രക്തദാനത്തിന്റെ വിധി
ഒരാളുടെ ശരീരത്തിലെ രക്തം ആവശ്യത്തിനു പുറത്തെടുക്കാവുന്നതാണ്. അതുകൊണ്ട് അയാള്‍ക്ക് ആരോഗ്യഹാനി സംഭവിക്കരുതെന്ന ഉപാധിയോടെ
രക്ത ചികിത്സ
പലപ്പോഴും മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിനും ചിലപ്പോള്‍ അവന്റെ ജീവന്‍ സം രക്ഷിക്കുന്നതിനും രക്തചികിത്സ അനിവാര്യമാകുന്നു.
മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം
ക്ളോണിംഗ് പോലെയുള്ള നൂതന പ്രശ്നങ്ങള്‍ രംഗത്തുവരുമ്പോഴാണ് ഇസ്ലാമിക ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ പ്രസക്തിയും വ്യാപ്തിയും സമഗ്രതയും കാലികതയും കൂടുതല്‍ മനസ്സിലാക്കാന്‍ സമൂഹത്തിന് അവസരം ലഭിക്കുന്നത്.
സുന്നത് നോമ്പുകൾ
ശക്തമായ സുന്നതുള്ള ഒരു നോമ്പാണ് അറഫ നോമ്പ്. ഹജ്ജ് ചടങ്ങുമായി അറഫയിലുള്ളവർക്ക് സുന്നതില്ല. മറ്റുള്ളവർ എടുക്കണം...
സകാത് നൽകാത്തവർക്കുള്ള ശിക്ഷകൾ
“അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കാതെ സ്വർണ്ണവും വെളളിയും സൂക്ഷിക്കുന്നവർക്ക് വേദനാജനകമായ ശിക്ഷയുാകുമെന്ന് തങ്ങൾ അറിയിക്കുക...
ഇരട്ടകൾക്കിടയിലെ രക്തം
സ്ത്രീക്കു കുളി നിർബന്ധമാക്കുന്ന കാര്യങ്ങളിൽ പെട്ടതാണ് ആർത്തവവും പ്രസവരക്തവും. എന്നാൽ ഇരട്ടകളുടെ പ്രസവങ്ങൾക്കിടയിൽ ഇടവേള ഉ ാവുകയും പ്രസ് തുത സമയത്തു രക്തസ്രാവമാവുകയും ചെയ്താൽ അതു ഹൈളുരക്തമോ നിഫാസുരക്തമോ?
സയാമീസിന്റെ കച്ചവടം
ഏതു കച്ചവടവും ഇടപാടു നടത്തിയ സദസ്സ് വേർപിരിയും മുമ്പ് കാൻസൽ ചെയ്യാനുള്ള അധികാരം വിറ്റവനും വാങ്ങിയവനുമു്. സഭ പിരിയുകയോ സ്വാതന്ത്ര്യം വന്നുവെച്ച് കച്ചവടം ഉറപ്പിക്കുകയോ ചെയ്താൽ ഈ അധികാരം നഷ്ടപ്പെടും...
ഇരട്ടയും ഇദ്ദയും
ഭർത്താവിന്റെ വേർപാടിനെത്തുടർന്നു മറ്റൊരാൾക്കു വിവാഹിതയാകും മുമ്പ് സ്ത്രീ ആചരിക്കുന്ന ദീക്ഷയ്ക്കാണ് ഇദ്ദ എന്നു പറയുന്നത്...