അഹ്മദ്ബ്നു ഹമ്പൽ (റ)
പൂർണ്ണനാമം അബൂ അബ്ദില്ലാ അഹ്മദ്ബ്നു മുഹമ്മദ്ബ്നു ഹമ്പൽ എന്നാകുന്നു. ഹിജ്റ 164 റബീഉൽ അവ്വൽ 20 നാണു ജനനം. പിതാവ് "മുജാഹിദ്' എന്ന അഭിധാനത്തിൽ അറിയപ്പെട്ട മുഹമ്മദ് ആയിരുന്നു...
ഇമാം അബൂ ഹനീഫ (റ)
ഹിജ്റ 80 ൽ കൂഫയിൽ ജനിച്ച നുഅ്മാനുബ്നു സാബിതുബ്നു സൂത്വയാണ് ഇമാമുൽ അഅ്ളം അബൂഹനീഫതുൽ കൂഫി(റ). സ്വഹാബിവര്യന്മാരിൽ ഒരു വിഭാഗം ഈ കാലത്ത് ജീവിച്ചിരിപ്പായിരുന്നു. “ഇവരിൽ ഒരു സമൂഹത്തെ നേരിൽ കാണാൻ ഇമാം അബൂ ഹനീഫ (റ) ക്ക് സാധിക്കുകയും ചെയ്തു”...
ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ)
ഹിജ്റ 160 ലാണ് ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ) ജനിച്ചതെന്ന് തദ്കിറതുൽ ഹുഫ്ഫാള്: വാ:2, പേ:431 ൽ ഹാഫിളുദ്ദഹബി ഉദ്ധരിച്ചിട്ടു്. ജന്മനാട് ബഗ്ദാദാണെന്നും വളർന്നതും വലുതായതും അവിടെ വെച്ചു തന്നെയാണെന്നും ഇബ്നു അസാകിർ (റ) തന്റെ താരീഖുദ്ദിമഖ്: വാ:2, പേ:31 ൽ പറഞ്ഞിട്ടു്...
ഇമാം മാലിക്(റ)
ഹിജ്റ 92 ലാണ് മാലിക് (റ) ജനിച്ചത്. 93 ലാണെന്നും അഭിപ്രായമു്. തദ്കിറതുൽ ഹുഫ്ഫാള് വാ:1, പേ:212. ഹിജാസ് സംസ്ഥാനത്തെ ഏറ്റവും വലിയ പണ്ഢിതനായിരുന്നു ഇമാം മാലിക് (റ). മാലികി ഇമാമിന്റെ ഹദീസ് പാണ്ഢിത്യത്തിനു തെളിവായി ഏതാനും പണ്ഢിതന്മാരുടെ വാക്കുകൾ ഉദ്ധരിക്കാം...
ഇമാം ശാഫിഈ (റ)
ബൈതുൽ മുഖദ്ദസിനടുത്ത് 'ഗസ്സത്ത്' എന്ന ഗ്രാമത്തിലാണ് ഹിജ്റ 150 ൽ ഇമാം ശാഫിഈ (റ) ജനിച്ചത്. പൂർണ്ണ നാമം മുഹമ്മദ്ബ്നു ഇദ്രീസുശ്ശാഫിഈ (റ) എന്നാണ്. രാം വയസ്സിൽ ഇമാം ശാഫിഈ (റ) യെ മക്കയിൽ കൊപോയി. അനാഥനായിരുന്ന ഇമാം ശാഫിഈ (റ) ഉമ്മയുടെ നിയന്ത്രണത്തിലായിരുന്നു വളർന്നത്...