Total Articles : 52

zz
ഫിഖ്ഹ്

രക്ത ചികിത്സ

പലപ്പോഴും മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിനും ചിലപ്പോള്‍ അവന്റെ ജീവന്‍ സം രക്ഷിക്കുന്നതിനും രക്തചികിത്സ അനിവാര്യമാകുന്നു.

2024-02-29 05:02:53
zz
ഫിഖ്ഹ്

മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം

ക്ളോണിംഗ് പോലെയുള്ള നൂതന പ്രശ്നങ്ങള്‍ രംഗത്തുവരുമ്പോഴാണ് ഇസ്ലാമിക ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ പ്രസക്തിയും വ്യാപ്തിയും സമഗ്രതയും കാലികതയും കൂടുതല്‍ മനസ്സിലാക്കാന്‍ സമൂഹത്തിന് അവസരം ലഭിക്കുന്നത്.

2024-02-29 05:04:49
zz
ഫിഖ്ഹ്

സുന്നത് നോമ്പുകൾ

ശക്തമായ സുന്നതുള്ള ഒരു നോമ്പാണ് അറഫ നോമ്പ്. ഹജ്ജ് ചടങ്ങുമായി അറഫയിലുള്ളവർക്ക് സുന്നതില്ല. മറ്റുള്ളവർ എടുക്കണം...

2024-11-05 08:51:00
zz
ഫിഖ്ഹ്

സകാത് നൽകാത്തവർക്കുള്ള ശിക്ഷകൾ

“അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കാതെ സ്വർണ്ണവും വെളളിയും സൂക്ഷിക്കുന്നവർക്ക് വേദനാജനകമായ ശിക്ഷയുാകുമെന്ന് തങ്ങൾ അറിയിക്കുക...

2024-11-05 08:57:40
zz
ഫിഖ്ഹ്

നേർച്ച

നിർബന്ധമില്ലാത്ത ഒരു ആരാധനയെ ബാധ്യതയാക്കുന്നതിന് സാങ്കേതികമായി നേർച്ച എന്നു പറയുന്നു. ഇത് അല്ലാഹുവിനുള്ള ആരാധനയാണ്. നേർച്ചയിൽ പ്രവാചകന്മാരെയോ മഹാത്മാക്കളെയോ വസീലയാക്കി അവർ മുഖേന നേർച്ച നേരുന്നതിനും വിരോധമില്ല...

2024-11-05 09:03:10
zz
ഫിഖ്ഹ്

ഖുനൂത്

 പക്ഷേ, ശാഫിഈ മദ്ഹബ് പ്രകാരം തന്നെ സുബ്ഹിയിലെ ഖുനൂത് സുന്നത്തില്ലെന്ന് ഇപ്പോൾ ചിലർ വാദിക്കുന്നു...

2024-11-05 09:09:14
zz
ഫിഖ്ഹ്

ഇരട്ടകൾക്കിടയിലെ രക്തം

സ്ത്രീക്കു കുളി നിർബന്ധമാക്കുന്ന കാര്യങ്ങളിൽ പെട്ടതാണ് ആർത്തവവും പ്രസവരക്തവും. എന്നാൽ ഇരട്ടകളുടെ പ്രസവങ്ങൾക്കിടയിൽ ഇടവേള ഉ ാവുകയും പ്രസ് തുത സമയത്തു രക്തസ്രാവമാവുകയും ചെയ്താൽ അതു ഹൈളുരക്തമോ നിഫാസുരക്തമോ?

2024-11-05 09:26:37
zz
ഫിഖ്ഹ്

സയാമീസിന്റെ കച്ചവടം

ഏതു കച്ചവടവും ഇടപാടു നടത്തിയ സദസ്സ് വേർപിരിയും മുമ്പ് കാൻസൽ ചെയ്യാനുള്ള അധികാരം വിറ്റവനും വാങ്ങിയവനുമു്. സഭ പിരിയുകയോ സ്വാതന്ത്ര്യം വന്നുവെച്ച് കച്ചവടം ഉറപ്പിക്കുകയോ ചെയ്താൽ ഈ അധികാരം നഷ്ടപ്പെടും...

2024-11-05 09:30:20
zz
ഫിഖ്ഹ്

ഇരട്ടയും ഇദ്ദയും

ഭർത്താവിന്റെ വേർപാടിനെത്തുടർന്നു മറ്റൊരാൾക്കു വിവാഹിതയാകും മുമ്പ് സ്ത്രീ ആചരിക്കുന്ന ദീക്ഷയ്ക്കാണ് ഇദ്ദ എന്നു പറയുന്നത്...

2024-11-05 09:34:31

Subscribe to see what we're thinking

Subscribe to get access to premium content or contact us if you have any questions.