
Total Articles : 394
---- CONTINUATION ----
മക്ക കേവല നഗരമല്ല; വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ സംസ്കാരത്തിന്റെ യും ആത്മീയതയുടെയും വിളഭൂമിയാണത്. ദിവസം അഞ്ചുനേരം നിർബന്ധമായും വിശ്വാസികൾ നെഞ്ച് തിരിക്കേ ... Read more
ഖലീഫ ഉമറിന്റെ ഭരണകാലം. കൈസർ ചക്രവർത്തിക്കു വിട്ടുമാറാത്ത തലവേദന. പ്രശസ്തരായ വൈദ്യന്മാർ പലരും ചികിത്സിച്ചു. പക്ഷേ, തലവേദന കുറയുന്നില്ല. അവസാനം ചക്രവർത്തി തന്റെ ദൂതനെ മദീനയിലേക്ക് അയച്ചു.
ഡോളി വിപ്ലവത്തിലൂടെ ക്ലോണിങ് മനുഷ്യരിലും വിജയിക്കാനുള്ള സാധ്യത തെളിഞ്ഞുവന്നപ്പോൾ തന്നെ മുസ്ലിം ലോകം ഇതിനെതിരെ സടകുടഞ്ഞെണീറ്റിരുന്നു. എതിർ പ്രതികരണത്തിൽ മറ്റു രാഷ്ട്രങ്ങൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും മുമ്പിൽ ത്തന്നെ ... Read more
ഹി. 260 ലെ സ്വഫർ മാസത്തിലാണ് അബ്ദുൽ ഖാസിം സുലൈമാനുബ്നു അഹ്മദ്ബ്നു അയ്യൂബ് അത്വബ്റാനി ജനിക്കുന്നത്. വിജ്ഞാനത്തിന്റെ വിഷയത്തിൽ ഏറെ ഔത്സുക നായിരുന്ന പിതാവ് മകനെ ചെറുപ്പം
അബ്ദുല്ലാഹിബ്നു അംറിബ്ൻ അൽ ആസ്വ് (റ) എന്ന സ്വഹാബിയിൽ നിന്ന് നിവേദനം: നബി (സ്വ) പ്രസ്താവിച്ചു: “പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം സ്ഥാപിക്കുന്നവൻ. പ്രത്യുത, കുടുംബ ബന്ധം മുറിഞ്ഞുപോയാൽ ... Read more
ചോദ്യം: ജീവിതം അപകടസാധ്യത നിറഞ്ഞതാണ്. ജീവനും ധനവും വാഹനവും വ്യവസായശാലകളും വ്യാപാര ചരക്കുകളും ഉപകരണ സാമഗ്രികളും ഏതുസമയത്തും അപകടങ്ങള്ക്കും വിധേയമാകാം. ചിലപ്പോള് ജീവിതം മുഴുവനും അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് ഒരൊറ്റ ... Read more
ഡോളിയുടെ പിറവി സംബന്ധമായ വാർത്തകൾ 1997-ൽ പുറത്തു വന്നയുടനെത്തന്നെ മനുഷ്യ ക്ലോണിങിനെ ലക്ഷ്യംവച്ചുളള ഗവേഷണങ്ങൾക്കെതിരെ ലോക രാഷ്ട്രത്തലവന്മാരുടെയും സംഘടനാ നേതാക്കളുടെയും സാംസ്കാരിക നായകന്മാരുടെയും മതാചാര്യന്മാരുടെയും പ്രതിഷേധം അലയടിച്ചിരുന്നു.
പുള്ളിപ്പുലിയെ കുറിച്ച് അമ്പരിപ്പിക്കുന്ന കുറച്ച് വിശേഷങ്ങളിതാ. കരയിലെ ഏറ്റവും വേഗതയേറിയ ജീവിയാണ് പുള്ളിപ്പുലി. ഇരകളെ ഓടിച്ചുപിടിക്കാനാണ് കക്ഷിക്ക് ഏറെ ഇഷ്ടം. പ്രായപൂർത്തിയായ ഒരു പുള്ളിപ്പുലിക്ക് ഒന്നര മീറ്റർ
മരണപ്പെട്ടവർക്കു പ്രതിഫലം ലഭിക്കാൻ വേി ഭക്ഷണം വിതരണം ചെയ്യുകയും പരേതരുടെ പരലോകമോക്ഷത്തിന് ദുആ നിർവഹിക്കുകയും ചെയ്യുന്ന ചടങ്ങിനാണ് അടിയന്തിരം എന്ന് മുസ്ലിംകൾ പറയുന്നത്. ഇത് മരണാനന്തരം ഏത് ... Read more
ഇഹപര വിജയത്തിനു വേി, സത്യ വിശ്വാസത്തിലൂന്നി നിന്നു കെട്ട്, ജീവിതം നയിക്കുന്നതിനു ആവശ്യമായ ദൈവിക നിയമ വ്യവസ്ഥയാണ് മതം എന്ന് പറയുന്നത്. "അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്ലാമാകുന്നു: ... Read more
Subscribe to get access to premium content or contact us if you have any questions.