വ്രതാനുഷ്ഠാനം
ഇസ്ലാമിലെ പഞ്ച സ്തംബങ്ങളിൽ നാലാമത്തതാണ് റമദാൻ വ്രതം. സ്വം എന്ന പദത്തിന് പിടിച്ചുനിൽക്കൽ, നിയന്ത്രണമേർപ്പെടുത്തൽ എന്നീ പൂർണ്ണ നിയന്ത്രിതനായിരിക്കണം...
സംസ്കരണം സകാതിലൂടെ
ഇസ്ലാമിന്റെ പഞ്ചസ്തഭങ്ങളിൽ മൂന്നാമത്തേത്. സമ്പത്തിലെ എട്ട് ഇനങ്ങളിൽ നിശ്ചിത അളവ് പൂർത്തിയാകുമ്പോൾ ചില നിബന്ധനകൾക്കനുസൃതമായി സമൂഹത്തിലെ എട്ട് വിഭാഗങ്ങൾക്ക് നൽകുന്ന തിനായി ഇസ്ലാം നിയമമാക്കിയ നിർബന്ധദാന പദ്ധതിയാണ് സകാത്...
സുന്നത്ത് കുളികൾ
ര് പെരുന്നാൾ കുളി, ര ഗ്രഹണ നിസ്കാരത്തിന് പുറപ്പെടും മുമ്പ് കുളി, മഴയെ തേടുന്ന നിസ്കാരത്തിന് മുമ്പ്, ഹജ്ജിന്റെ വിവിധ ഘട്ടങ്ങളിലും സ്ഥലങ്ങളിലും വെച്ചുള്ള കുളി, മയ്യിതിനെ കുളിപ്പിച്ചവന്റെ കുളി, ഇഅ്തികാഫിന് വേിയുള്ള കുളി, റമളാന്റെ രാവിൽ കുളി, ശരീരത്തിന് പകർച്ച വന്നതിന് കുളി ഇവയെല്ലാം സുന്നത് തന്നെ...
ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി, ചില സത്യങ്ങൾ
ഇസ്ലാം സമ്പൂർണ്ണ ജീവിത മാർഗമാണ്. അതു വിഭാവനം ചെയ്യുന്ന സാമ്പത്തിക പദ്ധതി അനു നവും സമഗ്രവുമാണ്. സമ്പത്തിന്റെ പരമാധികാരം അല്ലാഹുവിനാകുന്നു. “മരിക്കുന്നതിന് മുമ്പ് നാം നിങ്ങൾക്കു നൽകിയതിൽ നിന്ന് ചെലവ് ചെയ്യുക” (അൽ മുനാഫിഖൂൻ 10), അൽ ബഖറ (254). ബുദ്ധിയും, വിവേകവും മാന്യതയുമുള്ള പലരും സമ്പത്തില്ലാത്തവരും അതൊന്നുമില്ലാത്ത പലരും വലിയ സമ്പന്നരുമായിട്ടു നമുക്കു കാണാം...
അടിയന്തിരം
മരണപ്പെട്ടവർക്കു പ്രതിഫലം ലഭിക്കാൻ വേി ഭക്ഷണം വിതരണം ചെയ്യുകയും പരേതരുടെ പരലോകമോക്ഷത്തിന് ദുആ നിർവഹിക്കുകയും ചെയ്യുന്ന ചടങ്ങിനാണ് അടിയന്തിരം എന്ന് മുസ്ലിംകൾ പറയുന്നത്.
ജാറങ്ങൾ
നബി(സ്വ) ഉൾപ്പെടെയുള്ള മഹാത്മാക്കളുടെ ഖബർ സിയാറത്ത് ചെയ്യുന്നത് സുന്നത്താണെന്ന് ഖുർആനും സുന്നത്തും വ്യക്തമാക്കുന്നു. സുന്നത്തായ സിയാറതിനു സൗകര്യ മാക്കും വിധം ഖബറ് മാത്രമോ അല്ലെങ്കിൽ ചുറ്റുഭാഗങ്ങളിൽ ചുമരോ കെട്ടിടമോ കെട്ടി ഉയർത്തുന്ന തിനാണ് ജാറം എന്നു വിവക്ഷിക്കുന്നത്...
ജുമുഅയും വിവാദങ്ങളും
ജുമുഅ യുടെ രാം ബാങ്കിനെ എതിർക്കുന്നവർ ലോക മുസ്ലിം ഐക്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ഉസ്മാൻ (റ) നടപ്പിൽ വരുത്തിയ ഈ ബാങ്ക് സ്വഹാബികളെല്ലാം അംഗീകരിക്കുകയും നാളിതുവരെ മുസ്ലിം ലോകം തുടർന്നുവരികയും ചെയ്തതാണ്. സാഇബുബ്നു യസീദ് (റ) പറയുന്നതായി ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു...
കൂട്ടുപ്രാർഥന
നിസ്കാരാനന്തരമുള്ള കൂട്ടുപ്രാർഥന അനാചാരമാണെന്നാണ് ചിലരുടെ വാദം. ഇത് ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടില്ലെന്നാണിവർ പറയുന്നത്. തികച്ചും അവാസ്തവമായ പ്രസ്താവനയാണിത്. അബൂഉമയ്യയിൽനിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു...
ഖുതുബയുടെ ഭാഷ
ജുമുഅഃ ഖുതുബ കേവലം ഒരു പ്രസംഗമാണെന്ന ധാരണയിൽ നിന്നാണ് ഖുതുബ പരിഭാഷാ വാദം ഉയർന്നു വന്നത്. ഇത് സംബന്ധിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്താണെന്ന് നമുക്ക് പരിശോധിക്കാം...
മാസപ്പിറവി
അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “മാസം കാൽ നിങ്ങൾ നോമ്പ് പിടിക്കുക. മാസം കാൽ നോമ്പ് മുറിക്കുക. മേഘം മൂടപ്പെട്ട അവ സ്ഥയിൽ നിങ്ങൾ മുപ്പത് പൂർത്തിയാക്കി എണ്ണുക...