Related Articles
-
KNOWLEDGE
ഇസ്ലാം ബുദ്ധിജീവികളുടെ വീക്ഷണത്തിൽ
ചിലർ ഇസ്ലാമിന്റെ പേരിൽ അപ്രായോഗികത ആരോപിക്കുന്നു. പക്ഷേ, അത് തെളിയിക്കാൻ ഇന്നേവരെ അവർക്ക് കഴിഞ്ഞിട്ടില്ല. ശാഖോപശാഖകളായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഇസ്ലാമെന്ന വിശുദ്ധ വൃക്ഷത്തിന്റെ ഒരു ചെറുശാഖക്കുപോലും പോറലേ ൽപ്പിക്കാൻ അവരുടെ ആവനാഴിയിൽ ആയുധമില്ലെന്നതാണ് വസ്തുത. അവരേക്കാൾ വലിയ നേതാക്കളും ലോക ചിന്തകന്മാരും ഇസ്ലാമിനെ വാനോളം പുകഴ്ത്തിയിട്ടു്. പ്രസിദ്ധ ചി സകാരനായ ഗിബ്ബൺ ഇങ്ങനെ രേഖപ്പെടുത്തിയിട്ടു്. ഇസ്ലാം സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കുമധീതമാണ്. ഖുർആനാവട്ടെ ദൈവത്തിന്റെ ഏകത്വത്തിന് മഹത്തായ ഒരു ദൃഷ്ടാന്തമാണ്. ബിംബങ്ങൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ തുടങ്ങിയ വസ്തുക്കളെ ആരാധിക്കുന്നത് വെറും മൗഢ്യമാണെന്ന് മുഹമ്മദ് നബി (സ്വ) ജനങ്ങളെ പഠിപ്പിച്ചു. നിങ്ങൾ ആരാധിക്കുന്ന വസ്തുക്കൾ നശ്വരവും ഇളകാത്തതും സ്വയം ശക്തിയല്ലാതതുമാണെന്ന് അദ്ദേഹം ജനങ്ങളെ തര്യപ്പെടുത്തി. ജനിക്കുന്നതെല്ലാം ചരമമടയുമെന്ന് അവരെ ഉദ്ബോധിപ്പിച്ചു. സർവ്വ ചരാചരങ്ങളെയും സൃഷ്ടിക്കുന്ന തുടക്കമോ അന്ത്യമോ ഇല്ലാത്ത രഹസ്യവും
പരസ്യവും അറിയുന്ന സർവ്വ വ്യാപിയും അനശ്വരനുമായ ശക്തിവിശേഷത്തെ, ഏകദൈവത്തെ മാത്രമേ ആരാധിക്കാൻ പാടുള്ളുവെന്നും മറ്റൊന്നിനെയും ആരാധിക്കാൻ പാടില്ലെന്നും കാര്യകാരണസഹിതം അദ്ദേഹം സമർത്തിച്ചു. അതുകൊ് ബുദ്ധിയും വിവേകവുമുള്ള ഏതൊരാൾക്കും അദ്ദേഹം പ്രബോധനം ചെയ്ത മതത്തിൽ വിശ്വിക്കാതിരിക്കാൻ നിർവ്വാഹമില്ല. പ്രസിദ്ധ ചിന്തകനായ ബർണാഡ്ഷാ പറയുന്നു: ആദരാരിശയത്തോടെയാണ് മുഹമ്മദിന്റെ മതത്തെ ഞാൻ നോക്കിക്കത്. അത്ഭുതകരമായ അതിന്റെ ചൈതന്യമാണ് ഇതിനു കാരണം. ജീവിതത്തിൽ മാറിമാറി വരുന്ന സ്ഥിതിഭേതങ്ങൾക്കനുസരിച്ച് ഉയരുവാൻ കഴിയുന്ന സമീകരണക്ഷമമായ ഒരേയൊരു മതം എന്നെ സംബന്ധിച്ചിടത്തോളം അതാണ്. എല്ലാ കാലഘട്ടങ്ങളെയും നേരിടുവാൻ അതിനു സാധിക്കുന്നു. മാനവലോകത്തിന്റെ വിമോചകൻ എന്നാണ് മുഹമ്മദിനെ വിളിക്കേത്. മുഹമ്മദിനെപ്പോലുള്ള ഒരാൾ ആ ധുനികലോകത്തിന്റെ നേതൃത്വം ഏറ്റെടുത്താൽ മാനവകുലത്തിന്റെ സമസ്ത പ്രശ്നങ്ങളും പരിഹരിക്കും. ഇന്ന് വളരെ ആവശ്യമായ ശാന്തിയും സമാധാനവും കൈവരുന്നതുമാണ് ഇന്ന് യൂറോപ്പിന് വളരെ സ്വീകര്യമായി തുടങ്ങിയിട്ടുള്ള വിധത്തിൽ മുഹമ്മദിന്റെ ആദർശം നാളത്തെ യൂറോപ്പിന് സ്വീകാര്യമാവുമെന്ന് ഞാൻ പ്രവചിക്കുന്നു.
1900 ൽ സ്വാമി വിവേകാനന്ദൻ കാലിഫോർണിയായിൽ നടത്തിയ പ്രസംഗം ഇപ്രകാരമാണ്. അതാ വരുന്നു സമത്വത്തിന്റെ സന്ദേശവാഹകനായ മുഹമ്മദ്. നിങ്ങൾ ചോദിക്കുന്നു. അദ്ദേഹത്തിന്റെ മതത്തിൽ എന്ത് നന്മയാണുാവുക? നന്മ ഇല്ലെങ്കിൽ അതെങ്ങനെ ജീവിക്കുന്നു.
നല്ലതേ പുലരൂ. അത് മാത്രമേ നിലനിൽക്കൂ. കാരണം നല്ലതിനേ കരുത്തുന്നു. അതിനാൽ അത് നിലനിൽക്കും. ഈ ജീവിതത്തിൽ തന്നെ അസാന്മാർഗിയുടെ ജീവിതം എത്രനാളേക്ക്. പവിത്രചരിതത്തിന്റെ ജീവിതം കൂടുതൽ നീ നിൽക്കുന്നില്ലേ? തീർച്ചയായും ഉ . എന്തെന്നാ പവിത്രത ബലമാണ്. നന്മ ഉറപ്പാണ്. മുഹമ്മദിന്റെ മതം നല്ലതല്ലെങ്കിൽ അതെങ്ങനെ ജീവിച്ചുപോരാൻ കഴിയും. നന്മധാരാളമു. സത്യത്തിന്റെ, മാനവസാഹോദര്യത്തിന്റെ സർവ്വ മുസ്ലിം സാഹോദര്യത്തിന്റെ പ്രവാചകനായിരുന്നു മുഹമ്മദ്. മുഹമ്മദ് സ്വജീവിതത്തിലൂടെ മുഹമ്മദീയർക്കു തമ്മിൽ സമ്പൂർണ്ണമായ സമത്വവും സാഹോദര്യവും ഉായിരിക്കണണെന്ന് കാണിച്ചുകൊടുത്തു. ജാതി മത വർഗ വർണ്ണ ലിംഗ വ്യത്യാസങ്ങളുടെ പ്രശ്നമേ അവിടെയില്ല. തുർക്കി സുൽത്വാൻ ആഫ്രിക്കൻ ചന്തയിൽ നിന്ന് ഒരു കാപ്പിരിയെ വിലക്കുവാങ്ങി ചങ്ങലയിൽ തളച്ചു തുർക്കിയിൽ കൊുവന്നു എന്നിരിക്കട്ടെ. എന്നാൽ അയാൾ ഒരു മുഹമ്മദീയനായാൽ വേ അർഹതയും കഴിവും ഉങ്കിൽ അയാൾ ഒരു പക്ഷേ, സുൽത്വാന്റെ പുത്രിയെ വിവാഹം ചെയ്തുവെന്ന് വരാം. ഈ നാട്ടിൽ (അമേരിക്കയിൽ കാപ്പിരികളോടും അമേരിക്കൻ ഇ ന്ത്യക്കാരോടും പെരുമാറുന്ന രീതിയുമായി അതൊന്നു തട്ടിച്ചു നോക്കുക. ഇനി ഞങ്ങളുടെ നാട്ടിൽ ഹിന്ദുക്കൾ നേതൃത്വം ഏറ്റെടുത്താൽ എന്താണ് മാനവഗുണത്തിന് ചെയ്യുന്നത്. നിങ്ങളുടെ പാതിരിമാരിൽ ആരെങ്കിലും ഒരു സനാതന ഹിന്ദുവിന്റെ ആഹാരപദാർഥം ഒന്നുതൊട്ടുപോയാൽ അയാൾ അതെല്ലാം വലിച്ചെറിയും മറ്റുവർഗക്കാരെ അപേക്ഷിച്ചു മുഹമ്മദീയന്റെ മഹത്വം നിങ്ങൾക്ക് അക്കാര്യത്തിൽ കാണാം. നിങ്ങൾ ഓരോരുത്തരും പഴയ വേദപുസ്തകങ്ങളുടെ യെല്ലാം സമാഹാരമായ ഈ സത്യമായ നവവേദത്തിന്റെ പ്രചാരകരായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത് (വിവേകാനന്ദ് സാഹിത്യ സർവ്വസ്വം 7
58).
പതിനെട്ടാം നൂറ്റാിൽ ബ്രിട്ടണിൽ ജീവിച്ചിരുന്ന പ്രശസ്തനായ രാജ്യതന്ത്രജ്ഞനും വാഗ്മിയും രാഷ്ട്രീയ ചിന്തകനുമായിരുന്ന എബർക്ക് ഇസ്ലാമിനെകുറിച്ച് ഇങ്ങനെ പ്രസ്താവിക്കുകയായി. മുഹമ്മദീയ നിയമം കിരീടം ധരിക്കുന്ന രാജാവിന്നും ഏറ്റവും എളിയവനായ വടക്കും യാതൊരു ഭേദവുമില്ലാതെ ഒരുപോലെ ബാധകമാണ്. ലോകത്ത് ഇന്നോളം മായിട്ടുള്ള മറ്റേതു നിയമ സംഹിതയേക്കാളും വിവേകപൂർവ്വവും വിജ്ഞാനപൂർണ്ണവും ഉൽബുദ്ധവുമായ ഒരു നിയമമാണ് മുഹമ്മദീയ നിയമ 1946 ൽ ഊട്ടിയിൽ വെച്ച് സി പി രാമസ്വാമി അയ്യർ ചെയ്തൊരു പ്രസംഗത്തിൽ ഇങ്ങനെ പറയുന്നു: 'ജാതി, നിറം എന്നിവയെ ചൊല്ലിയുള്ള വിദേശങ്ങൾ ഇല്ലാത്തതും ഏറ്റവും പ്രജാധിപത്യ സ്വഭാവവുമുള്ള മതം ഇസ്ലാമാണ്.
ഡോക്ടർ സരോജിനി നായിഡുവിന്റെ അഭിപ്രായം ഇപ്രകാരമാണ്: "പ്രായത്തെ സിദ്ധാന്തത്തെ പ്രബോധനം ചെയ്യുകയും പ്രവൃത്തിപഥത്തിൽ കൊുവരികയും ചെയ്തമതം ഇസ്ലാം മാത്രമാണ്"
പഞ്ചാബിലെ പ്രസിദ്ധ ഹിന്ദുനേതാവായിരുന്ന ചൗധരി സർ ചോട്ടുറാം 1932 ൽ ആര്യസമാജവും
ഐത്തജാതിക്കാരുടെ ഉദ്ദാരവും എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു. “എല്ലാ മനുഷ്യർക്കും സമനില കൽപ്പിക്കുന്ന മതം ഇസ്ലാം മാത്രമാണ്."
രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ വാക്കുകളിൽ ഞാനൊരു ഹിന്ദുവാണെങ്കിലും എന്റെ മതം ഇസ്ലാമാണ്. കാരണം അത് മഹത്വമേറിയ മതമാണ് ഗുർണിയും ഡൊറോത്തിയും പറയുന്നു.
പ്രതിരോധത്തിനായി ശക്തി ഉപയോഗിച്ചുവെന്ന മരണത്താൽ അദ്ദേഹത്തെ സേച്ഛാധി പതികളായ ജേതാക്കളുമായി താരതമ്യപ്പെടുത്തുവാൻ ചിലർ പ്രോത്സാഹിതരായിട്ടു്. സ്വച്ഛാധിപതികൾ വിസ്മൃതമായി. പക്ഷെ മുഹമ്മദ് സ്ഥാപിച്ച മതം പതിമൂന്ന് നൂറുകളായി പലരാജ്യക്കാരുടെയും ഇടയിൽ നിലനിൽക്കുകയും ഇപ്പോഴും അദ്ദേഹത്തിന്റെ അനുയായികൾ വർദ്ധിച്ചുവരികയും ചെയ്യുന്നു. അധികാരദുർമോഹികളായിരുന്ന സേച്ഛാധിപതികൾക്ക് അവരുടെ പിൻതലമുറക്കാരെ സ്വാധീനിക്കുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മുഹമ്മദിന്റെ കാലശേഷം ഒരിക്കലും കിട്ടില്ലാത്ത സ്വാധീനമാണ് അദ്ദേഹത്തിന്റെ മതത്തിന് മായിട്ടുള്ളത്
(Selwyn Gurney M.D. and Dorothy Short, Readings from World Religions, London 1951 Page 254)
ഗിബ്ബൺ പറയുന്നു: ഇസ്ലാമിന്റെ വിജയം പുണ്യ യുദ്ധങ്ങളുടെ ഫലം കൊല്ല. ഒരേയൊരു പരാശക്തിയെ ആരാധിക്കണമെന്ന ഒരു സഹജബോധം എല്ലാ മനുഷ്യരിലും അ ന്തർലീനമായിരിക്കുന്നു. ഇസ്ലാം ആ സഹജ ബോധത്തെ പൂർണ്ണമായും തൃപ്തിപ്പെ ടുത്തുന്നതുകൊാണ് വിജയം വരിക്കുന്നത്. ജാതി, വർഗം, വർണ്ണം എന്നീ അതിർ വരമ്പുകളെ തട്ടി നീക്കിയ ഇസ്ലാം മുസ്ലിംകളുടെ ഇടയിൽ ഒരു ആത്മീയ സാഹോദര്യ ബന്ധം (myslem (Edward Gibbon. The History of the Decline and fall of the Roman Empire. London, VolV).
“കുറെ മാസങ്ങൾക്കു മുമ്പു വരെ വാളു കൊാണു മുഹമ്മദ് ഇസ്ലാം പ്രചരിപ്പിച്ചതെന്നു ഞാൻ വിശ്വസിച്ചിരുന്നു. ദൈവത്തിനു നന്ദി. ഞാനിപ്പോൾ സത്യം ഗ്രഹിച്ചു. ലോക സാമാധാനത്തിനുള്ള ഏക മാർഗ്ഗം മുഹമ്മദ് ചരിപ്പിച്ച സത്യമതമായ ഇസ്ലാമാണെന്ന് എനിക്ക് പൂർണമായും ബോദ്ധപ്പെട്ടിരിക്കുന്നു. റ്റി. യു. ഡാനിയൽ എന്ന പ്രസിദ്ധ യൂറോപ്പ്യൻ ചി കന്റെ അഭിപ്രായമാണിത്.
എ. എം. ലായോപ്പ് സ്റ്റാർഡ് എന്ന പണ്ഢിതൻ 1932 ൽ ലനിൽ പ്രസിദ്ധപ്പെടുത്തിയ ഇസ്ലാമിന്റെ നൂതന ലോകം എന്ന പുസ്തകത്തിൽ എഴുതുന്നു. മാനവ ചരിത്രത്തിലെ മഹാൽഭുതമാണ് ഇസ്ലാമിന്റെ ആവിർഭാവം. മുൻ കാലഘട്ടങ്ങളിൽ യാതൊരുവിധമായ മേന്മയും നേടിയിട്ടില്ലായിരുന്ന ജനതിയിൽ നിന്നും ഉൽഭവിച്ച് ഇസ്ലാം ഒരേയൊരു നൂറ്റാ കാലത്തിനുള്ളിൽ വലിയ വലിയ സാമ്രാജ്യങ്ങളെ തട്ടിത്തകർത്തുകൊും ചിരകാല പ്രതിഷ്ഠകളായിരുന്ന ആചാരാവിശ്വാസങ്ങളെ തകിടം മറിച്ചുകൊും മനുഷ്യവർഗ്ഗങ്ങളുടെ പുനസ്വരൂപിച്ചുകൊും ഒരു നൂതന ലോകത്തെ കെട്ടിപ്പടുത്തുകൊും ലോകത്തിന്റെ അർദ്ധ ഭാഗത്തു വ്യാപിച്ചു. കൂടുതൽ ആശ്ചര്യകരമായിട്ടാണ് അതു പ്രത്യക്ഷപ്പെടുന്നത്. മറ്റു മതങ്ങൾ മന്ദമായും വേദനാപൂണ്ണമായ മൽസരങ്ങളോടു കൂടിയും മതപരിവർത്തിതരായ രാജാക്കന്മാരുടെ സഹായത്തോടു കൂടിയുമാണ് കാലാന്തരത്തിൽ വിജയം വരിച്ചത്.
ക്രിസ്തു മതത്തിന്നു കോൺസ്റ്റന്റെയിനും ബുദ്ധ മതത്തിനു അശോകനും സൗരാഷ്ട മതത്തിനു സൈറസും ബൗതികമായ അധികാരങ്ങളും ശക്തിയും നൽകി. അങ്ങനെയായിരുന്നില്ല ഇസ്ലാമിന്റെ സ്ഥിതി. ഒരിടത്തും സ്ഥിരവാസമില്ലാതെ അലഞ്ഞു തിരിഞ്ഞു കാലയാപനം ചെയ്തിരിന്നവരും സംഖ്യയിൽ വളരെ തുച്ചമായവരും ആയ ജനങ്ങൾ അധിവസിച്ചിരുന്ന മനുഷ്യ ചരിത്രത്തിലെ
അന്നോളം യാതൊരുവിധമായ മേന്മയും നേടിയിട്ടില്ലായിരുന്ന ഒരു പാഴ്ഭൂമിൽ ആവിർഭവിച്ച ഇസ്ലാം ഏറ്റവും ദുർബലമായ മാനുഷിക ശക്തിയോടെ ഏറ്റവും പ്രബലമായ ശക്തിയെ എതിർത്തു. അൽഭുതകരമായ സാഹസികതയോടെ വിജയം വരിച്ചു. തു തലമുറകൾ പോലും കഴിയുന്നില്ല. അതിനകം പിരി പർവത നിരകൾ മുതൽ ഹിമാലയം വരെയും മധ്യ ഏഷ്യയിലെ മരുഭൂമികൾ മുതൽ മധ്യ ആഫ്രിക്കയിലെ ഫോൺ കാനനങ്ങൾ വരെയും പാലൊളി വിതറുന്ന ചന്ദ്രക്കല വിഗീഷുവായി വിരാജിച്ചു.
പൗരോഹിത്യത്തിൽ നിന്നും യുക്തിക്കു നിരക്കാത്ത ആശയങ്ങളിൽ നിന്നും വിമുക്തമായതും ലളിതവും അതേയവസരത്തിൽ നീക്കുപോക്കില്ലാത്തതുമായ ഏകദൈവ വിശ്വാസത്തെ പ്രബോധനം ചെയ്തു കൊ് സെമിറ്റിക് ഹൃദയങ്ങളിൽ സദാ കുടികെട്ടിരുന്ന മതാവേശത്തിന്റെ നീരുറവകളെ അദ്ധേഹം (മുഹമ്മദ് നബി) ബഹിർഗമിപ്പിക്കുകയാണ് ചെയ്തത്.
ആദ്യത്തെ മൂന്നിൽ പരം നൂറ്റാകാലം (എ.ഡി.50 മുതൽ 1000 വരെ) ഇസ്ലാമിക രാജ്യങ്ങളായിരുന്നു ലോകത്തിലെ ഏറ്റവും പുരോഗതിയും നാകരികതയുമുള്ള സ്ഥലങ്ങൾ. മനോഹരങ്ങളായ നഗരങ്ങളെക്കൊം പ്രശാന്ത ഗംഭീരങ്ങളായ കലാലയങ്ങളെക്കൊം ശാ ന്തിനിർഭരങ്ങളായ പ്രാർഥനാ മന്ദിരങ്ങളെക്കെയും നിറഞ്ഞിരുന്ന മുസ് ലിം ലോകം അന്ധകാര യുഗങ്ങളുടെ നിശയിൽ ആപതിച്ചിരുന്ന ക്രൈസ്തവ പ്രതീതിയുമായി അഗം വിഭിന്നമായിരുന്നു.
എഡ്വേർഡ് മോൺടെറ്റ് പറയുന്നു: ഇസ്ലാം യുക്തിക്കു ചേർന്ന മതമാണ്. ഇസ്ലാം മത തത്വങ്ങൾ യുക്തി ചിന്തയിലധിഷ്ഠിതമാണ്. ദൈവത്തിലും മരണാനന്തര ജീവിത്തിലുമുള്ള വിശ്വാസമാണ് ഇസ്ലാമിന്റെ കാതൽ. ലാളിത്യവും വിശ്വാസാചാരങ്ങളുടെ സുവ്യക്തതയുമാണ് അതിന്റെ പ്രചാരത്തിൽ ഏറ്റവും സഹായകരമായിരുന്നിട്ടുള്ളത്. ഇസ്ലാം മത തത്വങ്ങൾ അന്നും ഇന്നും ഒന്നുപോലെ യാതൊരു വ്യത്യാസവുമില്ലാതെ ഖുർആനിൽ സംരക്ഷിക്കപ്പെട്ടിട്ടു്. അതിൽ പ്രഖ്യാപിക്കുന്ന ദൈവത്തിന്റെ ഏകത്വം മറ്റ് വിശ്വാസ പ്രമാണങ്ങൾ എന്നിവക്ക് യാതൊരുവിധ മാറ്റവുമായിട്ടില്ല. സാമാന്യ ജനങ്ങൾക്കുപോലും ഒട്ടും ക്ലേശം കൂടാതെ മനസ്സിലാകത്തക്ക ലളിതവും അതേയവസരം ഗഹനവുമായ തത്വങ്ങൾ അടങ്ങിയിരിക്കുന്നത് കൊാണ് എല്ലാ കാര്യങ്ങളിലും ഇസ്ലാം സ്വീകാര്യമായി നിലനിൽക്കുന്നത് (Edward Montet as quoted by TW Arnold in his preaching of Islam. London 1913 P 413414).
വിൽസൺ ഡാഷ് പറയുന്നു: ഇസ്ലാം അതിന്റെ അനുയായികളിൽ അഭിമാനമുളവാക്കുന്നു. ഓരോ വിശ്വാസിയുടെ ഹൃദയത്തിലും താൻ വിശ്വസിക്കുന്ന മതത്തിന്റെ മേൽ പെരുമയും അതിനോട് അളവറ്റ കൂറും അതിന്റെ പ്രവാചകനോട് ദൃഢമായ ബഹുമാനവും വളരുന്നതായും കാണാം. ദൈവവുമായി സമ്പർക്കം പുലർത്തുന്നതിന്ന് ഒരു ഇടനിലക്കാരനായ പുരോഹിതന്റെ ആവശ്യമില്ല എന്നതാണ് അധികവരേയും ഇസ്ലാമിലേക്ക് ആകർഷിക്കുന്നത്. (W. Wilson Dash, the expansion of Islam. London, 1924 P 1/7).
Created at 2024-10-11 08:12:15