Related Articles
-
FIQH
ഖബർ സിയാറത്
-
FIQH
സംസ്കരണം സകാതിലൂടെ
-
ഒരാൾക്ക് ര് ഉടലുായാൽ അയാൾ ഒരു വ്യക്തിയോ രു വ്യക്തികളോ? ഒരു തലമാത്രമേയുള്ളൂവെങ്കിൽ ഇരുജഡവും കൂടി ഒരു വ്യക്തിയാകുന്നു' (മുഗ്നിൽ മുഹ്താജ് 4:127). രു ശിരസ്സുങ്കിൽ രു വ്യക്തികളായി ഗണിക്കുന്നതാണ്. തുഹ്ഫ: 9/41-ൽ നിന്ന് ഇക്കാര്യം ഗ്രഹിക്കാവുന്നതാണ്. ഇവ്വിധം ഒട്ടിച്ചേർന്നുനിൽക്കുന്ന വ്യക്തികൾക്കാണ് സയാമീസ് ഇരട്ടകൾ എന്നുപറയുന്നത്. അപ്പോൾ, രുശരീരങ്ങൾ ഒട്ടിച്ചേർന്നുനിൽക്കുകയും ഓരോന്നിനും സ്വന്തമായി തലയും കൈകാലുകളും ഗുഹ്യസ്ഥാനവും ഉാവുകയും ചെയ്താൽ അവർക്ക് രുവ്യക്തികളുടെ വിധിതന്നെയാണ് എല്ലാ വിഷയങ്ങളിലും (തുഹ്ഫഃ 6:397).
അനന്തരാവകാശത്തിന്റെ അധ്യായത്തിൽ മയ്യിത്തിനു സന്താനമോ പുത്രസന്താനമോ സഹോദരീസഹോദരന്മാരിൽ നിന്നു രുപേരോ ഊാകുമ്പോൾ മാതാവിന് ആറിലൊരുഭാഗം മാത്രമേ ദായധനാവകാശമായി കിട്ടുകയുള്ളൂവെന്ന നിയമത്തിന്റെ വ്യാഖ്യാനത്തിൽ മുഗ്നി രേഖപ്പെടുത്തുന്നതു കാണുക. സഹോദരീ സഹോദരന്മാരിൽ രുപേരായാൽ മാതാവിന് ആറിലൊന്നേ കിട്ടൂ എന്ന പ്രസ്താവന ഈ രൂപത്തെക്കൂടി ഉൾപ്പെടുത്തുന്നു. ഇരുതലയും നാലുകാലും നാലുകൈയും ആ ഗുഹ്യസ്ഥാനങ്ങളും ഉള്ള പരസ്പരം ഒട്ടിപ്പിടിച്ച രു കുട്ടികളെ ഒരു സ്ത്രീ പ്രസവിച്ചു. ആ സ്ത്രീക്ക് മറ്റൊരു പുത്രൻ കൂടിയും. ഈ പുത്രൻ തന്റെ മാതാവിനെയും ഈ ഇരട്ട ശിശുക്കളെയും വിട്ടേച്ചുകൊ മരണപ്പെട്ടുപോയി. അപ്പോൾ മാതാവിന് മരിച്ച പുത്രന്റെ ധനത്തിൽ നിന്ന് ആറിലൊന്നു മാത്രമേ നൽകപ്പെടൂ. കാര്യം അങ്ങനെതന്നെ. കാരണം സം യുക്ത ഇരട്ടകൾക്ക് രു വ്യക്തികളുടെ വിധിയാണ് എല്ലാ വിഷയങ്ങളിലും. പ്രതിക്രിയയിലും പ്രായശ്ചിത്തത്തിലും മറ്റു കാര്യങ്ങളിലുമെല്ലാം (മുഗ്നിൽ 3:14).
കൈപ്പത്തിയുടെ അകം കൊ മനുഷ്യന്റെ ഗുഹ്യഭാഗം തൊട്ടാൽ വുളൂ നഷ്ടപ്പെടും. ഒരാളുടെ ഒരു കൈക്കു തന്നെ രു കൈപ്പത്തികളുങ്കിലോ? ഏതിന്റെ തലംകൊ തൊട്ടാലാണു വുളൂ നഷ്ടപ്പെടുക?
രും മൂലാവയവങ്ങളാവുകയോ അല്ലെങ്കിൽ മൂലാവയവം ഏതെന്ന് അവ്യക്തമാവുകയോ ചെയ്താൽ അവയിൽ ഏതൊന്നുകൊ തൊട്ടാലും വുളൂ നഷ്ടപ്പെടും. അപ്രകാരം തന്നെ ക ിലൊന്ന് അധികാവയവമായിരിക്കേ പ്രവർത്തനയോഗ്യമാവുകയോ മൂലത്തോടു ദിശയൊത്തു നേരിട്ടുനിൽക്കുകയോ ചെയ്താലും അതുകൊള്ള സ്പർശം വുളൂ നഷ്ടപ്പെടുത്തും. എന്നാൽ അധികമായ കൈപ്പത്തി പ്രവർത്തനയോഗ്യവും മൂലത്തോടു നേരിട്ടുനിൽക്കുന്നതുമല്ലെങ്കിൽ അതുമുഖേന വുളൂ നഷ്ടപ്പെടുന്ന പ്രശ്നമേയില്ല.
കൈപ്പത്തിയുടെ അകലം കൊ മനുഷ്യഗുഹ്യം തൊട്ടാൽ വുളൂ നഷ്ടപ്പെടുമെന്നാണല്ലോ പറഞ്ഞത്. ഒരു പുരുഷനു രു ലൈംഗികാവയവമുങ്കിൽ അവയിലേതു സ്പർശിച്ചാലാണ് വുളൂ നഷ്ടപ്പെടുക. രിൽ ഏതു സ്പർശിച്ചാലും വുളൂ നഷ്ടപ്പെടും. പക്ഷേ, രിലൊന്ന് അധികലിംഗമെന്നു വ്യക്തമാവുകയും അതു പ്രവർ ത്തനയോഗ്യമോ മൂലത്തോട് ഒരേദിശയിൽ നേരിട്ടു നിൽക്കുന്നതോ അല്ലാതിരിക്കുകയും ചെയ്താൽ അതിന്റെ സ്പർശം കൊ നഷ്ടപ്പെടുകയില്ല.
Created at 2024-11-23 02:50:14