ക്ലോണിങ് ശിശുവിന്റെ ഇസ്ലാമിക വിധി
“കാലു കൊ നടക്കുക; അതാണു നടക്കാനുള്ള അവയവം' എന്നു പറഞ്ഞാൽ, സ്വാഭാവികവും സുഗമവുമായ നടത്തത്തിനുള്ള മാർഗം കാലാണെന്നേ അർഥമുള്ളൂ. കാലു മേൽപ്പോട്ടാക്കി കൈകുത്തി ആർക്കും നടക്കാൻ കഴിയില്ല എന്ന് അതിന് ആരും വ്യാഖ്യാനം നൽകാനിടയില്ല...
ടെസ്റ്റ്ട്യൂബ് ശിശുവിന്റെ ഇസ്ലാമിക വിധി
നിയമജ്ഞന്മാരെ കുഴക്കിയ ആധുനിക വിഷമപ്രശ്നങ്ങളിലൊന്നാണ് ടെസ്റ്റ്ബ് ശിശുവെങ്കിലും ഇസ്ലാമിക കർമശാസ്ത്രം മറ്റുവിഷയങ്ങളിലെന്ന പോലെ ഇവ്വിഷയത്തിലും ധന്യമാണ്. അതു സംബന്ധമായ സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കത്താനാവും...
സയാമീസിന്റെ വിവാഹം
സയാമീസ് ഇരട്ടകൾക്കു വിവാഹം സാധ്യമാണോ? സാധ്യമാണെങ്കിൽ അത് അനുവദനീയമാണോ? അനുവദനീയമെങ്കിൽ അതിന്റെ പ്രായോഗിക രൂപമെന്ത്?
മുസ്ലിം ലോകത്തിന്റെ പ്രതികരണം
ഡോളി വിപ്ലവത്തിലൂടെ ക്ലോണിങ് മനുഷ്യരിലും വിജയിക്കാനുള്ള സാധ്യത തെളിഞ്ഞുവന്നപ്പോൾ തന്നെ മുസ്ലിം ലോകം ഇതിനെതിരെ സടകുടഞ്ഞെണീറ്റിരുന്നു. എതിർ പ്രതികരണത്തിൽ മറ്റു രാഷ്ട്രങ്ങൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും മുമ്പിൽ ത്തന്നെ മുസ്ലിം രാഷ്ട്രങ്ങളും സംഘടനകളും സ്ഥാപനങ്ങളുമായിരുന്നു...
ഇരുതലമനുഷ്യന്റെ നിസ്കാരം
ഒരാൾക്ക് മുതലയും നാലുകൈയും നാലുകാലുമുങ്കിൽ നിസ്കാരത്തിൽ അയാൾ എങ്ങനെയാണ് സുജൂദു ചെയ്യേത്? സുജൂദിൽ നെറ്റി, കെ, രു കാല്, രു കാൽ മുട്ടുകൾ എന്നീ ഏഴവയവങ്ങൾ വെക്കലാണല്ലോ നിർബന്ധം. ഇയാൾക്കാകട്ടെ സുജൂദിന്റെ അവയവങ്ങൾ പതിന്നാലെണ്ണമു്. രുനെറ്റി, നാലു കൈ, നാലു കാല്, നാലുകാൽമുട്ടുകൾ. ഇയാൾ ഈ പതിനാലവയവങ്ങളും സുജൂദിൽ നിലത്തുവെക്കൽ നിർബന്ധമുണ്ടോ?
ക്ലോൺ അവയവത്തിന്റെ വിധി
ചികിത്സക്കാവശ്യമായ അവയവങ്ങൾ ലഭ്യമാക്കുന്നതിനു ക്ലോൺ മനുഷ്യനെ ഉപയോഗപ്പെടുത്തുകയോ അല്ലെങ്കിൽ ക്ലോണിങ്ങിലൂടെ അവയവങ്ങൾ മാത്രം നിർമ്മിക്കുകയോ ചെയ്യാൻ പറ്റുമോ???
ഇരുജഡമനുഷ്യൻ
ഒരാൾക്ക് ര് ഉടലുായാൽ അയാൾ ഒരു വ്യക്തിയോ രു വ്യക്തികളോ? ഒരു തലമാത്രമേയുള്ളൂവെങ്കിൽ ഇരുജഡവും കൂടി ഒരു വ്യക്തിയാകുന്നു' (മുഗ്നിൽ മുഹ്താജ് 4:127)...
സയാമീസിന്റെ സഹശയനം
സയാമീസ്, ഏകാണ് ഇരട്ടകളുടെ ഇനത്തിൽപ്പെട്ടതായതുകൊ സാധാരണഗതിയിൽ രും ആണോ അല്ലെങ്കിൽ രും പെണ്ണോ ആയിരിക്കും. ബീജാണ്ഡ സംയോജനങ്ങളിൽ ഏത് അപസാമാന്യതയും സംഭവിക്കാമെന്ന സാധ്യത വെച്ചുനോക്കുമ്പോൾ വല്ലപ്പോഴും പരസ്പരം ലിംഗ വ്യത്യാസമുള്ള സയാമീസ് ഇരട്ടകളും ഉയേക്കാം...
സയാമീസിന്റെ ശേഷക്രിയകൾ
സംയുക്ത ഇരട്ടകളിൽ ഒരാൾ മരണപ്പെട്ടാൽ ജീവിച്ചിരിക്കുന്ന മറ്റേ ഇരട്ടയ്ക്കു ഉപദ്രവമേൽക്കാത്തവിധം വേർപ്പെടുത്താൻ കഴിയുമെങ്കിൽ വേർപ്പെടുത്തി ശേഷക്രിയകൾ നടത്തേതാണ്. അങ്ങനെ വേർപ്പെടുത്താൻ കഴിയില്ലെങ്കിൽ ഖബറടക്കില്ലാത്തതൊക്കെ നിർവ്വഹിക്കണം...
പ്രതിസമതയുള്ള സയാമീസിന്റെ ശസ്ത്രക്രിയ
പ്രതിസമതയുള്ള സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയ നടത്തി വേർപ്പെടുത്താമോ? ഇവർ രുപേരും പൂർണമായ രു വ്യക്തികളാണ്. ചിലപ്പോൾ ഇവരുടെ സംയോജനം കേവലം നാമമാത്രമായിരിക്കും...