സയാമീസിന്റെ സഹശയനം

സയാമീസ്, ഏകാണ് ഇരട്ടകളുടെ ഇനത്തിൽപ്പെട്ടതായതുകൊ സാധാരണഗതിയിൽ രും ആണോ അല്ലെങ്കിൽ രും പെണ്ണോ ആയിരിക്കും. ബീജാണ്ഡ സംയോജനങ്ങളിൽ ഏത് അപസാമാന്യതയും സംഭവിക്കാമെന്ന സാധ്യത വെച്ചുനോക്കുമ്പോൾ വല്ലപ്പോഴും പരസ്പരം ലിംഗ വ്യത്യാസമുള്ള സയാമീസ് ഇരട്ടകളും ഉയേക്കാം.

ഏതായാലും ഇവർ സഹോദരന്മാരോ സഹോദരിമാരോ സഹോദരീ സഹോദരന്മാരോ ആയിരിക്കും. അതുകൊ് മുട്ടുപൊക്കിളിനിടയ്ക്കുള്ള സ്ഥലമൊഴിച്ച് ബാക്കിയുള്ള ശരീരഭാഗങ്ങളെല്ലാം പരസ്പരം നോക്കലും സ്പർശിക്കലും ഇവർക്ക് അനുവദനീയമാണ്. പക്ഷേ, സ്പർശനം ആവശ്യത്തിനോ വാത്സല്യത്തിനോ മാത്രമേ പാടുള്ളൂ (ഖുലാസ്വത്തുൽ ഫിഖ്ഹിൽ ഇസ്ലാമി 3/95).

ഔറത്തുമറയ്ക്കൽ മറ്റുള്ളവരെപ്പോലെ ഇവർക്കും നിർബന്ധമാണ്. പക്ഷേ സാധ്യമായവിധം പരമാവധി മറച്ചാൽ മതി. ഇരുവരെയും രു വ്യക്തികളായി ഗണിക്കുന്നതുകൊ് ഒരാളുടെ ജനാബത്ത്, ആർത്തവം മുതലായ അശുദ്ധികൾ മറ്റെയാളെ ബാധിക്കില്ല. അശുദ്ധിയായ വ്യക്തി കഴിയും വിധം ശുദ്ധിവരുത്തിയാൽ മതി.

സഹശയനം, ആണായാലും പെണ്ണായാലും ഒരു വിരിപ്പിൽ ഹറാമാണല്ലോ? അപ്പോൾ പിന്നെ സയാമീസ് എങ്ങനെ കിടന്നുറങ്ങും? പ്രശ്നമില്ല. ഒരു വിരിപ്പിൽ, നഗ്നരായി സഹശയനം നടത്തുന്നതാണു നിഷിദ്ധമാകുന്നത്. ഫിഖ്ഹ് ഗ്രന്ഥങ്ങൾ ഇക്കാര്യം വ്യക്തമാക്കിയിട്ടു്. അപ്പോൾ മറയ്ക്കേ ഭാഗങ്ങൾ പരമാവധി മറച്ചു കിടന്നാൽ മതി. എന്നാൽ സഹശയനം കുറ്റമറ്റതാകുന്നു.

Created at 2024-11-23 02:54:22

Add Comment *

Related Articles