Total Articles : 4

zz
മയ്യിത് പരിപാലനം

ഖളാഉല്‍ ഹാജതിന്റെ നിസ്കാരം

ചോദ്യം: ഖുത്വുബിയ്യത്തിനോടനുബന്ധിച്ച് പന്ത്രണ്ട് റക്അത് നിസ്കരിക്കണമെന്നും ഓരോ റക്അതിലും ഫാതിഹക്ക് ശേഷം സൂറതുല്‍ ഇഖ്ലാസ്വ് ഓതണമെന്നും ഖുത്വുബിയ്യത്തിന്റെ രചയിതാവായ ബഹു. സ്വദഖതുല്ലാഹില്‍ ഖാഹിരി(റ) പറഞ്ഞിട്ടുണ്ടല്ലോ. ഈ നിസ്കാരം ഏതാണ്. ഇതിന് എന്താണ് നിയ്യത്ത് ചെയ്യേണ്ടത്. ഈ നിസ്കാരത്തിന് ഇസ്ലാമില്‍ വല്ല തെളിവുമുണ്ടോ? ഉത്തരം: ഈ നിസ്കാരം സ്വലാതുല്‍ ഹാജത് എന്ന പേരിലറിയപ്പെടുന്ന നിസ്കാരമാണ്. ഇത് പന്ത്രണ്ട് റക്അതാണെന്നും ഓരോ റക്അതിലും ഫാതിഹക്ക് ശേഷം സൂറതുല്‍ ഇഖ്ലാസ്വും ആയതുല്‍ കുര്‍സിയ്യും ഓതേണ്ടതാണെന്നും ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടുണ്ട് (ശറഹു ബാ [...]

2024-03-18 04:18:46
zz
മയ്യിത് പരിപാലനം

ജാറങ്ങൾ

നബി(സ്വ) ഉൾപ്പെടെയുള്ള മഹാത്മാക്കളുടെ ഖബർ സിയാറത്ത് ചെയ്യുന്നത് സുന്നത്താണെന്ന് ഖുർആനും സുന്നത്തും വ്യക്തമാക്കുന്നു. സുന്നത്തായ സിയാറതിനു സൗകര്യ മാക്കും വിധം ഖബറ് മാത്രമോ അല്ലെങ്കിൽ ചുറ്റുഭാഗങ്ങളിൽ ചുമരോ കെട്ടിടമോ കെട്ടി ഉയർത്തുന്ന തിനാണ് ജാറം എന്നു വിവക്ഷിക്കുന്നത്...

2024-11-09 00:08:21
zz
മയ്യിത് പരിപാലനം

മരണപ്പെട്ടവർക്കുവേി ഖുർആൻ പാരായണം

മരണപ്പെട്ടവർക്കു വി ഖുർആൻ പാരായണം ചെയ്യൽ ഏറെ പുണ്യകരവും പ്രതിഫലാർഹവുമാണ്. മുൻ കാലങ്ങളിൽ നിരാക്ഷേപം നടന്നുവന്നിരുന്ന ഇക്കാര്യം ഇന്ന് വിവാദമായിരിക്കുന്നു...

2024-11-09 00:55:03
zz
മയ്യിത് പരിപാലനം

മരണപ്പെട്ടവർക്കുവേിയുള്ള ദിക്റ് ദിക്റ് ഹൽഖകളും

മരണപ്പെട്ടവർക്കുവേി ദിക് ചൊല്ലി ദുആ നടത്തുന്ന സമ്പ്രദായം ഇപ്പോൾ, വിമർശിക്കപ്പെടുകയാണ്. ഇതും അനാചാരത്തിന്റെ പട്ടികയിലാണ് വിമർശകർ ഉൾപ്പെടുത്തിയി രിക്കുന്നത്...

2024-11-20 08:37:43

Subscribe to see what we're thinking

Subscribe to get access to premium content or contact us if you have any questions.