
Total Articles : 394
നിസ്കാരത്തിന്റെ അഞ്ചാമത്തെ ഫർളാണ് റുകൂഅ് ചെയ്യൽ. നിറുത്തത്തിൽ സ്രഷ്ടാവിനെ ആവോളം പുകഴ്ത്തുകയും അവന്റെ മുമ്പിൽ ആവശ്യങ്ങളെല്ലാം സമർപ്പിക്കുകയും അതിലുപരി തന്റെ ശാശ്വത വിജയത്തിന്റെ നിദാനമായ ... Read more
മറ്റേതു രംഗവും പോലെ ആത്മീയ മേഖലയും എന്നും ചൂഷണ വിധേയമായിരുന്നു. ആത്മീയ വേഷം ധരിച്ചു മനുഷ്യരെ ഏത് വഞ്ചനയിലും അകപ്പെടുത്താമെന്ന് ചൂഷകർ ഏറെ മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. ഇസ്ലാമിന്റെ ... Read more
നല്ല പെരുമാറ്റം നല്ല ബന്ധത്തിനനിവാര്യമാണ്. പുഞ്ചിരിപോലും ധർമമാണെന്നു പഠിപ്പിച്ച പ്രവാചകൻ പലപ്പോഴും ആവർത്തിച്ചു പറയാറു ായിരുന്നു. “നിങ്ങളിലുത്തമൻ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്” (ബു.മു. “സൽസ്വഭാവമാണു യഥാർഥ നന്മ.
ര് പെരുന്നാൾ കുളി, ര ഗ്രഹണ നിസ്കാരത്തിന് പുറപ്പെടും മുമ്പ് കുളി, മഴയെ തേടുന്ന നിസ്കാരത്തിന് മുമ്പ്, ഹജ്ജിന്റെ വിവിധ ഘട്ടങ്ങളിലും സ്ഥലങ്ങളിലും വെച്ചുള്ള കുളി, മയ്യിതിനെ ... Read more
അദ്ദേഹത്തിന്റെ കാര്യത്തിൽ മഹാനായ നബികരീം(സ്വ)ക്ക് അല്ലാഹു ദിവ്യസന്ദേശം ഇറക്കി. പ്രവാചകരുടെ അടുക്കൽ തന്നെക്കുറിച്ചുള്ള നബി(സ്വ)യുടെ മുഅദ്ദിൻ അബ്ദുല്ലാഹിബ്നു റൈശിയുമാണദ്ദേഹം. നബി(സ്വ)യുടെ ഭാര്യ റസൂലുല്ലാഹി(സ്വ)യുടെ ബന്ധു. പിതാവ് ദൈവ ... Read more
ക്ലോണിംഗ് പോലെയുള്ള നൂതന പ്രശ്നങ്ങൾ രംഗത്തുവരുമ്പോഴാണ് ഇസ്ലാമിക ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ പ്രസക്തിയും വ്യാപ്തിയും സമഗ്രതയും കാലികതയും കൂടുതൽ മനസ്സിലാക്കാൻ സമൂഹത്തിന് അവസരം ലഭിക്കുന്നത്. അനാവശ്യകാര്യങ്ങളെക്കുറിച്ചു ചർവ്വിത ചർവ്വണം ... Read more
മദ്ഹബിന്റെ ഇമാമുകളാരും തന്നെ, തങ്ങളുടെ പിൻഗാമികൾക്ക് മുമ്പിൽ, ഗവേഷണത്തിന്റെ കവാടം അടച്ചു പൂട്ടിയിട്ടില്ല. നിങ്ങളാരും ഗവേഷണം നടത്തരുത്. ഞങ്ങളെ തഖ്ലീദ് ചെയ്യണം' എന്ന് അവരാരും പറഞ്ഞിട്ടില്ല. പ്രത്യുത,
"ഇജ്തിഹാദിനു കഴിവുള്ളവർ ഇതിഹാദു ചെയ്യണം. കഴിവില്ലാത്തവർ' ഇസ്തിഫാഅ് ചെയ്യണം. തെളിവു സഹിതം ഫത്വാ തേടുന്നതിനാണ് ഇസ്തിഫാഅ് എന്നു പറയുന്നത്. ഫത്വാ സ്വീകരിക്കുന്നത് തഖ്ലീദല്ല. അപ്പോൾ മുജ്തഹിദാണെങ്കിൽ, മുഖല്ലിദ് ... Read more
മദ്ഹബിന്റെ ഇമാമുകൾ നാലുപേരാണ്. ഇവരിൽ പ്രഥമൻ അബൂഹനീഫ (റ) യാണ്. ഹിജ്റ 80 ലാണ് അദ്ദേഹത്തിന്റെ ജനനം. മഹാന്മാരായ സ്വഹാബത്തിൽ പലരും ജീവിച്ചിരിപ്പുള്ള കാലഘട്ടമായിരുന്നു അത്. വിജ്ഞാനങ്ങളിലും ... Read more
പേര് | അലിയ്യ് |
ഓമനപ്പേര് | അബുൽ ഹസൻ, അബൂതുറാബ് |
പിതാവ് | അബൂത്വാലിബ് |
ജനനം | നബി (സ്വ) യുടെ ജനനത്തിന്റെ മുപ്പതാം വർഷം |
വയസ്സ് | അറുപത്തി മൂന്ന് |
വംശം | ബനൂ ഹാശിം |
സ്ഥാനപ്പേര് | ഹൈദർ, അസദുല്ല |
മാതാവ് | ഫാത്വിമ |
വഫാത് | ഹിജ്റയുടെ നാൽപതാം വർഷം |
ഭരണകാലം | നാലു വർഷം 9 ... Read more
2024-12-14 06:03:14
Subscribe to see what we're thinkingSubscribe to get access to premium content or contact us if you have any questions. |