യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്
ഭാര്യ, മകന്‍, മകള്‍, പെങ്ങള്‍ നഷ്ടപ്പെട്ട് പോവാതിരിക്കാന്‍ താഴെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. (1.) വീട്ടില്‍ പരസ്പരം ദര്‍ശനം ഹലാലായവരെ മാത്രം പ്രവേശിപ്പിക്കുക.
വെള്ളത്തിലും പപ്പടം പൊരിക്കാം
പപ്പടം എന്താണെന്ന് ആര്‍ക്കും പറഞ്ഞുതരേണ്ടതില്ല (മലയാളിയുടെ പൊങ്ങച്ചത്തിന്റെ പ്രതീകമായി ഇന്ന് പപ്പടത്തെ കണക്കാക്കപ്പെടുന്നുണ്ട്). എണ്ണയില്‍ പൊരിച്ചാണ് പ പ്പടം പാകംചെയ്യുന്നതെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ എണ്ണക്കുപകരം വെള്ളത്തിലിട്ട് പപ്പടം പൊരിക്കാന്‍ നിങ്ങള്‍ക്കാവുമോ? മജീഷ്യന്‍ എണ്ണക്കുപകരം ഒരു പാത്രം ജലം എടുക്കുന്നു. എന്നിട്ട് പായ്ക്കറ്റില്‍ നിന്നും പപ്പടം പൊട്ടിച്ച് ജലത്തിലിടുന്നു. അത്ഭുതം എന്നു പറയട്ടെ, പപ്പടം പൊള്ളി വീര്‍ത്തുവരുന്നതു കാണാം!!! ഈ ജാലവിദ്യയുടെ രഹസ്യം പഠിക്കാന്‍ കൂട്ടുകാര്‍ക്കു താത്പര്യമുണ്ടോ? ഉണ്ടെങ്കില്‍ തയാറായിക്കൊള്ളുക. പപ്പടത്തിലാണ് ഈ മാജിക്കിന്റെ രഹസ്യമിരിക്കുന്നത്. നീറ്റുകക്കയില്‍ ഒരു
മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം
ക്ലോണിംഗ് പോലെയുള്ള നൂതന പ്രശ്നങ്ങൾ രംഗത്തുവരുമ്പോഴാണ് ഇസ്ലാമിക ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ പ്രസക്തിയും വ്യാപ്തിയും സമഗ്രതയും കാലികതയും കൂടുതൽ മനസ്സിലാക്കാൻ സമൂഹത്തിന് അവസരം ലഭിക്കുന്നത്...