Related Articles
-
FIQH
സുന്നത്ത് കുളികൾ
-
FIQH
തറാവീഹ്
-
FIQH
സംസ്കരണം സകാതിലൂടെ
മാനുഷിക നിയമങ്ങൾ അവർക്കു ബാധകമാണോ? അഥവാ നായ്ക്കളുടെ നിയമങ്ങൾ ഇവർക്കു ബാധകമാക്കേതുമോ? മതദൃഷ്ട്യാ ഇവർക്കു നമസ്കാരാദി ആരാധനാ കർമ്മങ്ങൾ നിർബന്ധമുാ? നായയെപ്പോലെ നജസായി ഗണിക്കപ്പെടുമോ? അവരെ സ്പർശിക്കാമോ? പള്ളിയിൽ കയറ്റാമോ? ഇമാമത്തു നിർത്താമോ? അവരുമായി വൈവാഹിക ബന്ധം പാടുാ? ഇങ്ങനെ പോകുന്നു പ്രശ്നങ്ങൾ. എന്നാൽ മനുഷ്യമൃഗം ബീജസങ്കലനം അസംഭവ്യമെന്നു തോന്നിയിരുന്ന കാലത്തു തന്നെ പ്രസ്തുത വിഷയത്തിന്റെ നാനാവശങ്ങളും ഇസ്ലാമിക കർമ്മശാസ്ത്രം കൈ കാര്യം ചെയ്തിട്ടുന്നതാണ് അദ്ഭുതം. കൊച്ചു കർമ്മ ശാസ്ത്രഗ്രന്ഥമായ ഫത്ഹുൽ മുഈൻ തൊട്ടു ബൃഹത്തായ ഫിഖ്ഹ് ഗ്രന്ഥങ്ങൾ വരെ ഇതു സംബന്ധമായ വിശകലനം നടത്തിയിട്ടു.
അല്ലാമാ ശർവാനിയുടെ ഏതാനും വരികൾ മാത്രം ഇവിടെ ഉദ്ധരിക്കാം: “മനുഷ്യനും നായയുമായുള്ള ബന്ധത്തിൽ ജനിച്ച കുഞ്ഞ് നായയുടെ രൂപത്തിലാണെങ്കിൽ അതു നജസുതന്നെ. മനുഷ്യരൂപത്തിലാണെങ്കിലോ? നജസല്ലെന്നു റംലി പറയുന്നു. നജസാണ്. പക്ഷേ, വിട്ടു വീഴ്ചയുള്ള നജസാണ് എന്ന് അല്ലാമാ ഇബ്നു ഹജറിന്റെ പക്ഷം. അപ്പോൾ അവൻ ഇമാമത്തു നിൽക്കുന്നതിനോ പള്ളിയിൽ പ്രവേശിക്കുന്നതിനോ വിരോധമില്ല. ജന സമ്പർക്കവുമാകാം. ഈർപ്പത്തോടെ സ്പർശിച്ചാലും അവരെ അവൻ മലിനപ്പെടുത്തില്ല; കുറഞ്ഞ വെള്ളത്തെയോ മറ്റു ദ്രാവകത്തെയോ മലിനപ്പെടുത്തില്ല. വിധിന്യായം, വിവാഹം ചെയ്തുകൊടുക്കൽ എന്നീ അവകാശങ്ങൾ അവനാകും. വിവാഹം, വെപ്പാട്ടിയെ സ്വീകരിക്കൽ, അറവ്. അനന്തിരാവകാശം എന്നിവയിൽ അവനെ നജസായിത്തന്നെ ഗണിക്കും. വ്യഭിചാര ഭീതിയുങ്കിൽ വെപ്പാട്ടിയെ സ്വീകരിക്കാവുന്നതാണ്. രു നായയ്ക്കിടയിൽ ജനിച്ച ശിശു മനുഷ്യരൂപത്തിലായിരുന്നാലും നജസു തന്നെ. മനുഷ്യർക്കിടയിൽ ജനിച്ച ശിശു നായയുടെ രൂപത്തിലായിരുന്നാലും നജസാവില്ല. ബുദ്ധിയും സംസാര ശേഷിയുമുങ്കിൽ, തക്ലീഫു ാകുമോ? ഊാകും. കാരണം, ബുദ്ധിയാണതിന്നാസ്പദം; ബുദ്ധിയിവിടെ ഉ് താനും. ര് ആടുകൾ ബന്ധപ്പെട്ടു മനുഷ്യ രൂപത്തിൽ ഒരു കുട്ടി ജനിച്ചാൽ ബുദ്ധിയും സംസാരശേഷിയുമുങ്കിൽ തക്ലീഫു്. (പക്ഷേ, മൃഗസന്തതി മാത്രമായതു കൊ) അറുത്ത് തിന്നാവുന്നതാണ്. അവൻ ഖത്വീബും
ഇമാമുമാകാമെങ്കിലും” (ശർവാനി 1:291).
സോറായിഡയുടെയും എയ്ഞ്ചാലായുടെയും ശിശുക്കളെ സംബന്ധിച്ച സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരങ്ങൾ പ്രസ്തുത ഉദ്ധരണിയിൽ നിന്നും മറ്റു കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലെ വിശദീകരണങ്ങളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
Created at 2024-11-23 02:00:43