Related Articles
-
FIQH
അടിയന്തിരം
-
-
FIQH
വ്രതാനുഷ്ഠാനം
സയാമീസ് ഇരട്ടകൾക്കു വിവാഹം സാധ്യമാണോ? സാധ്യമാണെങ്കിൽ അത് അനുവദനീയമാണോ? അനുവദനീയമെങ്കിൽ അതിന്റെ പ്രായോഗിക രൂപമെന്ത്? വളരെ പ്രസക്തമായ ചോദ്യങ്ങളാണിവ. സാധ്യമാണെന്നതിനു സയാമീസ് എന്ന പേരിൽ ആദ്യം പ്രസിദ്ധരായ തായ്ലന്റുകാരായ ചാംഗ്, എംഗ് എന്നീ ഇരട്ടകളുടെ കഥതന്നെ തെളിവാണ്. 1811 ൽ ജനിച്ച് ഇവർ ഇരുവരും പിൽക്കാലത്ത് വിവാഹിതരാവുകയായി(ഋിര്യരഹീ ലറശമ ആശമോശരമ. വീഹ്: കത. ജ: 177). അവരുടെ ദാമ്പത്യജീവിതത്തിൽ ഒന്നാമനു പത്തും രാമനു പന്തും സന്താനങ്ങളായി (പാരമ്പര്യവും ക്ലോണിംഗും. പേ. 33).
സാധ്യമാണെന്ന പോലെ തന്നെ, മതദൃഷ്ട്യാ ചില ഉപാധികളോടെ ഇവരുടെ വിവാഹം അനുവദനീയമാണ്. പ്രതിസമതയുള്ള ഇരട്ടകളെ (Symmetical Siamese Twins) എല്ലാ വിഷയങ്ങളിലും മറ്റുള്ളവരെപ്പോലെ രു വ്യക്തികളായിത്തന്നെ ഗണിക്കുമല്ലോ. അപ്പോൾ വൈവാഹിക നിയമങ്ങൾ ഇവർക്കും ബാധകമാണ്. ഇരുവരും പുരുഷരെങ്കിൽ രു പേർക്കുംകൂടി ഒരു ഭാര്യയോ സ്ത്രീകളെങ്കിൽ ഇരുവർക്കുംകൂടി ഒരു ഭർത്താവോ പറ്റില്ല. ഒന്നാമത്തേത് ഇസ്ലാം നിരോധിച്ച ബഹുഭർതൃത്വമാണ്. രാമത്തേതാകട്ടെ, സഹോദരിമാരെ ഒരേസമയം ഒരു പുരുഷൻ വിവാഹം ചെയ്യലാണ്. ബഹുഭാര്യത്വം അനുവദിക്കുന്നുവെങ്കിലും സഹോദരിമാരെ ഒരേസമയം ഒരുപുരുഷൻ ഭാര്യാപദത്തിൽ നിർത്തുന്നത് ഇസ്ലാം നിരോധിച്ചിട്ടു്. അതുകൊ രുപേരെയും ഒന്നിച്ചു വിവാഹം കഴിച്ചാൽ രും, രുതവണ നികാഹു ചെയ്താൽ രാമത്തേതും അസാധുവാകും (ഖുലാസ്വത്തുൽ ഫിഖ്ഹിൽ ഇസ്ലാമി.3/98). അപ്പോൾ ഇരുവർക്കും വെവ്വേറെ ഇണകളെത്തന്നെ കത്തണം. ചാംഗും എംഗും സഹകരിച്ചതുപോലെ പരമാവധി സഹകരിച്ചെങ്കിലേ ഈ വൈവാഹിക ജീവിതം
വിജയിക്കുകയുള്ളൂ. ലാദേനും ലാലേയും തമ്മിൽ കലഹിച്ചപോലെ കലഹിച്ചാൽ വിവാഹംതന്നെ നടക്കുകയില്ല. വിവാഹം നടന്നാൽ അവരുമായി ദാമ്പത്യം സ്ഥാപിക്കുന്ന രുപേരിൽ ഓരോരുത്തർക്കും തന്റെ ഇണയല്ലാത്തവർ തികച്ചും അന്യമാണ്. അയാളെ കാണുന്നതും തൊടുന്നതും പരമാവധി സൂക്ഷിക്കേതാണ്.
Created at 2024-11-23 02:24:30