Total Articles : 237
അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ്വ) ക്ക് ജിബ്രീല്‍ (അ) മുഖേന അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും കേള്‍ക്കപ്പെടുന്നതും മന: പാഠമാക്കപ്പെടുകയും ചെയ്യുന്നത് അല്ലാഹുവിന്റെ കലാമായ ഖുര്‍ആന്‍ മാത്രമാണ്. അതിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്.
ഒരു മനുഷ്യന്‍ എന്ന് പറയുന്നത് മാതാപിതാക്കളുടെ ബീജാണ്ഡങ്ങളില്‍ഉള്‍ക്കൊള്ളിക്കപ്പെട്ട 46 ക്രോമസോമുകളും അവ വഹിക്കുന്ന ലക്ഷക്കണക്കിന് ജീനുകളുംമൂന്ന്ശതമാനം കെമിക്കലുംചേര്‍ന്നതാണെന്ന് ആധുനിക ജനിതക ശാസ്ത്രം പറയുന്നു. മനുഷ്യരുടെസ്വഭാവഗുണങ്ങള്‍, നിര്‍ണ്ണയിക്കുന്നത് ഈ ജീനുക്കളാണത്രെ!
മനുഷ്യന്‍ സ്വതന്ത്രേച്ഛുവാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍, ഉദ്ദേശിക്കുന്ന സമയത്ത്, ഇഷ്ടാനുസരണം നിര്‍വഹിക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സംയുക്ത ഇരട്ടകളെ സംബന്ധിച്ചിടത്തോളം അവരുടെ സംയോജനം ഒരു വലിയ ബന്ധനമാണ്. എല്ലാവരും സ്വതന്ത്രമായി നടക്കുന്നു, ഓടുന്നു, ചാടുന്നു,
ആളുകള്‍ നെട്ടോട്ടമോടുന്നു; കൂട്ടത്തില്‍ ഞങ്ങളുടെ കൂട്ടുകാരില്‍ ചിലരുമുണ്ട്. ‘എന്താണു വിശേഷം?’ ഞാന്‍ തിരക്കി. “ഹിന്ദു സമുദായത്തില്‍ ഒരാള്‍ മരിച്ചിരിക്കുന്നു; അയാളെ ദഹിപ്പിക്കാന്‍ അഗ്നികുണ്ഡം തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്നു; അയാളുടെ പത്നിയും ആ ചിതയില്‍ ഭര്‍ത്താവിനോടൊപ്പം ശരീരം ദഹിപ്പിക്കാനായി എടുത്തു ചാടുകയാണ്”.
ലോകത്തിന് അനുഗ്രഹമായി ജനിച്ച മഹാ വ്യക്തിത്വം മുഹമ്മദ് നബി (സ്വ) യുടെ പിറന്നാളിലുള്ള സന്തോഷ പ്രകടനമാണ് മൌലിദാഘോഷം. നിറഞ്ഞ മനസ്സോടെയാണ് ഓരോ നബിദിനത്തേയും മുസ്ലിം ലോകം വരവേല്‍ക്കുന്നത്. ആളിക്കത്തുന്ന
വിശ്വാസം ശരിയാവുന്നതിന്, വിശ്വസിക്കപ്പെടുന്നതിനെ മനസ്സിലാക്കണം. സ്രഷടാവായ അല്ലാഹു സർവ്വ സൃഷ്ടി കളെയും അന്യാശ്രയം ഇല്ലാതെ, അവനിൽ നിക്ഷിപ്ത്മായ വിശേഷണങ്ങളാൽ മാത്രം പടച്ച് നിയന്ത്രിക്കുന്നവനാണ്.
തുടുത്ത റോസാപ്പൂക്കളുടെ ഓര്മ്മയാണെനിക്ക് അജ്മീര്. ഥാര് മരുഭൂമിയില് സൂഫിസത്തിന്റെ പ്രകാശം വീണത് ഇവിടെയാണ്.
ഭാര്യ, മകന്‍, മകള്‍, പെങ്ങള്‍ നഷ്ടപ്പെട്ട് പോവാതിരിക്കാന്‍ താഴെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. (1.) വീട്ടില്‍ പരസ്പരം ദര്‍ശനം ഹലാലായവരെ മാത്രം പ്രവേശിപ്പിക്കുക.
വുളൂഅ് കര്മ്മം എന്നാണ് തുടങ്ങിയത്? നബി(സ്വ)യുടെ മുമ്പുള്ള പ്രവാചകന്മാര്ക്കും വുളൂഅ്
സാധുവായാല് പോലും പിന്നീട് മടക്കി നിസ്കരിക്കല് നിര്ബന്ധമാകുന്ന നിസ്കാരങ്ങള് താഴെ പറയപ്പെടുന്നവയാണ്.
Subscribe to get access to premium content or contact us if you have any questions.