
Total Articles : 394
ഒരു ദിവസം സുലൈമാൻ നബിയും പരിവാരങ്ങളും കടൽക്കരയിലൂടെ നടക്കുകയായിരുന്നു. വഴിമധ്യേ സുലൈമാൻ നബി(അ) അവരോട് പറഞ്ഞു. “നിങ്ങൾ ഈ കടലിൽ മുങ്ങിനോക്കുക. അവരെല്ലാവരും മുങ്ങിനോക്കി. അൽപം കഴിഞ്ഞു ... Read more
സുഹൃത്തിന് രോഗം കലശലാണെന്ന വിവരം കിട്ടിയപ്പോള് മറ്റു പരിപാടികളെല്ലാം മാറ്റിവച്ച് അങ്ങോട്ടു പുറപ്പെട്ടു. ബസ്സിറങ്ങുമ്പോള് രോഗം കണ്ടുവരുന്ന ചില പരിചയക്കാരുടെ മുഖത്തു നിരാശ.
‘രക്ഷപ്പെടുന്ന കാര്യം പ്രയാസമാണ്.’ ഒരാള് ... Read more
ഇസ്ലാം സത്യത്തിന്റെയും അറിവിന്റെയും മതമാണ്. സത്യത്തെ വ്യക്തമായി മനസ്സിലാക്കുകയും അതിൽ ദൃഢമായി വിശ്വസിക്കുകയും തദനുസാരം പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഇസ്ലാം ശക്തിയായി അനുശാസിക്കുന്നു. അതു കെട്ട് തന്നെ തഖ്ലീദിനെ ... Read more
ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട ഒരു ആരാധനയാണ് നിസ്കാരം. ഈ നിസ്കാരം സ്വഹീഹാകുന്നതിനുള്ള ശർകളിൽ ഒന്നാണ് വുളൂഅ് ഉണ്ടായിരിക്കുക എന്നത്. വുളൂഇന്ന് ഒരു പ്രത്യേകരൂപം ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ ... Read more
നിസ്കാരത്തിന്റെ നാലാമത്തെ ഫർളാകുന്നു ഫാതിഹഃ ഓതൽ. ഓരോ റക്അതിലും ഫാതിഹഃ ഓതൽ നിർബന്ധമാണ്. എന്നാൽ, റുകൂഇൽ ഇമാമിനെ തുടരുകയും അവനോടൊപ്പം റുകൂഇൽ അടങ്ങിത്താമസിക്കാൻ സമയം ... Read more
പുരുഷന്റെ ബീജം സ്ത്രീയുടെ അണ്ഡവുമായി സങ്കലിച്ചാകുന്ന സൈഗോട്ട് (Zygote) എന്ന 0.135 മില്ലിമീറ്റർ മാത്രം വ്യാസമുളള ഏകകോശം വിഭജിച്ചു വളർന്നു മനുഷ്യ ശരീരം ഉ കുന്നുവെന്നും ഒരു
നബി (സ്വ) അരുളി : നിങ്ങൾ രക്തബന്ധം നിലനിർത്താൻ സഹായകമാവുന്നത് കുടുംബ പരമ്പര മനസ്സിലാക്കിവയ്ക്കണം. എന്തുകൊന്നാൽ രക്തബന്ധം നിലനിർത്തൽ ഉറ്റവർക്കിടയിൽ സ്നേഹത്തിനും ഐശ്വര്യവർധനവിനും ദീർഘകാലം അനുസ്മരിക്കപ്പെടാനും സഹായകമാണ് ... Read more
ലോകത്ത് പല മതങ്ങളുങ്കിലും അന്ത്യനാൾ വരെ നിലനിൽക്കാൻ അർഹതയുള്ള മതം ഇസ്ലാം മാത്രമാണ്. ഇസ്ലാമിന്റെ പ്രവാചകൻ ഖാത്തിമുന്നബിയ്യീൻ ആയത് കൊാണത്. അതായതു പിന്നീടൊരു നബി ആവശ്യമില്ലാത്ത നബി ... Read more
സ്വഹാബിമാർ എല്ലാവരും ഒരേ പദവിയിലല്ല. അവരിൽ പണ്ഢിതരും പാമരരുമു്. അവരെല്ലാവരും മദീനയിൽ നബി (സ്വ) യെ ചുറ്റിപ്പറ്റി കഴിയുന്നവരായിരുന്നില്ല. ചിലർ നാട് വിട്ടു പോയി. വേറെ ചിലർ
Subscribe to get access to premium content or contact us if you have any questions.