ഹദീസ് വിജ്ഞാവും കേരളവും
കേരളത്തിലെ ഹദീസ് വിജ്ഞാനത്തെക്കുറിച്ചുള്ള പഠനം പല കാരണങ്ങളാലും ശ്രമകരമായിത്തീർന്നിട്ടു്. പൂർവ കേരളത്തിലെ മുസ്ലിംകളുടെ ചരിത്രം മിക്കതും നമുക്ക് ലഭ്യമല്ല എന്നതു തന്നെയാണ് ഇവയിൽ പ്രധാനം...
ഹദീസ്: എഴുത്തും മനഃപാഠവും
അറബികൾ പൊതുവെ എഴുത്തും വായനയുമറിയാത്തവരായിരുന്നു. അക്ഷരാഭ്യാസമുള്ളവർ വളരെ കുറവായിരുന്നു. ഓർമശക്തിയെ ആശ്രയിക്കുകയായിരുന്നു അവരുടെ പതിവ്. വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ സ്വഹാബിമാരായിരുന്നു. അതിനു പുറമേ എഴുത്ത് കലയിൽ പ്രാവീണ്യമുള്ള പ്രമുഖരായ സ്വഹാബിമാരെക്കൊ് ഖുർആൻ അവതരിക്കുന്നതിനനുസരിച്ച് അപ്പോൾ തന്നെ എഴുതിച്ചു വയ്ക്കുകയും ചെയ്യാറുായിരുന്നു...
ഹദീസ് വിതരണത്തിലെ സൂക്ഷ്മത
ഹദീസുകൾ നബി (സ്വ) യെ സംബന്ധിച്ച വാർത്താവിതരണമാണ്. വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ലോകത്ത് ഒരു ഗോത്രത്തിനും അവകാശപ്പെടാൻ കഴിയാത്ത സൂക്ഷ്മതയാണ് ഹദീസ് നിവേദകൾ പാലിച്ചിട്ടുള്ളത്...
മുസ്ലിം സ്വത്വ രൂപീകരണം നബിവചനങ്ങളുടെ പങ്ക്
വിശ്വാസിയുടെ വ്യക്തിസത്തയെ രൂപപ്പെടുത്തുന്ന വ്യവഹാര മാതൃകകളുടെ (behavioral patterns) സഞ്ചിത നിധിയാണ് നബിചര്യ അഥവാ സുന്നത്ത്. ധിഷണയെയും മനോമണ്ഡലത്തെയും മാത്രമല്ല അതിസാധാരണമായ ശരീരചേഷ്ടകളെയും നിർണയിക്കുന്നതിൽ ഹദീസിന് അനൽപമായ പങ്കു്...
ഹദീസിന്റെ സാഹിത്യമൂല്യം
ഹദീസിന്റെ സാഹിത്യമൂല്യത്തെക്കുറിച്ച് വിലയിരുത്തലിന് എന്താണ് സാഹിത്യം എന്ന ലഘുവിചാരം ആവശ്യമാണ്. അറബിയിൽ സാഹിത്യം എന്നതിനെ കുറിക്കുന്നത് "അബ്ദ് എന്ന ശബ്ദമാണ്...
നാസ്വിറുദ്ദീൻ അൽബാനി നിരൂപിക്കപ്പെടുന്നു
ആധുനിക സലഫീ വൃത്തങ്ങളിൽ ബഹുമാന സൂചകങ്ങളായ നിരവധി പ്രശംസകളാൽ വാഴ് ത്തപ്പെടുന്ന നാമമാണു നാസ്വിറുദ്ദീൻ അൽബാനിയുടേത്...
സ്വഹാബികളുടെ ഹദീസ് ശേഖരണം
സ്വഹാബിമാർ എല്ലാവരും ഒരേ പദവിയിലല്ല. അവരിൽ പണ്ഢിതരും പാമരരുമു്. അവരെല്ലാവരും മദീനയിൽ നബി (സ്വ) യെ ചുറ്റിപ്പറ്റി കഴിയുന്നവരായിരുന്നില്ല. ചിലർ നാട് വിട്ടു പോയി. വേറെ ചിലർ ദൂരെ ദിക്കുകളിൽ താമസമാക്കി. മറ്റു ചിലർ നബി (സ്വ) യെയും മദീനാ പള്ളിയെയും വിട്ടകലാതെ കഴിച്ചു കൂട്ടി...
സ്വഹാബികളുടെ ഹദീസ് പ്രചാരണം
ഇപ്പോൾ ജീവിച്ചിരിക്കുന്നവർ അടുത്ത തലമുറക്കും ഇവിടെ ഹാജറുള്ളവർ ഇല്ലാത്തവർക്കും ഹദീസുകൾ പ്രബോധനം ചെയ്ത് പ്രചരിപ്പിക്കണമെന്ന് നബി (സ്വ) സ്വഹാബികളെ പലതവണ ഉണർത്തിയിട്ടു്. ഹജ്ജത്തുൽ വിദാഇൽ ഈ സന്ദേശം ആവർത്തിച്ചാവർത്തിച്ച് പറയുകയായി. മുസ്ലിം അബൂഹുറൈറ യിൽ നിന്നുദ്ധരിക്കുന്ന ഹദീസിൽ നബി (സ്വ) പറഞ്ഞു : “അറിയുക, നിങ്ങളിൽ ഹാജറുള്ളവർ ഇല്ലാത്തവർക്ക് എത്തിച്ചു കൊടുക്കട്ടെ. ഈ ആജ്ഞ ഉൾകൊ തന്നെ സ്വഹാബികൾ ലോകത്തിന്റെ നാനാഭാഗത്തേക്കും യാത്രയായി...
ഹദീസിലെ സാമൂഹിക പാഠങ്ങൾ
തിരുനബി (സ്വ) പ്രകീർത്തിക്കപ്പെട്ടു. ആകാശത്തിലും ഭൂമിയിലും. മറ്റേതു ലോകമുാ അവിടെയൊക്കെയും. അവിടുന്നു വിണ്ണേറി; ദൈവിക സന്നിധിയിൽ വിരുന്നു ചെന്നു. ആത്മീയതയുടെ ഉത്തുംഗതയിൽ വിരാചിച്ചു...