Total Articles : 291
മദീനാ മുനവ്വറയിലെ ഓരോ മണല്‍തരിയും ചരിത്രമുറങ്ങുന്ന മണ്ണാണ്. വ്യാപകാര്‍ഥത്തി ല്‍ മദീന മുഴുവന്‍ സന്ദര്‍ശന സ്ഥാനമാണ്. എന്തെങ്കിലും ഒരു ചരിത്രവുമായി ബന്ധപ്പെട്ടതാണ് ഓരോ ദിക്കുകളും.
മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ ... Read more
"ഉത്തമഗുണങ്ങൾക്ക് സമ്പൂർണത വരുത്താൻ നിയുക്തനാണ് ഞാൻ”. തിരുനബിയുടെ ദൗത്യമെന്താണെന്ന് വ്യക്തമാക്കുന്ന തിരുവചനമാണിത്.
മനുഷ്യജീവിത വിശേഷങ്ങളാണു ഗുണങ്ങൾ എന്നത് കൊ് വിവക്ഷ. മനുഷ്യനിൽ രൂഢമായ ഒരവസ്ഥാവിശേഷമാണിത്. നന്മയുടെ പ്രചോദനവും ... Read more
ര് ഘട്ടങ്ങളിലുള്ള ശഫാഅത് ഇസ്ലാം പരാമർശിക്കുന്നു. മഹ്ശറിലാണ് ഒരു ഘട്ടം. വിശേഷപ്പെട്ട ഈ ലോകത്തിന്റെ വിഹ്വലാവസ്ഥകളിൽ നിന്ന് മനുഷ്യരെ രക്ഷപ്പെടുത്തി അവരെ വിചാരണ ചെയ്യുന്നതിന് സാഹചര്യമൊരുക്കുകയാണ് ഈ ... Read more
ഒരാൾക്ക് ര് ഉടലുായാൽ അയാൾ ഒരു വ്യക്തിയോ രു വ്യക്തികളോ? ഒരു തലമാത്രമേയുള്ളൂവെങ്കിൽ ഇരുജഡവും കൂടി ഒരു വ്യക്തിയാകുന്നു' (മുഗ്നിൽ മുഹ്താജ് 4:127). രു ശിരസ്സുങ്കിൽ രു
വിശ്വനാഗരികതകളുടെ ഈറ്റില്ലമായി യൂറോപ്യൻ ചരിത്രം പരിചയപ്പെടുത്തുന്ന ഏതൻ സിന്, അറിവ് ദൈവങ്ങളുടെ സ്വകാര്യ സങ്കേതങ്ങളിൽ നിന്ന് കട്ടെടുക്കപ്പെട്ട
നിധിയായിരുന്നു. അറിവു മോഷ്ടിച്ചു മനുഷ്യർക്കു നൽകി എന്ന കുറ്റത്തിന് ... Read more
അബ്ദുല്ലാഹിബിന് ഉമര്‍ (റ) ഉദ്ധരിക്കുന്നു :അല്ലാഹുവിന്റെ റസൂല്‍ പ്രസ്താവിച്ചു: “സത്യം ചെയ്യല്‍ ലംഘനമോ ഖേദമോ മാത്രമാണ്” (ഇബ്നു മാജഃ 2103, ഇബ്നു ഹിബ്ബാന്‍ 1175).
“നിങ്ങള്‍ പിതാക്കളെക്കൊണ്ടു സത്യം ... Read more
ഹിജ്റ 92 ലാണ് മാലിക് (റ) ജനിച്ചത്. 93 ലാണെന്നും അഭിപ്രായമു്. തദ്കിറതുൽ ഹുഫ്ഫാള് വാ:1, പേ:212. ഹിജാസ് സംസ്ഥാനത്തെ ഏറ്റവും വലിയ പണ്ഢിതനായിരുന്നു ഇമാം മാലിക് ... Read more
ഭർത്താവിന്റെ വേർപാടിനെത്തുടർന്നു മറ്റൊരാൾക്കു വിവാഹിതയാകും മുമ്പ് സ്ത്രീ ആചരിക്കുന്ന ദീക്ഷയ്ക്കാണ് ഇദ്ദ എന്നു പറയുന്നത്. മുൻഭർത്താവിനു തന്റെ ഗർഭാശയത്തിൽ ശിശു ജനിച്ചിട്ടില്ലെന്നുറപ്പു വരുത്തുവാനും തദ്വാരാ സന്താനങ്ങളുടെ വംശബന്ധത്തിൽ
പ്രവാചക ശ്രേഷ്ഠർ മുഹമ്മദ് നബി (സ്വ) യുടെ ജീവിതവും ജീവിതത്തിലെ സർവ്വമാന ചലനങ്ങളും നിയോഗപരമായിരുന്നു. സർവ്വനിയന്താതാവായ അല്ലാഹു പ്രത്യേകം തീരുമാനിച്ചു സജ്ജമാക്കിയ പന്ഥാവിലൂടെ മാത്രമാണ് നബിയുടെ ജീവിതചലനങ്ങളും ... Read more
ബൈതുൽ മുഖദ്ദസിനടുത്ത് 'ഗസ്സത്ത്' എന്ന ഗ്രാമത്തിലാണ് ഹിജ്റ 150 ൽ ഇമാം ശാഫിഈ (റ) ജനിച്ചത്. പൂർണ്ണ നാമം മുഹമ്മദ്ബ്നു ഇദ്രീസുശ്ശാഫിഈ (റ) എന്നാണ്. രാം വയസ്സിൽ ... Read more
Subscribe to get access to premium content or contact us if you have any questions.