പ്രതിസമതയില്ലാത്ത സയാമീസിന്റെ ശസ്ത്രക്രിയ
സയാമീസ് ഇരട്ടകൾ രുവിധമുല്ലോ. പ്രതിസമതയുള്ളവയും പ്രതിസമതയില്ലാത്തവയും. പ്രതിസമതയില്ലാത്തവയിൽ ഒന്ന് സമ്പൂർണവും സ്വതന്ത്രവും രാമത്തേത് അപൂർണവും തികച്ചും ഒന്നാമത്തേതിനെ ആശ്രയിച്ചു ജീവിക്കുന്ന പാരസൈറ്റുമായിരിക്കും. സ്വതന്ത്രശരീരത്തിൽ നിന്ന് ഈ പാരസൈറ്റുഭാഗം ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യാമോ???
ഇരുതലമനുഷ്യൻ
ഒരു ജഡത്തിന് രു തലകളുാകുമോ? അതേ. ഒരു ജഡത്തിന് ത ശിരസ്സുകളും യിട്ടു് (തുഹ്ഫ 9:41). ഇമാം ശാഫിഈ (റ) ആയിനത്തിൽ പെട്ട ഒരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ഫിഖ്ഹ് പരമായ ഗവേഷണപഠനങ്ങൾക്കുവേി അദ്ദേഹം നടത്തിയ വിവാഹങ്ങളിലൊന്നായിരുന്നു അത്...
സ്ത്രീ പള്ളിപ്രവേശത്തിന്റെ മതവീക്ഷണം
ഇസ്ലാമിന്റെ ആവിർഭാവകാലത്ത് പർദ്ദാനിയമം പ്രാബല്യത്തിൽ വരാതിരുന്നതിനാൽ വനിതകൾക്ക് പള്ളിയിൽ പോകുന്നതിന് ' നബി(സ്വ)അനുമതി നൽകുകയും അവർ അനുവാദം ചോദിച്ചാൽ അനുമതി നൽകണമെന്നും അവരെ തടതില്ലെന്നും അവിടുന്ന് നിർദ്ദേശിച്ചുവെന്നത് യാഥാർഥ്യം തന്നെ.
നിസ്കാരത്തിൻ്റെ ഫർളുകൾ (1)
നിസ്കാരത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് നിർബന്ധമായും പാലിച്ചിരിക്കേണ്ട നിബന്ധനൾക്ക് ശർകൾ എന്നു പറയും പോലെ നിസ്കാരത്തിൽ നിർബന്ധമായ പതിനാല് കാര്യങ്ങൾ വേറെയുമുണ്ട്. ഇവയാണ് നിസ്കാരത്തിന്റെ ഫർളുകൾ എന്നറിയപ്പെടുന്നത്...
നിസ്കാരത്തിൻ്റെ ഫർളുകൾ (2)
നിസ്കാരത്തിന്റെ നാലാമത്തെ ഫർളാകുന്നു ഫാതിഹ ഓതൽ. ഓരോ റക്അതിലും ഫാതിഹ ഓതൽ നിർബന്ധമാണ്. എന്നാൽ, റുകൂഇൽ ഇമാമിനെ തുടരുകയും അവനോടൊപ്പം റുകൂഇൽ അടങ്ങിത്താമസിക്കാൻ സമയം ലഭിക്കുകയും ചെയ്തവന് ഫാതിഹഃ ഓതിയില്ലെങ്കിലും അത് റക്അതായി പരിഗണിക്കപ്പെടുമെന്ന് പണ്ഢിതന്മാർ ഏകോപിച്ച് പറയുന്നു...
നിസ്കാരത്തിൻ്റെ ഫർളുകൾ (3)
(5) റുകൂഅ് ചെയ്യൽ നിസ്കാരത്തിന്റെ അഞ്ചാമത്തെ ഫർളാണ് റുകൂഅ് ചെയ്യൽ. നിറുത്തത്തിൽ സ്രഷ്ടാവിനെ ആവോളം പുകഴ്ത്തുകയും അവന്റെ മുമ്പിൽ ആവശ്യങ്ങളെല്ലാം സമർപ്പിക്കുകയും അതിലുപരി തന്റെ ശാശ്വത വിജയത്തിന്റെ നിദാനമായ ഹിദായത്ത് (സന്മാർഗം) ലഭ്യമാകാനും...
നിസ്കാരത്തിൻ്റെ ഫർളുകൾ (4)
സുബ്ഹ് നിസ്കാരത്തിന്റെ രാം റക്അതിലെ ഇഅ്തിദാലിൽ ഖുനൂത് ഓതൽ സുന്നത്താകുന്നു. അബൂഹുറൈറഃ (റ) യിൽ നിന്ന് നിവേദനം. നബി (സ്വ) സുബ്ഹ് നിസ്കാരത്തിലെ അവസാന റക്അതിലെ റുകൂഇൽ നിന്നുയർന്നാൽ ഖുനൂത് ഓതാറായിലുന്നു.(ഇബ്നു നസ്). അനസ് (റ) പറയുന്നു...
നിസ്കാരത്തിൻ്റെ ഫർളുകൾ (5)
അടക്കം അനങ്ങൽ എന്നാണ് ഇതിന്റെ അർഥം, റുകൂഅ്, സുജൂദ്, ഇടയിലെ ഇരുത്തം, ഇഫ്തിറാ ഷിന്റെ ഇരുത്തം ഇവയിൽ അടങ്ങിതാമസിക്കൽ നിസ്കാരത്തിന്റെ ഒമ്പതാമത്തെ ഫർളാകുന്നു. എല്ലാ അംഗങ്ങളും ആ ഫർളിൽ സ്ഥിരമാവുകയെന്നാ ണിതു കൊ് വിവക്ഷിതം...