മരണപ്പെട്ടവർക്കുവേി ഖുർആൻ പാരായണം
മരണപ്പെട്ടവർക്കു വി ഖുർആൻ പാരായണം ചെയ്യൽ ഏറെ പുണ്യകരവും പ്രതിഫലാർഹവുമാണ്. മുൻ കാലങ്ങളിൽ നിരാക്ഷേപം നടന്നുവന്നിരുന്ന ഇക്കാര്യം ഇന്ന് വിവാദമായിരിക്കുന്നു...
സ്ത്രീ ജുമുഅ ജമാഅത്ത്
പരപുരുഷന്മാർ സംബന്ധിക്കുന്ന പള്ളികളിലേക്കു ജുമുഅഃ ജമാഅത്തുകൾക്കായി സ് ത്രീകൾ പുറപ്പെടുന്നതു നിഷിദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്. ഇമാം തഖ് യുദ്ദീനുദ്ദിമി (റ) എഴുതി...
ഖബർ സിയാറത്
ഖബ്ർ സിയാറത് ഇസ്ലാമിൽ നേരത്തെ നിരോധിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് അനു വദിക്കുകയുായി. മുസ്ലിം സമൂഹത്തിലേക്ക് ശിർക് വീം കടന്നുവരുന്ന സാഹ ചര്യം ഇല്ലാതായ ശേഷമാണ് ഇസ്ലാം ഖബർ സിയാറത് സുന്നതായി പ്രഖ്യാപിച്ചത്...
മരണപ്പെട്ടവർക്കുവേിയുള്ള ദിക്റ് ദിക്റ് ഹൽഖകളും
മരണപ്പെട്ടവർക്കുവേി ദിക് ചൊല്ലി ദുആ നടത്തുന്ന സമ്പ്രദായം ഇപ്പോൾ, വിമർശിക്കപ്പെടുകയാണ്. ഇതും അനാചാരത്തിന്റെ പട്ടികയിലാണ് വിമർശകർ ഉൾപ്പെടുത്തിയി രിക്കുന്നത്...
ക്ലോണിങ് ഇസ്ലാമിക വീക്ഷണത്തിൽ
ഇസ്ലാം ശാസ്ത്രത്തിനോ ശാസ്ത്രം ഇസ്ലാമിനോ എതിരല്ല. പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കു റിച്ചു ചിന്തിക്കുവാനും പ്രകൃതി രഹസ്യങ്ങളെക്കുറിച്ചു പഠിക്കുവാനുമുള്ള നിരന്തര പ്രേരണ ഖുർആനിൽ കാണാം...
സയാമീസ് ഇരട്ടകളുടെ ആരാധന
സംയുക്ത ഇരട്ടകൾ ഓരോരുത്തരും എങ്ങനെയാണ് നിസ്കരിക്കുക? എങ്ങനെയാണ് ഹജ്ജ്, ഉംറ നിർവ്വഹിക്കുക? അവർ വ്യത്യസ്ത കാര്യങ്ങളുദ്ദേശിക്കുമ്പോൾ ആരുടെ ഉദ്ദേശ്യത്തിനാണ് മുൻഗണന. ഉദാഹരണത്തിന് ഒരാൾ നിസ്കാരം ആദ്യസമയത്തും മറ്റൊരാൾ അവസാനസമയത്തും നിർവഹിക്കാനുദ്ദേശിച്ചു. അല്ലെങ്കിൽ ഒരാൾ സുന്നത്ത് നിസ്കാരം നിന്നും മറ്റൊരാൾ ഇരുന്നും നിർവ്വഹിക്കാനുദ്ദേശിച്ചു...
ഇരട്ടകൾ ഇസ്ലാമിക കർമശാസ്ത്രത്തിൽ
ഇരട്ടകളെ സംബന്ധിച്ചും ഇരട്ടകളിലെ അപൂർവ്വരൂപങ്ങളായ സയാമീസ് ഇരട്ടകളെ സംബന്ധിച്ചുമുള്ള പ്രതിപാദനങ്ങൾ ഇസ്ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ മിക്ക അധ്യായങ്ങളിലും വന്നിട്ടു...
ജന്തുക്കളുടെ അണ്ഡകോശങ്ങൾ എടുക്കാമോ?
ഒരു ജീവിയുടെ ദേഹത്തിൽ നിന്നു കോശമോ അണ്ഡമോ എടുക്കാൻ പറ്റുമോ? മനുഷ്യന്റെ ആവശ്യത്തിനു വേി അതു പറ്റുമെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ നിന്നു മനസ്സിലാക്കാവുന്നതാണ്. നിഹായയുടെ വ്യാഖ്യാനത്തിൽ അല്ലാമാ അലി ശിബാമല്ലസി (റ) പറയുന്നതു കാണുക...
മനുഷ്യപ്പട്ടി- ഇസ്ലാമിക വിധി
ഇത്തരം ശിശുക്കൾ ഇന്ന് ആധുനിക ലോകത്തു നിയമ ശാസ്ത്രജ്ഞന്മാരെ കുഴക്കുന്ന പല പ്രശ്നങ്ങളും തൊടുത്തുവിടുന്നു. ഒരു നിയമശാസ്ത്രത്തിനും കുരുക്കഴിക്കാൻ കഴിയാത്ത സങ്കീർണ്ണ പ്രശ്നങ്ങൾ. ഇത്തരം ശിശുക്കൾ മനുഷ്യരാണോ???