Popular

Total Articles : 291

ഫിഖ്ഹ്

മരണപ്പെട്ടവർക്കുവേി ഖുർആൻ പാരായണം

മരണപ്പെട്ടവർക്കു വി ഖുർആൻ പാരായണം ചെയ്യൽ ഏറെ പുണ്യകരവും പ്രതിഫലാർഹവുമാണ്. മുൻ കാലങ്ങളിൽ നിരാക്ഷേപം നടന്നുവന്നിരുന്ന ഇക്കാര്യം ഇന്ന് വിവാദമായിരിക്കുന്നു. മുസ്ലിം സമൂഹത്തെ എന്നും വിവാദങ്ങളിൽ തളച്ചിടുകയും ... Read more

2024-11-09 00:55:03
അഖീദ

ബിദ്അത്ത്

ഇസ്ലാമിക നിയമങ്ങൾ നിർണയിക്കപ്പെടുന്നത് ഖുർആൻ, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് തുടങ്ങിയ പ്രമാണങ്ങൾ അടിസ്ഥാനമാക്കിയാണ്. മുസ്ലിം ലോകത്ത് സർ വാംഗീകൃതമായ നിലപാടാണിത്. പ്രസ്തുത പ്രമാണങ്ങൾക്ക് വിരുദ്ധമായി നിയമങ്ങൾ നിർമിക്കുന്നത് ... Read more

2024-11-01 05:29:54
നിസ്കാരവും-അനുബന്ധവും

തസ്ബീഹ് നിസ്കാരത്തില്‍ ജമാഅത്

ചോദ്യം:

തസ്ബീഹ് നിസ്കാരം ജമാഅതായി നിസ്കരിക്കുന്നതിന്റെ നിയമമെന്ത്? അനുവദനീയമാണെങ്കില്‍ തന്നെ ഫാതിഹയും മറ്റും ഇമാമ് വഹിക്കുമോ?

ഉത്തരം: തസ്ബീഹ് നിസ്കാരത്തിന് ജമാഅത് സുന്നത്തില്ല. ഫത്ഹുല്‍ മുഈന്‍ പറയുന്നത് കാണുക: “സുന്നത്ത് നിസ്കാരം ... Read more

2024-03-18 04:17:58
ഇസ്ലാം

സ്വൂഫി തത്വങ്ങള്‍

സുപ്രധാനവും മൌലികവുമായ രണ്ടടിത്തറകളിലാണ് സ്വൂഫി തത്വങ്ങള്‍ നിലകൊളളുന്നത്. ആത്മസമരം (മുജാഹദഃ), അല്ലാഹുവിനോടുളള പരമമായ പ്രേമം (മുഹബ്ബത്ത്) എന്നിവയാണവ. ഹൃദയശുദ്ധി കൈവരിക്കുന്നതിലൂടെ മനുഷ്യന്‍ നന്നായി തീരും. അത് നേടിയെടുക്കാന്‍ ... Read more

2024-02-29 04:02:08
ഖുർആൻ

ഖുർആനും നബിചര്യയും

അല്ലാഹുവിന്റെ വഹ്യ് ഇല്ലാതെ നബി (സ്വ) വല്ലതും പറയുകയോ പ്രവർത്തിക്കുകയോ അംഗീകാരം നൽകുകയോ ചെയ്യുകയില്ല. അല്ലാഹു പറയുന്നു: “റസൂൽ നിങ്ങൾക്ക് നൽകിയത് സ്വീകരിക്കുക, അവിടുന്ന് നിങ്ങൾക്ക് വിരോധിച്ചത്

2024-10-17 11:13:05
ഇസ്ലാം

ഇസ്ലാം സമ്പൂര്‍ണ്ണ മതം

ഇസ്ലാം എന്ന പ്രയോഗത്തിന് അതിന്‍റെ മൂലകപദാര്‍ഥത്തെ പരിഗണിച്ച് നാനാര്‍ഥങ്ങളുണ്ട്. ആരോഗ്യം, പിന്‍വാങ്ങല്‍, സമര്‍പ്പണം, കറകളഞ്ഞത്, അനാവശ്യവും നീചവും ഒഴിവാക്കിയത്, സന്ധിയാവല്‍, രക്ഷ തുടങ്ങിയ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂലകപദാര്‍ഥത്തില്‍ ... Read more

2024-10-08 14:16:03
തവസ്സുൽ

തവസ്സുൽ ഇസ്ലാമിക സംസ്കാരത്തിൽ

സൈദ്ധാന്തിക തലത്തിൽ മാത്രമല്ല, പ്രായോഗിക തലത്തിൽ തന്നെ മതവുമായി ഒട്ടിനിൽക്കുന്ന ഒരു സംസ്കാരമാണ് തവസ്സുൽ. അതിന് ആദം നബിയോളം പഴക്കമു്. സ്വർഗം വരെ അത് തുടർന്നുകൊിരിക്കുകയും ചെയ്യും.

ആദം
2024-11-01 06:44:19

സകാത്ത്

സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം

ചോ: സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാത്തത് എന്തുകൊണ്ട്?

ഉ: ധനികരുടെ പക്കല്‍ നിന്ന് സകാത് വിഹിതം പാവങ്ങളിലേക്കൊഴുകുമ്പോള്‍ അവരെ സാമ്പത്തികമായി ഉദ്ധരിക്കാനും ജീവിതസൌകര്യം വര്‍ധിപ്പിക്കാനും സാധിക്കുമെന്നതില്‍ സന്ദേഹമില്ല. ഉദാഹരണമായി ... Read more

2024-03-17 03:19:03
മദ്ഹബ്

മുജ്തഹിദുൽ ഫത്വാ വർജീഹ്

തെളിവിന്റെ ബലാബലം പരിശോധിച്ച് മസ്അലകളിൽ ഒന്നിനെ തിരഞ്ഞെടുക്കാൻ കഴിവുള്ള വർക്കാണ് മുജ്തഹിദുൽ ഫത്വാ വർജീഹ് എന്ന് പറയുന്നത്. ശാഫിഈ മദ്ഹബിൽ ഇമാം റാഫിഈ (റ) ഇമാം നവവി

2024-11-30 08:16:46
ചരിത്രം

അബ്ദുല്ലാഹിബ്നു ഹുദാഫ (റ)

“അബ്ദുല്ലാഹിബ്നു ഹുദാഫ യുടെ തലചുംബിക്കൽ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. ഞാനിതാ ഉത്ഘാടനം ചെയ്യുന്നു” (ഉമറുബ്നുൽ ഖത്ത്വാബ് (റ)). മറ്റു ലക്ഷക്കണക്കിന് അറബികളെയെന്നപോലെ അബ്ദുല്ലാഹിബ്നു ഹുദാഫഃയെയും ചരിത്രത്താളുകൾക്ക് അവഗണിക്കാമായി ... Read more

2024-12-17 08:54:49

Subscribe to see what we're thinking

Subscribe to get access to premium content or contact us if you have any questions.