
Total Articles : 394
ഇവർക്ക് സ്വന്തമായി ഉസ്വൂൽ ക്രോഡീകരിക്കാനുള്ള യോഗ്യത ഉായിരിക്കില്ല. ഒന്നാം മു ഹിദിനുള്ള മറ്റെല്ലാ നിബന്ധനകളും ഇവർക്കും ബാധകമാണ്. ഈ അർഥത്തിൽ മാത്രമാണ് ഇവരെ മുഖല്ലിദുകൾ എന്ന് പറയുന്നത്.
ഇമാം
പ്രതിസമതയുള്ള സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയ നടത്തി വേർപ്പെടുത്താമോ? ഇവർ രുപേരും പൂർണമായ രു വ്യക്തികളാണ്. ചിലപ്പോൾ ഇവരുടെ സംയോജനം കേവലം നാമമാത്രമായിരിക്കും. നബി (സ്വ) യുടെ പിതാമഹനായ
നബി(സ്വ)തറാവീഹ് എത്ര റക്അതാണ് നിസ്കരിച്ചിരുന്നതെന്ന് സ്വഹാബിമാരുടെ പ്രവർത്തനത്തിൽ നിന്നു മനസ്സിലാക്കാം. അവർ ഇരുപത് നിസ്കരിച്ചതായി തെളി ഞ്ഞാൽ അതു തന്നെയാണ് തറാവീഹിന്റെ എണ്ണം. അതുതന്നെയായിരിക്കുമല്ലോ നബി (സ്വ) ... Read more
കോൺസ്റ്റാന്റിനോപ്പിളിന്റെ മതിലുകൾക്കുള്ളിൽ മറവ് ചെയ്യപ്പെട്ട സ്വഹാബിവര്യൻ. പേര് ഖാലിദുബ്നു സൈദുബ്നി കുലൈബ് എന്നാണ്. ബഹുമാനപുരസ്സരം അബൂ അയ്യൂബ് എന്ന് വിളിക്കപ്പെടുന്നു... നബി(സ്വ)യേയും മുഹാജിറുകളെയും സഹായിച്ചവർ എന്നർഥം വരുന്ന ... Read more
വിശുദ്ധ ഖുർആനിൽ നിന്നും തിരുസുന്നത്തിൽ നിന്നും സ്വതന്ത്രമായി മതവിധികൾ ഗവേഷണം ചെയ്യാനുള്ള അവകാശം ഇമാമുകൾക്കു ശേഷം മറ്റാർക്കുമില്ലെങ്കിൽ, നിങ്ങൾ ഖുർആനും സുന്നത്തും പഠിക്കുന്നതെന്തിന്? അവരും മുജ്തഹിദുകൾക്കുള്ളതല്ലേ? നിങ്ങളെ
ഗോളങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രം രൂ്. ഒന്ന് ജ്യോതി ശാസ്ത്രവും മറ്റൊന്ന് ജ്യോതിഷവും. ഇതിൽ ഒന്നാമത്തേത് പഠിക്കാം. പഠിക്കണം. ര ാമത്തേത് പഠിക്കാൻ പാടില്ല. നക്ഷത്രങ്ങളുടെ ഉദയവും അസ്തമയവും ... Read more
ഉമ്മയുടെ കരൾ പറിച്ചെടുത്ത് മകൻ ഓടുകയായിരുന്നു. വഴിയിലെവിടെയോ അവൻ മുട്ടുകുത്തിവീണപ്പോൾ പുത്രന്റെ കൈകളിലിരുന്ന് ഉമ്മയുടെ കരൾ ചോദിച്ചു: “മോനേ, നിനക്ക് നൊന്തോ??"
ഇത് ഒരു കവിമനസ്സ് മെനഞ്ഞെടുത്ത അതിഭാവുകത്വമാർന്ന ... Read more
"മുസ്ലിംകൾ പരസ്പര സ്നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും ഒരു ശരീരം പോ ലെയാണ്. അതിലൊരവയവത്തിനു രോഗം ബാധിച്ചാൽ ശരീരമാസകലം ഉറക്കമിളിച്ചും പനിച്ചും ആ അവയവത്തോട് അനുഭാവം രേഖപ്പെടുത്തും" ( ... Read more
സൈദ്ധാന്തിക തലത്തിൽ മാത്രമല്ല, പ്രായോഗിക തലത്തിൽ തന്നെ മതവുമായി ഒട്ടിനിൽക്കുന്ന ഒരു സംസ്കാരമാണ് തവസ്സുൽ. അതിന് ആദം നബിയോളം പഴക്കമു്. സ്വർഗം വരെ അത് തുടർന്നുകൊിരിക്കുകയും ചെയ്യും.
Subscribe to get access to premium content or contact us if you have any questions.