Popular

Total Articles : 190

ഇസ്ലാം

ഇസ്ലാം സമ്പൂര്‍ണ്ണ മതം

ഇസ്ലാം എന്ന പ്രയോഗത്തിന് അതിന്‍റെ മൂലകപദാര്‍ഥത്തെ പരിഗണിച്ച് നാനാര്‍ഥങ്ങളുണ്ട്. ആരോഗ്യം, പിന്‍വാങ്ങല്‍, സമര്‍പ്പണം, കറകളഞ്ഞത്, അനാവശ്യവും നീചവും ഒഴിവാക്കിയത്, സന്ധിയാവല്‍, രക്ഷ തുടങ്ങിയ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂലകപദാര്‍ഥത്തില്‍ ... Read more

2024-10-08 14:16:03
സകാത്ത്

ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍

ഫിത്വ്ര്‍ സകാത് പണമായി നല്‍കുന്നതും സ്വീകാര്യമല്ല. ഇതു കൊണ്ട് സകാത് വീടുകയില്ല. സകാത് വാങ്ങാന്‍ അര്‍ഹരായവര്‍ വസ്തുക്കള്‍ സ്വീകരിക്കില്ലെന്നും പണമായി നല്‍കിയാല്‍ സ്വീകരിക്കുമെന്നുമുള്ള വാദം നിരര്‍ഥകമാണ്. ശാഫി’ഈ ... Read more

2024-03-17 03:21:20
ഫിഖ്ഹ്

ജുമുഅയും വിവാദങ്ങളും

ജുമുഅ യുടെ രാം ബാങ്ക

ജുമുഅ യുടെ രാം ബാങ്കിനെ എതിർക്കുന്നവർ ലോക മുസ്ലിം ഐക്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ഉസ്മാൻ (റ) നടപ്പിൽ വരുത്തിയ ഈ ബാങ്ക് സ്വഹാബികളെല്ലാം
... Read more

2024-11-09 00:17:03
കുടുംബം

വെള്ളത്തിലും പപ്പടം പൊരിക്കാം

പപ്പടം എന്താണെന്ന് ആര്‍ക്കും പറഞ്ഞുതരേണ്ടതില്ല (മലയാളിയുടെ പൊങ്ങച്ചത്തിന്റെ പ്രതീകമായി ഇന്ന് പപ്പടത്തെ കണക്കാക്കപ്പെടുന്നുണ്ട്). എണ്ണയില്‍ പൊരിച്ചാണ് പ പ്പടം പാകംചെയ്യുന്നതെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ എണ്ണക്കുപകരം വെള്ളത്തിലിട്ട് പപ്പടം പൊരിക്കാന്‍ നിങ്ങള്‍ക്കാവുമോ?

മജീഷ്യന്‍ ... Read more

2024-03-17 05:54:50
ഫിഖ്ഹ്

ക്ലോണിങ് ഇസ്ലാമിക വീക്ഷണത്തിൽ

ഇസ്ലാം ശാസ്ത്രത്തിനോ ശാസ്ത്രം ഇസ്ലാമിനോ എതിരല്ല. പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കു റിച്ചു ചിന്തിക്കുവാനും പ്രകൃതി രഹസ്യങ്ങളെക്കുറിച്ചു
പഠിക്കുവാനുമുള്ള നിരന്തര പ്രേരണ ഖുർആനിൽ കാണാം. ജനിതക ശാസ്ത്രത്തിനു പ്രേരകമായ പ്രസ്താവന ... Read more

2024-11-21 08:49:52
മുഹമ്മദ്-നബി

പ്രവാചകനും പ്രബോധന മാർഗങ്ങളും

വ്യക്തിഗത സമീപനം

ഹിറാ പർവ്വതത്തിന്റെ ഗഹ്വരത്തിൽ ഏകനായി കഴിഞ്ഞ് കൂടുന്നതിനൊടുവിൽ ജിബ്രീൽ (അ) എന്ന വിശുദ്ധ മലക്ക് ആഗതനായി തിരുനബിക്കു വഹ്യ് നൽകി. വഹ്യ് ലഭിച്ച നാൾ തന്നെ ... Read more

2024-10-30 10:02:10
മയ്യിത്-പരിപാലനം

മരണപ്പെട്ടവർക്കുവേിയുള്ള ദിക്റ് ദിക്റ് ഹൽഖകളും

മരണപ്പെട്ടവർക്കുവേി ദിക് ചൊല്ലി ദുആ നടത്തുന്ന സമ്പ്രദായം ഇപ്പോൾ, വിമർശിക്കപ്പെടുകയാണ്. ഇതും അനാചാരത്തിന്റെ പട്ടികയിലാണ് വിമർശകർ ഉൾപ്പെടുത്തിയി രിക്കുന്നത്. അടുത്ത കാലത്ത് മാത്രം ഉായ സമ്പ്രദായമാണിതെന്ന് അവരുടെ ... Read more

2024-11-20 08:37:43
വ്രതം

പെരുന്നാള്‍ നിസ്കാരം

പെരുന്നാള്‍ നിസ്കാരം പ്രാധാന്യമര്‍ഹിക്കുന്ന സുന്നത്താണ്. ഇബ്നുഹജറില്‍ ഹൈതമി(റ) പറയുന്നു: “പെരുന്നാള്‍ നിസ്കാരം പ്രബലമായ സുന്നത്താണ്. ഈയര്‍ത്ഥത്തിലാണ് ഇമാം ശാഫിഈ(റ) ഈ നിസ്കാരത്തെക്കുറിച്ച് വുജൂബ്(നിര്‍ബന്ധം) എന്നുപറഞ്ഞത്. സൂറത്തുല്‍ കൌസര്‍ ... Read more

2024-03-17 06:05:20
കൂട്ടപ്രാര്‍ഥന

കൂട്ടുപ്രാർഥന

നിസ്കാരാനന്തരമുള്ള കൂട്ടുപ്രാർഥന അനാചാരമാണെന്നാണ് ചിലരുടെ വാദം. ഇത് ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടില്ലെന്നാണിവർ പറയുന്നത്. തികച്ചും അവാസ്തവമായ പ്രസ്താവനയാണിത്. അബൂഉമയ്യയിൽനിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: “ജനങ്ങളെയും കൂട്ടി (അവർക്ക് ... Read more

2024-11-09 00:24:55
ബാങ്ക്-പലിശ

ബേങ്ക്, പലിശ, കൂടുതല്‍ സംശയങ്ങള്‍

ചോ: ബേങ്കും ഇന്‍ഷൂറന്‍സും നടത്തുന്നത് ഇസ്ലാമിന്റെ ശത്രുക്കളാണെങ്കില്‍ നിക്ഷേപിച്ചതിലധികം സംഖ്യ വാങ്ങാമോ?

ഉ: അവരോട് കൂടുതല്‍ വാങ്ങുന്നതിനെക്കുറിച്ചു പണ്ഢിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ശാഫിഈ, ഹമ്പലി, മാലികി മദ്ഹബുകളില്‍ ഹറാം തന്നെയാണ്. ... Read more

2024-03-18 04:30:10

Subscribe to see what we're thinking

Subscribe to get access to premium content or contact us if you have any questions.