
Total Articles : 394
ശരീരവൈകല്യങ്ങൾ ശരിപ്പെടുത്തുന്നതിനോ അവയുടെ പ്രവർത്തനങ്ങൾ
പുനരുദ്ധരിക്കുന്നതിനോ ആകാരം മെച്ചപ്പെടുത്തുന്നതിനോ വേി ചെയ്യുന്ന ശസ്ത്രക്രിയയാണു പ്ലാസ്റ്റിക് സർജറി (മലയാളം എൻസൈക്ലോപീഡിയ 2/1328). അതായത് വൈകൃതം സംഭവിച്ച ശരീരാവയവങ്ങളെ ശരിപ്പെടുത്തുകയോ
“ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്. ‘ഈദുല്ഫിത്വര് നമ്മുടെ ആഘോഷ ദിനമാകുന്നു” (ഹദീസ്). ‘ഈദുല്ഫിത്വറും ‘ഈദുല് അള്വ്ഹായുമാണ് ഇസ്ലാമിലെ ആഘോഷദിനങ്ങള്. ‘ഈദ് എന്ന അറബി പദത്തെക്കുറിച്ച് ഇബ്നുഹജറുല് ഹൈതമി(റ) എഴുതുന്നു: ... Read more
ഖുർആൻ പാരായണം ചെയ്യുമ്പോൾ താഴെ കൊടുത്ത അദബുകൾ (മര്യാദകൾ) പാലിക്കൽ സുന്നത്താണ്.
മറ്റുള്ളവരെ ഭരിക്കാൻ എല്ലാവർക്കും വലിയ താത്പര്യമാണ്. അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ്, ഇങ്ങോട്ടു വാ, അങ്ങോട്ട് പോ എന്നൊക്കെ കൽപിക്കുമ്പോൾ എന്തൊരു ഗമയാ ണെന്നോ പലർക്കും. നാം
പേര് | ഉസ്മാൻ |
ഓമനപ്പേര് | അബൂ അംറ് |
പിതാവ് | അഫ്ഫാൻ |
ജനനം | നബി (സ്വ) യുടെ ജനനത്തിന്റെ ആറാം വർഷം |
വയസ്സ് | എൺപത്തിര |
വംശം | ബനൂ ഉമയ്യ |
സ്ഥാനപ്പേര് | ദുന്നൂറൈനി |
മാതാവ് | അർവ |
ഭരണകാലം | ഹിജ്റയുടെ മുപ്പത്തിയഞ്ചാം വർഷം |
പന്തു വർഷം |
ആദ്യമായി ഇസ്ലാമിലേക്ക് വന്ന പ്രമുഖരിൽ ഒരാളായിരുന്നു ... Read more
മദ്ഹബിന്റെ ഇമാമുകളാരും തന്നെ, തങ്ങളുടെ പിൻഗാമികൾക്ക് മുമ്പിൽ, ഗവേഷണത്തിന്റെ കവാടം അടച്ചു പൂട്ടിയിട്ടില്ല. നിങ്ങളാരും ഗവേഷണം നടത്തരുത്. ഞങ്ങളെ തഖ്ലീദ് ചെയ്യണം' എന്ന് അവരാരും പറഞ്ഞിട്ടില്ല. പ്രത്യുത,
ഒരാളുടെ ശരീരത്തിലെ രക്തം ആവശ്യത്തിനു പുറത്തെടുക്കാവുന്നതാണ്. അതുകൊണ്ട് അയാള്ക്ക് ആരോഗ്യഹാനി സംഭവിക്കരുതെന്ന ഉപാധിയോടെ. പുറത്തെടുക്കുന്ന രക്തം ശറഇന്റെ വീക്ഷണത്തില് നജസായതു കൊണ്ടും ഉടമസ്ഥതയില്ലാത്തതുകൊണ്ടും വില്ക്കാന് പാടില്ല. എന്നാല് ... Read more
മഹാത്മാക്കളുമായി ബന്ധപ്പെട്ട സാധനങ്ങളിലൂടെ ബറകത്തെടുക്കാമെന്ന് സ്വഹീഹായ ഹദീസുകളും പണ്ഢിതന്മാരുടെ പ്രസ്താവനകളും തെളിയിക്കുന്നു. അബൂബക്ർ സ്വിദ്ദീഖ് (റ) വിന്റെ മകൾ അസ്മാഅ് (റ) വിൽ നിന്ന് ഇമാം മുസ്ലിം ... Read more
ഒരേ സിക്താണ്ഡം വിഭജിച്ചു വേർപ്പെട്ടുാകുന്ന ഇരട്ടകൾക്ക് ഏകാ ഇരട്ടകൾ, സമജാത ഇരട്ടകൾ, സമരൂപ ഇരട്ടകൾ (Monozygotic, Identical Twins) എന്നൊക്കെ പറയുന്നു. ഒരേസമയത്ത് ഇണയെ തേടി പുറത്തുവരുന്ന
Subscribe to get access to premium content or contact us if you have any questions.