
Total Articles : 394
സ്ത്രീക്കു കുളി നിർബന്ധമാക്കുന്ന കാര്യങ്ങളിൽ പെട്ടതാണ് ആർത്തവവും
പ്രസവരക്തവും. എന്നാൽ ഇരട്ടകളുടെ പ്രസവങ്ങൾക്കിടയിൽ ഇടവേള ഉ ാവുകയും പ്രസ് തുത സമയത്തു രക്തസ്രാവമാവുകയും ചെയ്താൽ അതു ഹൈളുരക്തമോ
രേഖകളെ വ്യഭിചരിക്കുകയും സ്വഹാബതിന്റെ ഇജ്മാ’ഇനെ പുറം തള്ളുകയും ലോക മുസ്ലിം ഉമ്മതിനോട് പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന എട്ട് റക്’അതു വാദികള്‍ അവലംബിക്കുന്ന രേഖകള്‍ മുഴുക്കെയും ബാലിശമാണ്. അവ ... Read more
കൂട്ടുകാർക്കറിയില്ലേ?
നമ്മുടെ ശരീരം ഒരു മഹാത്ഭുതമാണ്. എന്തത്ഭുതം എന്നു ചിലർ ചോദിച്ചേക്കാം. അതിനു ശരീരത്തെ അറിയണം. ശരീരത്തിലെ ഓരോ അവയവത്തിന്റെ പ്രവർത്തനവും അതിന്റെ കഴിവുകളുമൊക്കെ അറിയുമ്പോൾ ചിന്തിക്കുന്നവർ അമ്പരന്നു
ഇസ്ലാം ശാസ്ത്രത്തിനോ ശാസ്ത്രം ഇസ്ലാമിനോ എതിരല്ല. പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കു റിച്ചു ചിന്തിക്കുവാനും പ്രകൃതി രഹസ്യങ്ങളെക്കുറിച്ചു
പഠിക്കുവാനുമുള്ള നിരന്തര പ്രേരണ ഖുർആനിൽ കാണാം. ജനിതക ശാസ്ത്രത്തിനു പ്രേരകമായ പ്രസ്താവന ... Read more
മറ്റേതു രംഗവും പോലെ ആത്മീയ മേഖലയും എന്നും ചൂഷണ വിധേയമായിരുന്നു. ആത്മീയ വേഷം ധരിച്ചു മനുഷ്യരെ ഏത് വഞ്ചനയിലും അകപ്പെടുത്താമെന്ന് ചൂഷകർ ഏറെ മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. ഇസ്ലാമിന്റെ ... Read more
സമതലവും മരുഭൂമിയും വനങ്ങളും പർവതങ്ങളും സമുദ്രങ്ങളും അരുവികളും കാറ്റും ഭൂമിയുടെ നിരപ്പും സൗന്ദര്യവുമെല്ലാം ഖുർആൻ മുഖേന മുസ്ലിംകൾക്ക് പരിചയമായിത്തീർന്നു. ഗോളശാസ്ത്രത്തെപ്പോലെ ഭൂമിശാസ്ത്രവും മുസ്ലിം ധിഷണാ ശാലികളെ ആകർഷിക്കാൻ ... Read more
നല്ല ഏത് വസ്തുവിനും ഡ്യൂപ്ലിക്കേറ്റ് ഇറങ്ങുക സ്വാഭാവികമാണ്. ദിക്ക്, സ്വലാത്, റാതീബ് മജ്ലിസ് തുടങ്ങിയവയും ഈ പറഞ്ഞതിൽ നിന്നൊഴിവല്ല. ഏറ്റം മഹത്തരമായ ആ ചടങ്ങുകളുടെ മറപറ്റി വ്യാജന്മാർ ... Read more
ഭൗതിക പദാർഥങ്ങളെയും സസ്യങ്ങളെയും മൃഗങ്ങളെയുമെന്ന പോലെ മനുഷ്യനെ കേ വല
പരീക്ഷണ വസ്തുവാക്കുന്ന ഒരു പ്രവർത്തനമാണു ക്ലോണിങ്. കാരണം, ക്ലോണിങ്ങിൽ പലപ്പോഴും വൈകൃതങ്ങളും വൈരൂപ്യങ്ങളും സംഭവിക്കാറു്. 1962-ൽ ... Read more
മുഹമ്മദ് നബി (സ്വ) യുടെ കൂട്ടുകാരിൽ സിംഹഭാഗവും അഗതികളും ദരിദ്രരും ആയിരുന്നു. പ്രമാണിമാർക്കും തിരുമേനിയുടെ സമീപം പ്രത്യേക പരിഗണന ഉായിരുന്നില്ല. അങ്ങനെ ഒരു പരിഗണന നൽകരുതെന്ന് അല്ലാഹു ... Read more
Subscribe to get access to premium content or contact us if you have any questions.