ഹദീസ്: എഴുത്തും മനഃപാഠവും
അറബികള്‍ പൊതുവെ എഴുത്തും വായനയുമറിയാത്തവരായിരുന്നു. അക്ഷരാഭ്യാസമുള്ളവര്‍ വളരെ കുറവായിരുന്നു. ഓര്‍മശക്തിയെ ആശ്രയിക്കുകയായിരുന്നു അവരുടെ പതിവ്. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ സ്വഹാബിമാരുണ്ടായിരുന്നു. അതിനു പുറമേ എഴുത്ത് കലയില്‍ പ്രാവീണ്യമുള്ള പ്രമുഖരായ സ്വഹാബിമാരെക്കൊണ്ട് ഖുര്‍ആന്‍ അവതരിക്കുന്നതിനനുസരിച്ച് അപ്പോള്‍ തന്നെ എഴുതിച്ചു വയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. എഴുത്തോലകളിലും എല്ലിന്‍ കഷ്ണങ്ങളിലും കല്ലുകളിലുമായിരുന്നു എഴുത്ത്. പുസ്തക രൂപത്തിലല്ലെങ്കിലും ഖുര്‍ആന്‍ മുഴുവനും വള്ളി പുള്ളി വ്യത്യാസമില്ലാതെ രേഖപ്പെടുത്തിയിരുന്നു. ഖുര്‍ആന്‍ ആയത്തുകളും ചെറിയ സൂറത്തുകളുമായി അവസരോചിതം അവതരിക്കുന്നതിനാല്‍ മനഃപാഠമാക്കുന്നതിന് കൂടുതല്‍ സൌകര്യമുണ്ടായിരുന്നു. എന്നാല്‍ ഹദീസുകള്‍ അപ്രകാരമായിരുന്നില്ല. നബി
സ്വഹാബികളും ഹദീസും
സത്യവിശ്വാസത്തോടുകൂടി നബി (സ്വ) യെ കാണുകയോ നബിയോടൊരുമിച്ചു കൂടുകയോ ചെയ്തവരാണ് സാങ്കേതികാര്‍ഥത്തില്‍ സ്വഹാബിമാര്‍. സത്യവിശ്വാസം ഉള്‍ക്കൊള്ളാതെ നബി (സ്വ) യെ കണ്ടവരും കൂടെ കൂടിയവരും സ്വഹാബികളല്ല. അപ്രകാരം നബി (സ്വ) യുടെ വഫാതിനു ശേഷം ജനാസ കണ്ടവരോ സ്വപ്നദര്‍ശനമുണ്ടായവരോ സ്വഹാബികളല്ല. നബി (സ്വ) യുടെ കാലക്കാരും അനുചരന്മാരുമായ ഇവരാണ് നബിമാരെ കഴിച്ചാല്‍ ഏററം ശ്രേഷ്ഠര്‍. ബുഖാരിയുടെ 3651-ാം നമ്പര്‍ ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്. “നബി (സ്വ) പറഞ്ഞു: ജനങ്ങളില്‍ ഏറ്റം ഉത്തമര്‍ എന്റെ നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ്, പിന്നെ
ഹദീസും മദ്ഹബുകളും
നാല് മദ്ഹബുകളിലും സുന്നത്തിന് വിരുദ്ധമായി പലതുമുന്നാണ് ഇന്നത്തെ ചിലരുടെ പക്ഷം. അതിനു കാരണമായി അവർ പറയുന്നത് സുന്നത്തിനെ സംബന്ധിച്ചുള്ള വിശദമായ പഠനവും ശേഖരണവും ക്രോഡീകരണവുമെല്ലാം മദ്ഹബിന്റെ ഇമാമുകൾക്ക് ശേഷമേ നടന്നിട്ടുള്ളൂ എന്നാണ്. ഈ ന്യായം അടിസ്ഥാനരഹിതവും അസംബന്ധവുമാണ്...
ഹദീസുകൾ അടയാളപ്പെടുത്തിയത്
ഹിജ്റ പത്താം വർഷം ദുൽഹിജ്ജ മാസം, അറഫാ ദിനത്തിൽ ഹജ്ജത്തുൽ വിദാഇലെ നബിയുടെ പ്രസംഗത്തിൽ തടിച്ചുകൂടിയ ലക്ഷത്തിൽ പരം അനുയായികളോട് നബി (സ്വ) പറഞ്ഞു...
അബൂഹുറൈറ (റ) ഹദീസ് നിഷേധികളുടെ ഇര
“നിങ്ങൾ പറയുന്നു. അബൂഹുറൈറ അമിതമായി ഹദീസുകൾ കൊ് വരുന്നുവെന്ന്..."...
അഹ്ലുൽ ഹദീസും അഹ്ലെ ഹദീസും
ഇസ്ലാമിക പ്രമാണങ്ങിന്റെ രാം സ്ഥാനത്ത് നിൽക്കുന്നത് പരിശുദ്ധ ഹദീസ്. അതു കൊ് തന്നെ ആദ്യ നൂറ് മുതൽ അതിന്റെ പ്രാധാന്യം അംഗീകരിക്കപ്പെടുകയും അതിന്റെ ആധികാരികത തെളിയിക്കുന്ന ഹദീസ് പരമ്പരാ റിപ്പോർട്ടുകളും...
ഏക നിവേദക ഹദീസും തലപര കക്ഷികളും
ഒരു രാജാവിനോട് തന്റെ ഭരണത്തെ തകർക്കുന്നതിനുള്ള ഗൂഢശ്രമം നടക്കുന്നുന്ന് തന്റെ സേവകരിൽ വിശ്വസ്തനായ ഒരാൾ വന്നു പറഞ്ഞാൽ അതിനെ കുറിച്ചന്വേഷിക്കുവാനും...
ഹദീസ് സമാഹരണവും സംരക്ഷണവും
ഇസ്ലാമിക മതനിയമങ്ങൾ നിർദ്ധാരണം ചെയ്യാൻ ആശ്രയിക്കപ്പെടുന്ന ആധികാരികവും ദ്വിതീയവുമായ അവലംബമാണ് ഹദീസുകൾ...
ഹദീസ് നിവേദക ചരിത്രം
രിവായത്തുൽ ഹദീസ്, ദിറായത്തുൽ ഹദീസ് എന്നീ ര്‍ വിഷയങ്ങളിലായിട്ടാണ് ഹദീസ് പണ്ഡിതർ ചർച്ച നടത്തുന്നത്...
അൽബാനിയുടെ പ്രധാന പ്രമാദങ്ങൾ
വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ലോകത്തു ഏറ്റവും കൂടുതൽ പ്രാബല്യമുള്ള ഗ്രന്ഥം എന്നറിയപ്പെടുന്ന ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി. തനിക്ക് ഹൃദിസ്ഥമായ പ്രബലവും അപ്രബലവുമായ മൂന്നു ലക്ഷത്തിലധികം ഹദീസുകളിൽ നിന്നാണു ഇമാം ബുഖാരി തന്റെ "സ്വഹീഹും സ്വാംശീകരിച്ചെടുത്തത്...