Related Articles
-
MUHAMMED NABI
പ്രവാചകനും പ്രബോധന മാർഗങ്ങളും
-
MUHAMMED NABI
റൗള: കാലഘട്ടങ്ങളിലൂടെ
-
MUHAMMED NABI
മദീനത്തുർറസൂൽ
മുഹമ്മദ്നബി(സ്വ)യുടെ നിയോഗത്തെക്കുറിച്ച് പൂർവകാല പ്രവാചകന്മാരും
ഗ്രന്ഥങ്ങളുമെല്ലാം മുന്നറിയിപ്പ് നൽകിയിട്ടു്. അവർ അവരുടെ കാലത്തെ ജനതയുടെ ഭൗതികവും ബൗദ്ധിക വുമായ പരിമിതികൾക്കുള്ളിലൊതുങ്ങി ' മാത്രമേ പ്രബോധന പ്രവർത്തനങ്ങൾ നടത്തിയിരുന്നു . അതിനുമാത്രമാണ് അവർ നിർദേശിക്കപ്പെട്ടിരുന്നത്. മനുഷ്യനിൽ കാലാകാലങ്ങളിൽ യിത്തീരുന്ന വികാസപരിണാമങ്ങൾക്കനുസൃതമായി അധിക നിർദേശ ങ്ങൾക്കുവേ പുനഃപ്രകാശിപ്പിക്കുന്നതിനു അടിസ്ഥാന ആദിയും കാലാന്തരത്തിൽ തമയുള്ള ളുമായി അ അന്ത്യദൂതൻ നിയോഗിതരാവുമെന്ന് അവ അവ അനുയായികളെ പഠിപ്പിച്ചിരുന്നു. മൂന്നു വേദങ്ങളും നിയോഗിതനാവുന്ന പ്രവാചകനെ കുറിച്ച് വേദങ്ങളെല്ലാം സൂചന നൽകിയിട്ടു്. സമ്പൂർണവും സാർവ്വ ലൗകികവുമായ മതനിയമങ്ങ അതിന്റെ ആദ്യകാലവ്യാഖ്യാനങ്ങളും അവയുടെ അനുബന്ധ രചനകളും ഇതിന് സാക്ഷിയാണ്. വിശുദ്ധ ഖുർആൻ അതെക്കുറിച്ച് പറഞ്ഞത് തന്നെയാണ് ഇതിനു തെ ളിവ്. വിശുദ്ധ ഖുർആന്റെ ഈ വെളിപ്പെടുത്തലിന് സാക്ഷിയായി ഇന്ന് നിലവിലുള്ള വേദ ഗ്ര ന്ഥങ്ങൾ നമുക്കിടയിലും താനും. അനേകം തിരുത്തലുകൾക്കും കൈകടത്തലുകൾക്കും വി ധേയമായതിനു ശേഷവും, പഴയ നിയമവും പുതിയ നിയമവും സങ്കീർത്തനവും അവയുടെ അനുബന്ധ കൃതികളും ചിന്തനീയമായ പരാമർശങ്ങളുൾക്കൊള്ളുന്നു എന്നതു ശ്രദ്ധേയമാണ്.
ഇന്ത്യൻ വേദപുരാണോപനിഷത്തുകളിലും ബുദ്ധോപദേശ സമാഹാരത്തിലും വന്നിട്ടുള്ള ചില പരാമർശങ്ങൾക്ക് അനുരൂപമായി വരുന്ന ഒരേയൊരു വ്യക്തി മുഹമ്മദ്(സ്വ) മാത്രമാണ്.
നബി(സ്വ)യുടെ ദേശവും പ്രകൃതിയും കുടുംബവും സ്വഭാവവും അതിൽ ഒത്തുവരുന്നു. ഇ ന്ത്യൻ വേദങ്ങളുടെ മഹാമനീഷികളായ ദാർശനിക തിരുത്തലുകൾക്ക് ശേഷവും അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ തെളിവുകളാവാം ഇന്ന് അവയിൽ കാണുന്നതെന്നനുമാനിക്കാൻ ന്യായമു്.
പ്രമുഖരാണെന്ന അവശേഷിക്കുന്ന പൂർവ വേദങ്ങളിൽ തൗറാത്തിലും ഇൻജീലിലും നബി(സ്വ)യെക്കുറിച്ച് പരാമർശിച്ചിട്ടു ന്നും അത് വേദമറിയുന്ന ക്രിസ്ത്യാനികൾക്കും ജൂതൻമാർക്കും അറിയുമായിരുന്നെന്നും വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നു: “നിരക്ഷരനും ദൂതനുമായ പ്രവാചകനെ പിൻപറ്റുന്നവരാണവർ. അവരുടെ പക്കലുള്ള തൗറാത്തിലും ഇൻജീലിലും പേരും വിശേഷണങ്ങളും എഴുതപ്പെട്ടിട്ടുള്ള പ്രവാചകൻ” (ആശയം, അൽ അഅ് റാഫ്: 157).
വിശുദ്ധ ഖുർആനിലെ ഈ സൂക്തമവതരിപ്പിക്കപ്പെട്ടത് വേദക്കാർക്കെല്ലാം ബോധ്യമാവും വിധത്തിലാണ്. എന്നിട്ട് അവരാരും തന്നെ തങ്ങളുടെ പക്കലുള്ള വേദങ്ങളിൽ ഇങ്ങനെ ഒരു ദൂതനെക്കുറിച്ച് പരാമർശമില്ല എന്നു പറഞ്ഞ് നിഷേധിച്ചതിന് ചരിത്രത്തിൽ തെളിവില്ല. അന്നു നിലവിലായിരുന്ന വേദാവശിഷ്ടത്തിലും പരമ്പരാഗതമായി കൈമാറി വന്ന വിവരങ്ങളിലും നബി(സ്വ)യെകുറിച്ച് പരാമർശങ്ങളായിരുന്നു എന്ന് ഇതിൽ നിന്നു മനസ്സിലാക്കാൻ സാധിക്കുന്നു. പക്ഷേ, ഈ യാഥാർഥ്യം അംഗീകരിക്കാനും തങ്ങളുടെ കൈവശമുള്ള വേദങ്ങളുടെയും അറിവുകളുടെയും താൽപര്യം സംരക്ഷിക്കാനും അഹങ്കാരം പലരെയും അനുവദിച്ചില്ല. വിശുദ്ധ ഖു ർആൻ പലസ്ഥലങ്ങളിലായി അവരുടെ ഈ നിലപാടുകൾ എടുത്തു പറയുന്നു. വേദം നൽ കപ്പെട്ടവരിലെ ചിലയാളുകളുടെ ധിക്കാരപരമായ സമീപനത്തെ നബി(സ്വ)യെ അറിയിച്ചു കൊ് വിശുദ്ധ ഖുർആൻ പറയുന്നു: “നാം ഗ്രന്ഥം നൽകിയിട്ടുള്ള ആളുകൾ സ്വന്തം സന്താനങ്ങളെ അറിയും പ്രകാരം നബി(സ്വ)യെ അറിയും. നിശ്ചയം, അവരിലൊരു വിഭാഗം സത്യമറിയുന്നവരായിരിക്കെ സത്യത്തെ മൂടിവെക്കുകയാണ്” (ആശയം, അൽബഖറ:146).
“വിശുദ്ധ വേദത്തിൽ നിന്ന് ഒരു അംശം നൽകപ്പെട്ടിട്ടുള്ളവരിലേക്ക് അങ്ങ് ശ്രദ്ധിക്കുന്നില്ലയോ. അവർ സൻമാർഗത്തിന് പകരം ദുർമ്മാർഗത്ത കൊള്ളുകയാണ്. നിങ്ങൾ വഴി പിഴക്കണമെന്നവർ ഉദ്ദേശിക്കുകയും ചെയ്യുന്നു. അല്ലാഹു നിങ്ങളുടെ ശത്രുക്കളെക്കുറിച്ച് നന്നായി അറിയുന്നവനാണ്. നിങ്ങൾക്ക് അല്ലാഹു തന്നെ സംരക്ഷകനായി മതിൽ അവൻ തന്നെ സഹായിയായിട്ടും മതി. ജൂതൻമാരായ ആളുകളിൽ വേദത്തിലെ (തൗറാത്തിലെ) വചനങ്ങളെ അതിന്റെ യഥാർഥസ്ഥാനങ്ങളെ(ആശയങ്ങളെ തൊട്ട് മാറ്റി മറിച്ചു കളയുന്നവരാണ്” ആശയം; അന്നിസാഅ് 44-46).
“അവരുടെ അടുത്തുള്ള ഗ്രന്ഥത്തെ ശരിവെക്കുന്ന ഗ്രന്ഥം അല്ലാഹുവിൽ നിന്ന് അവരിലേക്കു വന്നപ്പോൾ, (യഥാർഥത്തിൽ) അവർ ദൂതനെക്കൊ ആദ്യകാലത്ത് സഹായം
നിഷേധികളായവർക്കെതിരെ അവർക്കറിയാവുന്ന തേടുന്നവരായിരുന്നു. എന്നാൽ) ആ പ്രവാചകൻ അവരിലേക്ക് നിയോഗിതരായി വന്നപ്പോൾ പ്രവാചകനെ അറിയാത്തവരായി നടിച്ചു. അവർ ദൂതനെക്കൊ നിഷേധികളായിത്തീരുകയായിരുന്നു” (ആശയം; അൽ ബഖറ:89).
ഈ സൂക്തങ്ങളിൽ നിന്നു വേദക്കാരുടെ സത്യനിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ഗൗ രവം മനസ്സിലാക്കാൻ സാധിക്കുന്നു. അവർ നേരത്തെ ഒരു പ്രവാചക നിയോഗത്തെ പ്രതീക്ഷിച്ചിരുന്നു. അത് അവർക്ക് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു. ആ വിവരം സമ്പൂർ ണവും വ്യക്തവുമായിരുന്നു. പിന്നീടവരുടെ നിഷേധം സത്യത്തെ മനസ്സിലാക്കിക്കൊ 138 ധി കാരമായിരുന്നു. വിശുദ്ധ ഖുർആനിലെ ധാരാളം സൂക്തങ്ങൾ അവരുടെ നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും രൂപം വ്യക്തമാക്കുന്നു.
അൽ ബഖറ: 89-ാം സൂക്തത്തിൽ, മദീനയിലെ ജൂതൻമാർ അവരും അവിശ്വാസികളും തമ്മിലു ള്ള സംഘട്ടന വേളകളിൽ നബി(സ്വ)യെ മുൻനിറുത്തി സഹായം തേടിയിരുന്നതായി എടുത്തു പറയുന്നു. ഇത്തരം രംഗങ്ങളിൽ നിന്നു കേട്ടറിഞ്ഞ വിവരമാണ് പിന്നീട് നബി(സ്വ) തങ്ങൾക്കും ഇസ്ലാമിനും മദീനയിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തതിന്റെ ധാനകാരണങ്ങളിലൊന്നെന്നു മനസ്സിലാക്കാൻ പ്രയാസമില്ല.
പ്രമുഖ വേദപണ്ഡിതൻമാരായിരുന്ന അബ്ദുല്ലാഹിബ്നു സലാം(റ). തമീമുദ്ദാരി(റ), കഅ്ബു ൽ അഹ്ബാർ (റ) തുടങ്ങിയവർ ഇസ്ലാം മതം സ്വീകരിക്കുകയും വേദ ഗ്രന്ഥങ്ങളിലെ അൽഭൂതകരമായ പരാമർശങ്ങൾ ലോകത്തിന് പകർന്നു കൊടുക്കുകയും ചെയ്തിട്ടു്.
പ്രവാചകൻമാരുടെ ഉത്തരവാദിത്തം ലോകത്തിനു നേർവഴികാണിക്കുക എന്നതാണ് എന്ന കാ ര്യത്തിൽ രഭിപ്രായമില്ല. അപ്പോൾ ലോകത്തിൽ വരാനിടയുള്ള മുഴുവൻ ഗുണദോഷങ്ങളെ കുറിച്ചും മതപരമായ വെല്ലുവിളികളെകുറിച്ചും പ്രവാചകൻമാർ അവരുടെ സമൂഹത്തെ ഉപദേശിച്ചിരിക്കണമെന്നതാണ് ന്യായം.
എല്ലാ വേദങ്ങളും പ്രവാചകൻമാരും ദജ്ജാലിനെക്കുറിച്ചു മുന്നറിയിപ്പു നൽകിയിട്ടു്. മതപരമായി സമൂഹം നേരിടുന്ന ഒരു വലിയ വെല്ലുവിളിയായിരിക്കുമതെന്നും അതിനാൽ തന്നെ എല്ലാ പ്രവാചകൻമാരുടെയും പാഠങ്ങളിൽ അവന്റെ കുഴപ്പത്തെകുറിച്ച് പരാമർശങ്ങളുായിട്ടു ന്നും നബി(സ്വ) പഠിപ്പിച്ചിട്ടു്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ദജ്ജാലും അവ ന്റെ സ്വഭാവമുള്ള കുട്ടി ദജ്ജാലുകളുമാണ് മതപരമായി അവരഭിമുഖീകരിക്കുന്ന പ്രധാന ല്ലുവിളികളിലൊന്ന്.
എന്നാൽ വിശുദ്ധ ഖുർആനു മുമ്പുള്ള വേദങ്ങളുടെ പേരിൽ നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന രുമത വിഭാഗങ്ങൾ ഈ കാര്യത്തിൽ ഒരുതരം അവിശുദ്ധ കൂട്ടുകെട്ട് സ്ഥാപിച്ചതായി കാണാം. ഒരു ചട്ടക്കുള്ളിൽ മൂന്നു വേദങ്ങളുടെയും സംയുക്തം ഇന്ന് ലഭ്യമാണ്. അവയിൽ അന്തിക്രിസ്തു(ദജ്ജാൽ)വിന്റെ കുഴപ്പവും ദുഷ്പ്രവണതകളും വിവരിക്കുന്നു. അത് എല്ലാവരും അംഗീകരിക്കുന്നുമു്. മുഹമ്മദ്(സ്വ)യുടെ പ്രവാചകത്വവും വിശുദ്ധ ഖുർആനും അവരുടെ നിലപാടനുസരിച്ച് അവർക്കൊരു വെല്ലുവിളിയായിരുന്നു എന്നതാണവസ്ഥ. കാരണം മുഹമ്മദ് നബി(സ്വ)യും വിശുദ്ധ ഖുർആനും അവരുടെ മതങ്ങളുടെയും വേദങ്ങളുടെയും പ്രസക്തി അവസാനിച്ചു എന്നു പ്രഖ്യാപിക്കുന്നു.
എന്നാൽ നൂറ്റാകളായി നിലനിൽക്കുന്ന ഈ വെല്ലുവിളിയെക്കുറിച്ചു എന്തു കെട്ട് പൂർവ വേദങ്ങൾ താക്കീത് ചെയ്തില്ല. മുൻ വേദ ഗ്രന്ഥങ്ങളുടെയും പ്രവാചകൻമാരുടെയും വഴിയല്ലാ തെ പുതിയതൊന്നുമായി രംഗത്തു വന്ന കള്ളവാദിയാണ് മുഹമ്മദ്(സ്വ) തങ്ങളെങ്കിൽ അ ന്തിക്രിസ്തുവിനെക്കാൾ കൂടുതൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നത് മുഹമ്മദ് (സ്വ)യെ കുറിച്ചായിരുന്നില്ലേ?. കാരണം അന്തിക്രിസ്തു ഇതു വരെ ജാതനായിട്ടില്ല. എന്നാൽ മുഹമ്മദ്(സ്വ) തങ്ങളുടെ പ്രബോധന പ്രവർത്തനങ്ങൾ അതിതീക്ഷ്ണമായ പ്രതിസന്ധികളെ അതിജീവിച്ചാണ് ആദ്യഘട്ടം പൂർത്തിയാക്കിയതെങ്കിലും ഇന്നത് ലോകവ്യാപകമായി പടർന്നു പ ന്തലിച്ചു കൊിരിക്കുകയാണ്. ഇതൊരു കള്ളത്തരമോ മതപരമായ ഭീഷണിയോ ആയിരുന്നെങ്കിൽ അത്തരമൊരു പരാമർശം പൂർവവേദങ്ങളിൽ കാണേതായിരുന്നു.
ഇങ്ങനെയൊരു മുന്നറിയിപ്പു വന്നിട്ടില്ലാത്ത സ്ഥിതിയിൽ ആദർശങ്ങൾ അംഗീകരിച്ചു കൊ് സത്യപ്രബോധനം ചെയ്ത മുഹമ്മദ് നബി(സ്വ)യിൽ വിശ്വസിച്ച് ജീവിക്കുക എന്നത് ബുദ്ധിപരമായ സമീപനം.
അശൈഖ് യൂസുഫുന്നബ്ഹാനി(റ) തന്റെ ഗ്രന്ഥങ്ങളിൽ വേദങ്ങളിലെ 44 പരാമർശങ്ങൾ ചർച്ചചെയ്തിട്ടു്. അതിൽ ചിലത് പരിശോധനാ വിധേയമാക്കുന്നത് ഉചിതമായിരിക്കും:
പഴയനിയമത്തിലെ ആവർത്തന പുസ്തകം 18-ാം അധ്യായത്തിലെ 17-22 വചനങ്ങൾ ഇങ്ങനെ വായിക്കാം:
“അന്നു യഹോവ എന്നോട് അരുളിച്ചെയ്തു. എന്തെന്നാൽ അവർ പറഞ്ഞത നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക്, അവരുടെ സഹോദരൻമാരുടെ ഇടയിൽ നിന്ന് എഴുന്നേൽപ്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിൻമേൽ ആക്കും. ഞാൻ അവനോട് കൽപിക്കുന്നതൊക്കെയും അവൻ അവരോട് പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തനെങ്കിലും കേൾക്കാതിരുന്നാൽ അവനോട് ഞാൻ ചോദിക്കും. എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോട് കൽപിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കുകയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കുകയോ ചെയ് താൽ ആ പ്രവാചകൻ മരണ ശിക്ഷ അനുഭവിക്കണം. അത് യഹോവ അരുളിചെയ്യാത്ത വചനം എന്ന് ഞങ്ങൾ എങ്ങനെ അറിയും എന്ന് നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ യഹോവ അരുളിച്ചെയ്തതല്ല. പ്രവാചകൻ അത് സ്വയംകൃതമായി സംസാരിച്ചത്. അവനെ പേടിക്കരുത്."
ഈ വചനങ്ങളിൽ പരാമർശിക്കപ്പെട്ട പ്രവാചകൻ മുഹമ്മദ് നബി(സ്വ) തങ്ങളാണെന്നതു പച്ചയായ യാഥാർഥ്യമാണ്. അത് മൂടിവെക്കാൻ ജൂതൻമാരും ക്രിസ്ത്യാനികളും ശ്രമം നടത്തിയിട്ടു്. അതിന്റെ ഭാഗമായി സൂചിപ്പിക്കപ്പെട്ട ഈ പ്രവാചകൻ ഈസാനബി(അ)യാണെന്ന് ജൂതൻമാർ പറയുന്നു. അത് യൂശഅ് ആണെന്ന് ക്രിസ്ത്യാനികളും പറയുന്നു. എന്നാൽ ഇതൊ ന്നും ശരിയല്ലെന്നതിന് ആ വചനത്തിൽ തന്നെ തെളിവു്.
ഈസാനബി(അ) ജീവിച്ചിരുന്ന കാലത്തും ജൂതൻമാർ ഒരു പ്രവാചകനെ പ്രതീക്ഷിച്ചിരുന്നു. "അവരുടെ സഹോദരൻമാരിൽ നിന്ന് എന്ന പ്രയോഗം അവരിൽ നിന്നല്ലാത്ത ഒരു പ്രവാചകനാണുദ്ദേശ്യമെന്നറിയിക്കുന്നു. സഹോദരൻമാർ എന്നതു കൊ ഇസ്മാഈൽ സ ന്തതികളാണുദ്ദേശ്യം. ഇസ്രാഈല്യർ ഇസ്ഹാഖ് സന്തതികളാണ്. സഹോദരങ്ങൾ എന്ന ഇസ്മാഈൽ സന്തതികളിൽ നിന്നായിരിക്കുമെന്നറിയിക്കുന്നു. ഈസാ(അ) ഇസ്മാഈൽ സന്തതികളിൽ പെട്ടവരല്ല.
Yusha നബി(അ)യാണ് ആ പ്രവാചകൻ എന്ന വാദവും യാഥാർഥ്യത്തോടു യോജിക്കുന്നതല്ല. മൂസാനബി(അ) ജീവിച്ചിരുന്ന കാലത്തു തന്നെയാണദ്ദേഹവും ജീവിച്ചിരുന്നത്. അദ്ദേഹവും ഇസ്രാഈല്യരിൽ പെട്ടവരായിരുന്നു. "എന്റെ വചനങ്ങൾ അവന്റെ നാവിൻമേൽ ആക്കും' എന്ന പരാമർശം വേദഗ്രന്ഥം നൽകപ്പെടുന്ന പ്രവാചകനെയാണു സൂചിപ്പിക്കുന്നത്. യൂശഅ് നബി(അ) ക്കു ഗ്രന്ഥമായിരുന്നില്ല.
നബി(സ്വ) തങ്ങളുടെ പ്രവാചകത്വവാദം സത്യസന്ധമായിരുന്നുവന്നതിന് തെളിവ് അവിടുത്തെ പ്രവചനങ്ങളത്രയും പുലർന്നിരുന്നു എന്ന ചരിത്രം തന്നെയാണ്. പ്രസിദ്ധമായ അനേകം സംഭവങ്ങൾ ഇക്കൂട്ടത്തിലു്. റോം വിജയത്തെകുറിച്ചുള്ള പ്രവചനം വളരെക്കാലം കഴിയും മുമ്പ് പുലർന്നതാണ്. കൽപ്പിക്കാത്ത കാര്യങ്ങൾ പറഞ്ഞാൽ മരണശിക്ഷ അനുഭവിക്കേ ിവരുമെ ആവർത്തന പുസ്തകത്തിലെ പരാമർശവും ശ്രദ്ധേയമാണ്. വേദക്കാരുടെ നിലപാടുകളെ തള്ളിപ്പറയുകയും അതിനെതിരെ നിലകൊള്ളുകയും ചെയ്ത നബി(സ്വ) തങ്ങൾ ഇവരുടെ വിശ്വാസമനുസരിച്ച് യഹോവയുടെ പേരിൽ പറയുന്നവരാണ്. എങ്കിൽ എന്തു കൊ ആ ശിക്ഷ സംഭവിച്ചില്ല? എന്ന ചോദ്യം പ്രസക്തമാണ്. ചുരുക്കത്തിൽ ഈസാ(അ) മോ യൂശഅ്(അ)മോ ആണ് ആ വചനങ്ങളിലെ പരാമഷ്ടവ്യക്തി എന്നതിന് തെളിവുകളുടെയും ചരിത്രത്തിന്റെയും പിൻബലമൊട്ടുമില്ല. ഇരുപതോളം ന്യായങ്ങൾ ഇതിന് തെളിവായി ഉദ്ധരിക്കപ്പെട്ടിട്ടു്.
ഈസാ നബി(അ)നു ശേഷവും ജൂതൻമാർ ആ പ്രവാചകനെ അന്വേഷിച്ചിരുന്നു എന്നതിന് ബൈബിൾ പുതിയ നിയമത്തിൽ തന്നെ തെളിവു്. യോഹന്നാൻ സുവിശേഷം ഒന്നാം അദ്ധ്യായം 19-22 വചനങ്ങൾ ഇങ്ങനെ വായിക്കാം:
“നീ ആർ എന്ന് യോഹന്നാനോട് ചോദിക്കേതിന് ജൂതൻമാർ യരുശലേമിൽ നിന്നും പുരോഹിതൻമാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ അവൻ മറുക്കാതെ ഏറ്റു പറഞ്ഞു: ഞാൻ ക്രിസ്തു അല്ല എന്ന് ഏറ്റ് പറഞ്ഞു. പിന്നെ എന്ത്? നീ ഏലിയാവോ? എന്ന് അവനോട് ചോദിച്ചതിന് അല്ല എന്ന് പറഞ്ഞു. പ്രവാചകനോ എന്നതിനും അല്ല എന്ന് അവൻ ഉത്തരം പറഞ്ഞു."
ഈ വചനത്തിൽ ജൂതൻമാർ ആ പ്രവാചകനാണോ' എന്ന് ചോദിച്ചതിന് അല്ല എന്ന് ഉത്തരം പറഞ്ഞതു ക്രിസ്തു ജീവിച്ചിരിക്കുമ്പോൾ തന്നെയാണ്. അത് ഒരു പ്രവാചകനെക്കുറിച്ച് അവർ ക്ക് പ്രതീക്ഷയായിരുന്നു എന്നതിന് തെളിവാണ്. ഇസ്രാഈല്യർക്ക് ബന്ധമില്ലാത്തതും എ ന്നാൽ ഇസ്മാഈൽ സന്തതികളായ അറബികളുമായി ബന്ധപ്പെട്ടതുമായ സ്ഥലങ്ങളുമായി ബ ന്ധപ്പെടുത്തിക്കൊ വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ചുള്ള പരാമർശവും ബൈബിളിലു്. ആവർത്തന പുസ്തകം 33-ാം അദ്ധ്യായം രാം വചനം ഇങ്ങനെ വായിക്കാം:
“അവൻ പറഞ്ഞതെന്തെന്നാൽ യഹോവ സീനായിൽ നിന്നു വന്നു. അവർക്ക് സേയീരിൽ നിന്നു ഉദിച്ചു. പാറാൻ പർവതത്തിൽ നിന്നു വിളങ്ങി. ലക്ഷോപലക്ഷം വിശുദ്ധൻമാരുടെ അടുക്കൽ നിന്നു വന്നു."
പാറാൻ പർവതവുമായി ഇസ്റാഈല്യർക്ക് ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ല. എന്നാൽ പാറാൻ മരുഭൂമിയുമായി ഇസ്മാഈൽ സന്തതികൾക്കുള്ള ബന്ധം സുവ്യക്തമാണു താനും. പതിനായിരം അനുയായികളുമായി നബി(സ്വ) തങ്ങൾ മക്കാവിജയദിനത്തിലെത്തിയത് ചരിത്രത്തിൽ ശ്രദ്ധേയമായ ഒരു സംഭവമാണ്. ബൈബിളിന്റെ മലയാള പരിഭാഷയിൽ ഈ സംഖ്യ ലക്ഷോപലക്ഷം എന്നാണെങ്കിൽ മറ്റു പരിഭാഷകളിൽ 10,000 എന്ന് തന്നെയാണുള്ളത്.
നബി(സ്വ) തങ്ങളുടെ നിയോഗം, ഇസ്ലാമിന്റെ പ്രചാരണം, നബി(സ്വ) തങ്ങളുടെ പ്രബോധന ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങൾ തുടങ്ങിയവ സൂചിപ്പിക്കുന്ന വചനങ്ങൾ കാണുക. പഴയ നിയമം യെശയ്യാവ് 42-ാം അദ്ധ്യായം 1-17വ ചനങ്ങൾ ഇങ്ങനെ വായിക്കാം: “ഇതാ ഞാൻ താ ങ്ങുന്ന എന്റെ ദാസൻ. എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വ്യതൻ. ഞാൻ എന്റെ ആത്മാവിനെ അവന്റെ മേൽ വെച്ചിരിക്കുന്നു. അവൻ ജാതികളോട് ന്യായം പ്രസ്താവിക്കും. അവൻ നിലവിളിക്കുകയില്ല. ഒച്ചയാക്കുകയില്ല. തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയില്ല. അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയിൽ ന്യായം സ്ഥാപിക്കും വരെ തളരുകയില്ല. അധൈര്യപ്പെടുകയുമില്ല. അവന്റെ ഉപദേശത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു. കുരുട്ടുകണ്ണുകളെ തുറപ്പിക്കാനും ബദ്ധൻമാരെ കുറയിൽ നിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽ നിന്നും വിടുവിപ്പാനും യഹോവയായ ഞാൻ നീതിയോടെ വിളിച്ചിരിക്കുന്നു. ഞാൻ നിന്റെ കൈപിടിച്ച് നിന്നെ കാക്കും. നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.
“ഞാൻ യഹോവ. അത് തന്നെ എന്റെ നാമം. ഞാൻ എന്റെ മഹത്വം മറ്റൊരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. യഹോവക്ക് പുതിയ പാട്ടും ഭൂമിയുടെ അറ്റത്ത് നിന്ന് അവനു സ്തുതിയും പാടുവിൻ. മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാർ പാർക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയർത്തട്ടെ. ശൈല നിവാസികൾ ഘോഷിച്ചുല്ലസിക്കുകയും മലമുകളിൽ നിന്ന് ആർക്കുകയും ചെയ്യട്ടെ. അവർ യഹോവക്ക് മഹത്വം കൊടുത്തു. അവന്റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ."
“ഞാൻ കുരുടൻമാരെ അവരറിയാത്ത വഴിയിൽ നടത്തും. അവരറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും. ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും. ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും. വിഗ്രഹങ്ങളെ ആശ്രയിച്ചു ബിംബങ്ങളോട് നിങ്ങൾ ഞങ്ങളുടെ ദേവൻമാരെന്ന് പറയുന്നവർ പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിച്ച് പോകും."
അല്ലാഹുവിന്റെ പ്രത്യേകാദരവുകളുള്ള ഒരു ദാസൻ അതീന്ദ്രീയജ്ഞാനം നൽകപ്പെട്ട് പ്രവാചകനാവുന്നതാണ്. കുലമാഹാത്മ്യത്തിന്റെയും മറ്റു മൂഢ സങ്കൽപങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിടിയിലമർന്ന ജനതയെ സത്യപ്രബോധനം ചെയ്യുന്നതാണ്. ഇതുവരെയുായവയിൽ നിന്നു വ്യത്യസ്തമായ ഭാഷയിലും ശൈലിയിലുമായിരിക്കും അത്. അല്ലാഹുവിന്റെ എല്ലാ വിധ സംരക്ഷണവും പ്രവാചകനു ലഭിക്കും. മാന്യമായ സംസാരങ്ങളും ശബ്ദവും മാത്രമേ ആ പ്രവാചകനിൽ നിന്നാവൂ. സകലപ്രതിസന്ധികളെയും അതിജയിക്കും.അതിലെ നിവാസികൾ വ്യത്യസ്ത ഭൂഭാഗങ്ങളിലുള്ള ജനങ്ങൾക്കാകമാനം അന്തിമ സന്ദേശമായിരിക്കും അത് എന്നെല്ലാം ഈ വചനങ്ങൾ വ്യക്തമാക്കുന്നു. 11-ാം വചനമായ “മരുഭൂമിയും പട്ടണങ്ങളും കേദാർ പാർക്കുന്ന ഗ്രാമങ്ങളും ശബ്ദമുയർത്തട്ടെ. ഘോഷിച്ചുല്ലസിക്കുകയും മലമുകളിൽ നിന്ന് ആർക്കുകയും ചെയ്യട്ടെ” എന്നത് ഹജ്ജ് വേളയിൽ അറഫയിലും മറ്റു കേന്ദ്രങ്ങളിലും നടത്തപ്പെടുന്ന, പ്രാർഥനകളും തൽബിയത്തുകളും ഉറക്കെ ചൊല്ലുന്ന തീർഥാടക സാന്നിദ്ധ്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്നു. വളരെ കുറഞ്ഞകാലം കൊ് സത്യസന്ധരായ മാതൃകാ സമൂഹത്തെ സൃഷ്ടിക്കാനും അവർ മുഖേന ഇസ്ലാം ലോകത്താകമാനം വ്യാപിക്കാനും സാഹചര്യമൊരുങ്ങുകയായി. നബി(സ്വ)യുടെ പ്രബോധനഫലമായല്ലാതെ ഇങ്ങനെ ഒരു വിജയം ചരിത്രത്തിലുായിട്ടില്ല.
പഴയ നിയമം ദാനിയേൽ പുസ്തകത്തിന്റെ രാം അദ്ധ്യായത്തിൽ ദാനിയേൽ പ്രവാചകനും ബുഖ്തുനസ്ർ (ബൂഖദ്നേസർ) രാജാവുമായി ബന്ധപ്പെട്ട ഒരു കഥയും. രാജാവിന് ഒരു സ്വപ്ന ദർശനമായി. അതിന്റെ വ്യാഖ്യാനം തേടി പരാജയപ്പെട്ട രാജാവ് കുപിതനായിരിക്കുന്ന സന്ദർഭത്തിൽ ദാനിയേൽ പ്രവാചകൻ തനിക്കു ലഭിച്ച വെളിപാടിന്റെ അടിസ്ഥാനത്തിൽ ആ സ്വപ്നം വിശദീകരിച്ചു കൊടുക്കുകയായി. 27 മുതൽ 45 കൂടിയ വചനങ്ങളിൽ ഇതു കാണാം. അതിലെ 44-ാം വചനം ഇങ്ങനെ വായിക്കാം:
“ഈ രാജാക്കൻമാരുടെ കാലത്ത് സ്വർഗസ്ഥനായ ദൈവം ഒരുനാളും നശിച്ചു പോകാത്ത ഒരു രാജത്വം സ്ഥാപിക്കും. ആ രാജത്വം വേറൊരു ശക്തിക്കും ഏൽപിക്കപ്പെടുകയില്ല. അത് ഈ രാജ്യങ്ങളെ ഒക്കെയും തകർത്ത് നശിപ്പിക്കുകയും എന്നേക്കും നിലനിൽക്കുകയും ചെയ്യും. "
റോമൻ, പേർഷ്യൻ ഭരണകൂടങ്ങൾക്കാവുന്ന ശക്തിക്ഷയവും നബി(സ്വ)യുടെ ജനനവും പിന്നീട് റോമും പേർഷ്യയും ഇസ്ലാമിനു കീഴ്പെടുമെന്നതുമാണീ വചനത്തിന്റെ പൊരുൾ. ഈ വചനങ്ങളിൽ പരാമർശിക്കപ്പെട്ട സംഭവം അല്ലാമാ ഇബ്നുൽ അസീർ (റ) തന്റെ അൽ കാമിൽ ഫിത്താരീഖി എന്ന ഗ്രന്ഥത്തിന്റെ ഒന്നാം വാള്യത്തിൽ വിവരിച്ചിട്ടു്.
പുതിയ നിയമത്തിലും ഇത്തരം ധാരാളം പരാമർശങ്ങളു്. പ്രത്യേകിച്ച് മുഹമ്മദ് നബി(സ്വ)യുടെ തൊട്ടു മുമ്പുള്ള പ്രവാചകരായ ഈസാ നബി(അ)ന്റെ പേരിലറിയപ്പെടുന്നതായതിനാൽ തനിക്കു ശേഷം വരാനിരിക്കുന്ന പ്രവാചകനെ കുറിച്ച് കൂടുതൽ പരാമർശങ്ങൾ അതിൽ കാ ണാം. യോഹന്നാൻ സുവിശേഷത്തിലെ താഴെ പറയുന്ന വചനങ്ങൾ ഉദാഹരണത്തിനായി വായിക്കുക:
“എന്നാൽ ഞാൻ പിതാവിനോട് ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാർയ്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേതിന് നിങ്ങൾക്ക് തരും”(യോഹ: 14/16). "
“പിതാവിന്റെ അടുക്കൽ നിന്ന് നിങ്ങൾക്ക് അയക്കാനുള്ള കാർയ്യസ്ഥനായി പിതാവിന്റെ അടുക്ക ൽ നിന്ന് പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോൾ അവൻ എന്നെകുറിച്ച് സാക്ഷ്യം പറയും (യോഹ: 15:26).
“എന്നാൽ ഞാൻ നിങ്ങളോട് സത്യം പറയുന്നു: ഞാൻ പോകുന്നത് നിങ്ങൾക്ക് പ്രയോജനം. ഞാൻ പോകാഞ്ഞാൽ കാർയ്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല. ഞാൻ പോയാൽ അ വനെ നിങ്ങളുടെ അടുക്കൽ അയക്കും. അവൻ വന്ന് പാപത്തെകുറിച്ചും നീതിയെകുറിച്ചും ന്യായവിധിയെ കുറിച്ചും ലോകത്തിന് ബോധം വരുത്തും” (യോഹ:16:7,8).
“ഇനിയും വളരെ നിങ്ങളോട് പറവാൻ ഉ്. എന്നാൽ നിങ്ങൾക്ക് ഇപ്പോൾ വഹിക്കാൻ കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ, അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. അവൻ സ്വയമായി സംസാരിക്കാതെ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളത് നിങ്ങ ൾക്ക് അറിയിച്ചു തരികയും ചെയ്യും” (യോഹ: 16,12,13)."
ഈ വചനങ്ങളിലെല്ലാം യേശുവിന്റെതായി വന്നിട്ടുള്ള പരാമർശങ്ങളുടെ പൊരുൾ അ ന്ത്യപ്രവാചകനായ ഒരു ദൂതന്റെ നിയോഗം നിങ്ങൾക്കാവുമെന്നാണ്. അതു ഗ്രഹിക്കുന്നതിന് കൂടുതൽ ആലോചനയൊന്നും വേി വരുന്നില്ല. “ഫാർ ഖലിത്' എന്നു ഗ്രീക്ക് ഭാഷയിലേക്ക് ഭാ ഷാന്തരം ചെയ്യപ്പെട്ട പദത്തിന്നാണിവിടെ കാര്യസ്ഥൻ' എന്നർഥം നൽകിയിരിക്കുന്നത്. ഇവിടെ ഈസ(അ) പ്രയോഗിച്ച യഥാർഥ പദമെന്തായിരുന്നു എന്നതജ്ഞാതമാണ്. ഇവിടെ മൂലകൃതിയുടെ ഫാർഖലീതിന്റെ വന്നിരിക്കുകയാണ്.ഫാർ ഖലിത് എന്ന പദത്തിന് കാര്യസ്ഥൻ എന്ന മലയാള അർഥം കൃത്യമല്ല അവസ്ഥ തന്നെ മൂലപദത്തിനും എന്നതുറപ്പാണ്. ഇവിടെ കൂടുതൽ സ്തുതിക്കപ്പെടുന്നവൻ' എന്നാണിതിന്നർഥമെന്ന് ബലമായ അഭിപ്രായമു്. അപ്പോൾ മൂല കൃതിയിൽ ഈ പദം അഹ്മദ് എന്നു തന്നെയായിരിക്കാനാണു
സാധ്യത.
അഹ്മദ് എന്നോ മുഹമ്മദ് എന്നോ തന്നെയായിരുന്നു ഈസാ(അ) പറഞ്ഞത് എന്നതിന് ബർണബാസ് ബൈബിൾ 42 മുതൽ 44 വരെയുള്ള അദ്ധ്യായങ്ങളിൽ നിന്നു വ്യക്തമാണ്.:
“നിങ്ങൾ മിശിഹാ എന്ന് വിളിക്കുന്ന ദൈവദൂതന്റെ കാലുറയുടെ കെട്ടഴിക്കാനോ പാദരക്ഷയുടെ കൊളുത്തെടുക്കാനോ ഉള്ള യോഗ്യത എനിക്കില്ല. അദ്ദേഹത്തിനെ എന്നെക്കാൾ തന്നെ സൃഷ്ടിച്ചിരുന്നു. അദ്ദേഹം എനിക്കു ശേഷം വരുന്നതുമാണ്. അദ്ദേഹം വചനങ്ങൾ കൊുവരും. അതിനാൽ അദ്ദേഹത്തിന്റെ വിശ്വാസ്യതക്ക് മുമ്പു നൽകിയമാതിരിയാണ് ദൈവം തന്റെ കാരുണ്യവും സത്യത്തിന്റെ ന്ത്യമില്ല”(42-ാം അദ്ധ്യായത്തിൽ നിന്ന്)
“എന്തെന്നാൽ ദൈവം തീർച്ചയായും കുറ്റമറ്റവനും പരിപൂർണനുമായതിനാൽ സംതൃപ്തിയുടെ ആവശ്യമില്ല. കാരണം അവൻ സ്വയം സംതൃപ്തനാണല്ലോ. അതു കൊ പ്രവർത്തിക്കാൻ ഇ ഷ്ടപ്പെട്ടത് കൊ, എല്ലാത്തിനും മുമ്പേ തന്നെ അവൻ തന്റെ ദൂതന്റെ ആത്മാവിനെ സൃഷ് ടിച്ചു കഴിഞ്ഞിരുന്നു. അവനു ബാക്കി സകലതിനെയും സൃഷ്ടിക്കാൻ തീരുമാനിച്ചിരുന്നു. തൻമൂലം എല്ലാ സൃഷ്ടികളും ദൈവത്തിൽ നിന്നും സന്തോഷവും അനുഗ്രഹവും കത്തണം. അതിൽ നിന്നും അവന്റെ ദൂതൻ തനിക്ക് വി, തന്റെ സേവകരായി ദൈവം അയച്ച് നിയോഗിച്ച് എല്ലാ ജീവജാലങ്ങളിൽ നിന്നും ആനന്ദം ഉൾക്കൊള്ളണം”.
“സത്യമായിട്ട് ഞാൻ നിങ്ങളോട് പറയുകയാണ്, ഓരോ പ്രവാചകനും ഓരോ ജനതക്കു വി മാത്രമായിട്ട് ദൈവ കാരുണ്യത്തിന്റെ ചിഹ്നവും പേറിയാണ് ആഗതനാകുന്നത്. അതിനാൽ അവരുടെ വാക്കുകൾ വ്യാപകമാവുന്നില്ല. പ്രത്യുത അവരെ ആർക്കുവേി അയച്ചോ അവരുടെ ഇടയിൽ ഒതുങ്ങി നിൽക്കുകയേ ഉള്ളൂ. എന്നാൽ ആ ദൈവദൂതൻ വരുമ്പോൾ കൈമുദ തന്നെ അദ്ദേഹം രക്ഷയും ലോകജനതക്കാകമാനമായി കൊുവരുന്നത്. അദ്ദേഹത്തിന്റെ അനുശാസനം എല്ലാജനതയും സ്വീകരിക്കും. അ ദ്ദേഹം ദൈവനിഷേധികളുടെ മേൽ അധികാരവും പേറിയാണ് വരുന്നത്. അദ്ദേഹം വിഗ്രഹാരാധന ഇല്ലാതാക്കും. അതുമൂലം സാത്താനെ അദ്ദേഹം വലയ്ക്കും. അങ്ങനെ തന്നെയാണ് എബ്രഹാമിനോട് ദൈവം പറഞ്ഞതും. അതായത് നോക്കൂ, നിന്റെ സന്തതിയിൽ കൂടി ഞാൻ ഭൂമിയിലുള്ള എല്ലാ ഗോത്രങ്ങളെയും അനുഗ്രഹിക്കും. നീ വിഗ്രഹങ്ങളെ ഉടച്ച് കഷ്ണങ്ങളാക്കിയ മാതിരി എബ്രഹാം, നിന്റെ സന്തതിയും അപ്രകാരം തന്നെ ചെയ്യുന്നതാണ്” (അദ്ധ്യായം 43 ൽ നിന്ന്).
“അതു കൊ് ഞാൻ നിങ്ങളോട് പറയുകയാണ്. ദൈവദൂതൻ ഒരു പ്രതാപവാൻ ആകുന്നു എന്ന്. ദൈവം സൃഷ്ടിച്ച് എത് എല്ലാറ്റിനും സന്തോഷം നൽകുന്നു. കാരണം ജ്ഞാനത്തിന്റെയും സാരോപദേശത്തിന്റെയും ജീവസ്സാൽ അദ്ദേഹം അലങ്കരിക്കപ്പെട്ടിരിക്കുന്നു. അത്പോലെ തന്നെ വകതിരിവിന്റെയും ആധിപത്യത്തിന്റെയും ചൈതന്യം, ഭയത്തിന്റെയും സ്നേഹത്തിന്റെയും സമീപനം, ഔചിത്യത്തിന്റെയും പെരുമാറ്റത്തിന്റെയും ആദർശം അദ്ദേഹത്തിന്റെ അലങ്കാരമാണ്. കൂടാതെ ദാനധർമ്മത്തിന്റെയും ദയയുടെയും നീതിയുടെയും ഭക്തിയുടെയും ശാന്തിയുടെയും ക്ഷമയുടെയും ചൈതന്യത്താൽ അദ്ദേഹം അലങ്ക്യതനാണ്. ഇവയെല്ലാം ദൈവത്തിൽ നിന്നു മറ്റു സൃഷ്ടികൾക്കെല്ലാം കൂടി ദൈവം കൊടുത്തതിനേക്കാൾ മൂന്നിരട്ടിയായിട്ടാണ് അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. അദ്ദേഹം ഈ ഭൂമിയിൽ വരുന്ന സമയം ഹാ! അനുഗ്രഹിക്കപ്പെട്ടത്. എന്നെ വിശ്വസിക്കൂ. മറ്റുള്ള ഓരോ പ്രവാചകനും അദ്ദേഹത്തെ കാണുകയും ആദരവ് അർപ്പിക്കുകയും ചെയ്തിട്ടുള്ളത് പോലെ ഞാനും അദ്ദേഹത്തെ കാണുക യും ആദരിക്കുകയും ചെയ്തിട്ടു്. അത് പോലെ അദ്ദേഹത്തിന്റെ ചൈതന്യത്തിൽ നിന്നും ദൈവം മറ്റു പ്രവാചകൻമാർക്ക് പ്രവാചകത്വം നൽകുന്നതും ഞാൻ കാണുകയായി. അങ്ങനെ ഞാൻ അദ്ദേഹത്തെ കപ്പോൾ എന്റെ ആത്മാവ് സംതൃപ്തി കെട്ട് നിറഞ്ഞു പോയി. ഞാൻ അതിനാൽ ഇങ്ങനെ പറഞ്ഞുപോയ്, ഓ മുഹമ്മദ്, ദൈവം താങ്കളുടെ കൂടെയാകട്ടെ. താങ്കളുടെ ചെരിപ്പിന്റെ വാർ അഴിക്കാനുള്ള യോഗ്യനായിട്ടെങ്കിലും എന്നെ ആക്കട്ടെ”(44-ാം അദ്ധ്യായത്തിൽ നിന്ന്).
ഈ വചനങ്ങളിൽ മുഹമ്മദ് നബി(സ്വ)യുടെ ദൗത്യത്തെയും അതിന്റെ സ്വഭാവത്തെയും
കഅ് ലുഅയ്യ് മഹത്വത്തെയും അവസ്ഥയെയും സ്വീകാര്യതയെയും വ്യക്തമായിത്തന്നെ പറയുന്നു. 44-ാം അദ്ധ്യായത്തിലെ വചനത്തിൽ പരാമർശിച്ച് മുഹമ്മദ് എന്നതിന്റെ ഭാഷാന്തരമായിരിക്കണം ഫാർഖലിത് എന്നത്.
ചുരുക്കത്തിൽ വേദഗ്രന്ഥങ്ങളുടെ നിലവിലുള്ള പതിപ്പുകളിൽ തന്നെ മുഹമ്മദ് നബി(സ്വ) തങ്ങളുടെ നിയോഗം, പ്രബോധനം, വിജയം. അനുയായികൾ, സ്വഭാവം തുടങ്ങിയ കാര്യങ്ങളെകുറിച്ചുള്ള പരാമർശങ്ങൾ കാണുന്നു. ഇതൊക്കെ നന്നായറിയാവുന്ന വേദപണ്ഡിതൻമാരും പുരോഹിതൻമാരുമായി ബന്ധപ്പെട്ട ധാരാളം സംഭവങ്ങൾ പ്രവാചകത്വത്തിന്റെ പ്രമാണങ്ങൾ (ദലാഇലുന്നുബുവ്വ:) എന്ന പ്രവാചക ചരിത്ര ഗ്രന്ഥശാഖയിൽ വളരെ വിശദമായി പരാമർശിക്കപ്പെട്ടിട്ടു്. അതിൽ ചിലതു വായിക്കുക:
നബി(സ്വ) തങ്ങളുടെ 7-ാമത്തെ പിതാമഹനാണ് കഅബുബ്നു ലുഅയ്യ: നബി(സ്വ) തങ്ങളുടെ നിയോഗത്തിന് 560 വർഷം മുമ്പ് അദ്ദേഹം മരണപ്പെട്ടു. പരമ്പരാഗതമായി ഇബ്രാഹീമി മില്ലത്തിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രഭാഷകനും പണ്ഢിതനുമായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ കേൾക്കാനായി എല്ലാ വെള്ളിയാഴ്ചയും ജനങ്ങൾ സമ്മേളിക്കാറുായിരുന്നു. അദ്ദേഹമവരോട് നടത്തിയിരുന്ന ഉപദേശത്തിൽ ഇങ്ങനെ പറയാറുായിരുന്നു:
“നിങ്ങളുടെ വിശുദ്ധഭൂമിയെ നിങ്ങൾ ആദരിക്കണം. അതിനെ നിങ്ങൾ ആശ്രയിക്കണം. അതിൽ മഹത്തായ ചില വിവരങ്ങൾ വരാനിരിക്കുന്നു. അവിടെ മഹാനായ ഒരു പ്രവാചകൻ രംഗത്ത് വരും അല്ലാഹുവാണ്, അന്ന് ഞാൻ കണ്ണും കാതും കൈയ്യും കാലും ഉള്ളവനായി ഉങ്കിൽ ഒട്ടകത്തെപ്പോലെ ഉയർത്തിയും കൂറ്റനെപ്പോലെ അതിവേഗത്തിലും അദ്ദേഹത്തെ അനുഗമിക്കും” (അഅ്ലാമുന്നുബുവ്വ: അൽ വഹാ)."
---- Next Topic ----
Created at 2024-10-31 10:43:47