
Total Articles : 394
“അല്ലാഹുവേ, ഞങ്ങള്ക്കു ദീര്ഘായുസ്സ് തരികയും ഭക്ഷണക്കാര്യത്തില് സുഭിക്ഷത സമ്മാനിക്കുക യും ചെയ്യണേ. ഞങ്ങളുടെ അഭിലാഷങ്ങള് പൂവണിയിക്കുകയും ശാരീരികാരോഗ്യം തന്ന് അനുഗ്രഹിക്കുകയും ചെയ്യണേ. നീ ഇച്ഛപ്രകാരം വിധികള് മാറ്റുന്നവനും ... Read more
ഹി. 260 ലെ സ്വഫർ മാസത്തിലാണ് അബ്ദുൽ ഖാസിം സുലൈമാനുബ്നു അഹ്മദ്ബ്നു അയ്യൂബ് അത്വബ്റാനി ജനിക്കുന്നത്. വിജ്ഞാനത്തിന്റെ വിഷയത്തിൽ ഏറെ ഔത്സുക നായിരുന്ന പിതാവ് മകനെ ചെറുപ്പം
സുബ്ഹ് നിസ്കാരത്തിന്റെ രാം റക്അതിലെ ഇഅ്തിദാലിൽ ഖുനൂത് ഓതൽ സുന്നത്താകുന്നു. അബൂഹുറൈറഃ (റ) യിൽ നിന്ന് നിവേദനം. നബി (സ്വ) സുബ്ഹ് നിസ്കാരത്തിലെ അവസാന റക്അതിലെ ... Read more
നല്ല ഏത് വസ്തുവിനും ഡ്യൂപ്ലിക്കേറ്റ് ഇറങ്ങുക സ്വാഭാവികമാണ്. ദിക്ക്, സ്വലാത്, റാതീബ് മജ്ലിസ് തുടങ്ങിയവയും ഈ പറഞ്ഞതിൽ നിന്നൊഴിവല്ല. ഏറ്റം മഹത്തരമായ ആ ചടങ്ങുകളുടെ മറപറ്റി വ്യാജന്മാർ ... Read more
വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ലോകത്തു ഏറ്റവും കൂടുതൽ പ്രാബല്യമുള്ള ഗ്രന്ഥം എന്നറിയപ്പെടുന്ന ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി. തനിക്ക് ഹൃദിസ്ഥമായ പ്രബലവും അപ്രബലവുമായ മൂന്നു ... Read more
മനുഷ്യന് സ്വതന്ത്രേച്ഛുവാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്, ഉദ്ദേശിക്കുന്ന സമയത്ത്, ഇഷ്ടാനുസരണം നിര്വഹിക്കുവാന് അവന് ആഗ്രഹിക്കുന്നു. എന്നാല് സംയുക്ത ഇരട്ടകളെ സംബന്ധിച്ചിടത്തോളം അവരുടെ സംയോജനം ഒരു വലിയ ബന്ധനമാണ്. എല്ലാവരും സ്വതന്ത്രമായി നടക്കുന്നു, ... Read more
ഒരിക്കൽ രിഫാഈ ശൈഖ്(റ) വീട്ടിലേക്ക് വന്നപ്പോൾ പൂമുഖ വാതിൽ തുറന്നിട്ടിരിക്കുന്നതു കു. ആരാണ് ഞാൻ അടച്ചുപോയ വാതിൽ തുറന്നത്. ശൈഖ്(റ)ന് ആശ്ചര്യമായി. അവിടുന്ന് വീട്ടിനകത്തേക്ക് നോക്കിയപ്പോൾ ഒരു
നബി(സ്വ) ഉൾപ്പെടെയുള്ള മഹാത്മാക്കളുടെ ഖബർ സിയാറത്ത് ചെയ്യുന്നത് സുന്നത്താണെന്ന് ഖുർആനും സുന്നത്തും വ്യക്തമാക്കുന്നു. സുന്നത്തായ സിയാറതിനു സൗകര്യ മാക്കും വിധം ഖബറ് മാത്രമോ അല്ലെങ്കിൽ ചുറ്റുഭാഗങ്ങളിൽ ചുമരോ ... Read more
“ഹദീസ് സ്വഹീഹായി വന്നാൽ അതാണെന്റെ മദ്ഹബ്. എന്റെ അഭിപ്രായം നീ ഉപേക്ഷി ക്കുക. ഇമാം ശാഫിഈ (റ) യുടെ ശത്രുക്കൾ എക്കാലത്തും ദുർവ്യാഖ്യാനം ചെയ്തിട്ടുള്ള ഒരു വാചകമാണിത്. ... Read more
Subscribe to get access to premium content or contact us if you have any questions.