനെയോ രക്ഷപ്പെട്ട് ശാമിലെത്തിച്ചേർന്നു.അവിടെയുള്ള പുരോഹിതനെ വർത്തകസംഘത്തോടൊപ്പം സമീപിച്ചു പറഞ്ഞു:
ഞാനീമതം ഇഷ്ടപ്പെട്ടത് കൊാണിവിടെ വന്നത്. എനിക്ക് അങ്ങയുടെ ഒരു എളിയ സേവക നായി ഈ ദേവാലയത്തിൽ കഴിഞ്ഞു മതം പഠിക്കാനാഗ്രഹമു്.
പുരോഹിതന്റെ സമ്മതപ്രകാരം സൽമാൻ അവിടെ കഴിഞ്ഞു. അധികനാൾ കഴിയും മുമ്പ തന്റെ ഗുരുവിന്റെ പ്രവൃത്തിദൂഷ്യങ്ങൾ സൽമാൻ കത്തി. അയാൾ ദരിദ്രർക്ക് വിതരണം ചെയ്യാനെന്ന പേരിൽ സംഭരിക്കുന്ന ധനം സ്വന്തമാക്കുമായിരുന്നു. ഇക്കാരണത്താൽ സൽമാന് അദ്ദേഹത്തോട് വലിയ വെറുപ്പായി. ഗുരു മരണപ്പെട്ടപ്പോൾ അദ്ദേഹം ഇക്കാര്യം നാട്ടുകാരെ ബോധ്യപ്പെടുത്തി. അവർ ഗുരുവിനെ സംസ്കരിക്കുന്നതിനു പകരം ക്രൂശിക്കുകയും കല്ലെറിയു കയും ചെയ്തു.
പിന്നീട് നിയമിതനായ പുരോഹിതൻ മതനിഷ്ഠനും ഭൗതിക പരിത്യാഗിയും പരിശുദ്ധനുമായി രുന്നു. സൽമാൻ സന്തുഷ്ടനായി അദ്ദേഹത്തിന്റെ ശിഷ്യനായി കഴിഞ്ഞു. വൃദ്ധനായ അദ്ദേഹം സൽമാൻ താനിനി എന്തു ചെയ്യണമെന്നദ്ദേഹത്തോടന്വേഷിച്ചു. വിശ്വസ്തനായ ഒരുത്തമ ഗുരുവിനെ നിനക്കിവിടെ കാണിച്ചു തരാനാവുന്നില്ല. അതിനാൽ മൗസിലി ൽ ഒരു ആത്മീയ പുരോഹിതനു അങ്ങോട്ടു പോയ്ക്കൊള്ളുക എന്നായിരുന്നു പ്രതികരണം. സംസ്കരണവും കഴിഞ്ഞ് സൽമാൻ മൗസിലിലെത്തി. നിർദിഷ്ട പുരോഹിതനെ കത്തി കാര്യമറിയിച്ചു. സസന്തോഷം അവിടെക്കഴിയവെ ഗുരു രോഗിയായി അദ്ദേഹത്തിനും മരണമടുത്തപ്പോൾ താനിനിയെന്തു ചെയ്യണമെന്നു സൽമാൻ അന്വേഷിച്ചു. അദ്ദേഹം നസീബീനിലുള്ള ഒരു പുരോഹിതനെ സമീപിക്കാൻ നിർദേശിച്ചു. അദ്ദേഹത്തിന്റെ മരണശേഷം നിർദേശാനുസരണം തന്നെ സൽമാൻ റോമിലെ അമ്മൂറിയായിലെത്തി. അവിടെ പഠനത്തോടൊപ്പം തൊഴിലിലും ഏർപ്പെട്ടതിനാൽ ധാരാളം ആട് മാടുകളുടെ ഉടമയായി. ആ ഗുരുവര്യനും താമസിയാതെ മരണമടഞ്ഞു. അമ്മൂറിയായിലെ പുരോഹിതന് തനിക്കു ശേഷം മറ്റൊരു ഗുരുവിനെ സൽമാനും നിർദേശിച്ചു കൊടുക്കാൻ സാധിച്ചില്ല. അതിനാൽ അദ്ദേഹം ഇങ്ങനെയാണുപദേശിച്ചത്.
ഇബ്രാഹിം(അ)മിന്റെ മതവഴിയുമായി ഒരു പ്രവാചകൻ നിയോഗിതനാവാനു്. അതിന്റെ സമയം അടുത്തിരിക്കുന്നു. അറബിനാട്ടിലാണതുാവുക. ജന്മനാട്ടിൽ നിന്ന് ര് ഹർറകളു ടെ ഇടക്കുള്ള നാട്ടിലേക്ക് ആ പ്രവാചകൻ പലായനം ചെയ്യും. നല്ല ഈത്തപ്പനകളുടെ നാടാ ണത്. പ്രത്യക്ഷമായ അനേകം അടയാളങ്ങൾ ആ പ്രവാചകന്നു്. ഐഛികദാനമായി അദ്ദേഹം ഭക്ഷിക്കും, നിർബന്ധദാനത്തിൽ നിന്നു ഭക്ഷിക്കുകയുമില്ല. അദ്ദേഹത്തിന്റെ ചുമലുകൾക്കിടയിൽ പ്രവാചക മുദ്രയുാവും. അതുകൊ് നിനക്കു സാധിക്കുമെങ്കിൽ അങ്ങോട്ട് poyi kolluka.
അറബ് നാട്ടിലെത്താനുള്ള മാർഗമന്വേഷിക്കുന്നതിനിടക്കാണ് കൽബ് ഗോത്രക്കാരുടെ ഒരു വാ ണിഭസംഘം അതുവഴി വന്നത്. തന്റെ സമ്പാദ്യം മുഴുവൻ പ്രതിഫലമായി നിശ്ചയിച്ച് അദ്ദേഹം അവരുടെ കൂടെ യാത്രപുറപ്പെട്ടു. പക്ഷേ, വഴിയിൽ സൽമാനെ അവർ അടിമയാക്കി വിൽപന നടത്തി. ഒരു ജൂതന്റെ കീഴിൽ അടിമവൃത്തി ചെയ്യേിവന്നെങ്കിലും ഈത്തപ്പന കാണുമ്പോൾ സൽമാന്റെ മനസ്സ് പുളകംകൊ. കാരണം പ്രവാചകന്റെ നാട്ടിൽ ഈത്തപ്പനയുന്ന ഗുരു പറഞ്ഞിട്ടുല്ലൊ.
ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ മദീനാവാസിയായ ഒരു ജൂതൻ സൽമാനെ വിലയ്ക്ക് അങ്ങനെ അദ്ദേഹത്തിനു മദീനയിൽ എത്തിച്ചേരാനവസരമായി. അടിമയാണെങ്കി ലും ഗുരു പറഞ്ഞ പുണ്യഭൂമിയിലാണ് താനെന്നത് സൽമാനെ സന്തുഷ്ടനാക്കി. ആകാംക്ഷാ ഭരിതമായ നാളുകൾ കടന്നുപോയി. സൽമാൻ കാത്തിരിക്കുക തന്നെയാണ്.
നബി(സ്വ) തങ്ങൾ മക്കയിൽ നിന്നു മദീനയിലെത്തി. ആ വിവരം സൽമാന്റെ ചെവിയിലുമെ ത്തി. ഖുബാഇലായിരുന്ന നബി(സ്വ)യെ കാണാൻ സൽമാൻ പുറപ്പെട്ടു. കൈയിൽ കുറച്ച് ഭ ക്ഷ്യവസ്തുക്കളും കരുതിയിരുന്നു. സൽമാൻ നബി(സ്വ)യോട് പറഞ്ഞു: അങ്ങ് നല്ലൊരു മനു ഷ്യനാണെന്ന് ഞാനറിഞ്ഞിട്ടു്. പരദേശികളായ കുറച്ചാളുകൾ അങ്ങേക്കൊപ്പമുല്ലൊ. അവ ർക്ക് വിശപ്പുാവും. അതിനാൽ ഇതാ ഇതെന്റെ സ്വദഖയാണ്. ഇപ്പോൾ ഇതിനർഹർ നിങ്ങൾ മാത്രമേയുള്ളൂ. നബി(സ്വ) അതു വാങ്ങി അനുചരർക്കിടയിൽ വിതരണം ചെയ്തു. അവിടുന്ന് അതിൽ നിന്ന് ഒന്നും കഴിച്ചില്ല. അപ്പോൾ സൽമാൻ മനസ്സിൽ പറഞ്ഞു: ഒരു ലക്ഷണം വന്നിരിക്കുന്നു.
ഖുബാഇൽ നിന്നു നബി(സ്വ) മദീനയിലെത്തി. സൽമാൻ വീം ഭക്ഷ്യവസ്തുക്കളുമായി നബി (സ്വ)യെ സമീപിച്ചു പറഞ്ഞു: അങ്ങ് സ്വദഖ ഭക്ഷിക്കില്ലെന്നു ഞാൻ മനസ്സിലാക്കിയിട്ടു്. ഇത് എന്റെ വകയായുള്ള ഹദ്യയാണ്; സ്വീകരിച്ചാലും. നബി(സ്വ)യും അനുചരൻമാരും അതു ഭ ക്ഷിക്കുന്നത് കപ്പോൾ സൽമാൻ മനസ്സിൽ പറഞ്ഞു: രാമത്തെ രിക്കുന്നു. സൽമാൻ പിന്നെയും നബി(സ്വ)യെ തേടിയെത്തി. അപ്പോൾ നബി(സ്വ) ബഖീഇൽ ഒരു സ്വഹാബിയുടെ അന്ത്യകർമങ്ങളിൽ ഏർപ്പെട്ടിരിക്കയായിരുന്നു. സൽമാൻ അഭിവാദ്യമർപ്പി ച്ചശേഷം നബി(സ്വ)യുടെ പിറകിലേക്കു മാറി നിന്ന് പ്രവാചക മുദ്ര നിരീക്ഷിച്ചു. നബി(സ്വ)ക്ക്
വാങ്ങി. ണ് കഥ നബി(സ്വ)യുടെ മുമ്പാകെ അവതരിപ്പിച്ചു. ലക്ഷണവും ശരിയായി
കാര്യം മനസ്സിലായി. അവിടുന്ന് പുതച്ചിരുന്ന മുമാറ്റി സൽമാന് മുദ്ര കാണാനവസരമു ാക്കിക്കൊടുത്തു. മൂന്നാമത്തെ ലക്ഷണത്തിനും തന്റെ നഗ്നനേത്രം സാക്ഷിയായപ്പോൾ സൽ മാൻ നബി(സ്വ)യെ കെട്ടിപ്പിടിച്ചു സന്തോഷാക്കൾ പൊഴിച്ചു. അദ്ദേഹം തന്റെ സത്യാന്വേഷ യാത്ര ലക്ഷ്യം കങ്കിലും ഒരു അടിമക്ക് പരിമിതികളെമ്പാടു മായിരുന്നു. നബി(സ്വ)യുടെ സവിധത്തിലിരിക്കാൻ അദ്ദേഹത്തിനവസരമായിരുന്നില്ല. അടിമത്തത്തിൽ നിന്നു മോചനം നേടുന്നതിന് വഴിയുമായിരുന്നില്ല. പിന്നീട് സ്വഹാബികളുടെ സഹായത്തോടെ മോചനം വ്യം നൽകി അദ്ദേഹം സ്വതന്ത്രനായി (അൽബിദായതുവന്നിഹായ).
---- Next Topic ----
Created at 2024-10-31 10:50:43