Popular

Total Articles : 394

അഖീദ

മക്കാ മുശ്രിക്കുകളുടെ വിശ്വാസം

മക്കാ മുശ്രിക്കുകളുടേയും മുസ്ലിംകളുടെയും വിശ്വാസങ്ങൾ ഒരുപോലെയാണെന്ന് സമർഥിക്കാൻ, ചില പരിഷ്കരണ വാദികൾ ശ്രമിക്കാറു്. മക്കാമുശ്രിക്കുകൾ, അവർ ആരാധിച്ചിരുന്ന ദൈവങ്ങൾക്ക്, ഉപകാരോപ ദ്രവങ്ങൾ ചെയ്യാൻ സ്വയം പര്യാപ്തതയുമായിരുന്നില്ലെന്ന് വിശ്വസിച്ചിരുന്നതായി ... Read more

2024-11-01 05:14:27
ഇസ്ലാം

ഇസ്ലാമും സൂഫിസവും

സ്രഷ്ടാവായ അല്ലാഹു വിനെ വണങ്ങി അവനു മാത്രം എല്ലാം സമർപ്പിച്ചു ഉപാസിക്കുക എന്ന ലക്ഷ്യത്തിനാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. ഉന്നതനായ നിന്റെ രക്ഷിതാവിനെ വാഴ്ത്തി പറയുക. അവൻ സൃഷ്ടിക്കുകയും ... Read more

2024-10-11 07:02:18
കുടുംബം

കുടുംബ ബന്ധങ്ങൾ

സാമൂഹിക സ്ഥാപനങ്ങളായ കുടുംബം, അയൽപക്കം തുടങ്ങിയ മേഖലകളിലെല്ലാം അവയുടെ സുസ്ഥാപിതമായ നിലനിൽപിനുള്ള വ്യക്തമായ മാർഗ നിർദേശങ്ങളും ആവശ്യമായിടത്തു കർശന കൽപനകൾ വരെ ഇസ്ലാം നൽകുന്നു.

കുടുംബ ബന്ധങ്ങൾ നില ... Read more

2025-01-05 08:38:51
നിസ്കാരം

നിസ്കാരത്തിൻ്റെ ഫർളുകൾ (6)

(11) സ്വലാത്ത്

സ്വലാത്തിന്റെ വാചകം നിർണ്ണിതമല്ലാത്തതുകൊ് തന്നെ എങ്ങനെ സ്വലാത്ത് ചൊല്ലിയാലും ഫർള് വീടുന്നതാണ്. അല്ലാഹുവെ, നബി (സ്വ) ക്ക് നീ ഗുണം ചെയ്യേണമെ, എന്നർഥം വരുന്ന രൂപത്തിൽ ... Read more

2024-11-24 01:05:12
ഹദീസ്

ഹദീസിന്റെ സാഹിത്യമൂല്യം

ഹദീസിന്റെ സാഹിത്യമൂല്യത്തെക്കുറിച്ച് വിലയിരുത്തലിന് എന്താണ് സാഹിത്യം എന്ന ലഘുവിചാരം ആവശ്യമാണ്. അറബിയിൽ സാഹിത്യം എന്നതിനെ കുറിക്കുന്നത് "അബ്ദ് എന്ന ശബ്ദമാണ്. മര്യാദ, മാന്യത, സംസ്കാരം എന്നീ അർഥങ്ങൾ ... Read more

2024-10-27 02:09:08
ഹദീസ്

ഹദീസും മദ്ഹബുകളും

നാല് മദ്ഹബുകളിലും സുന്നത്തിന് വിരുദ്ധമായി പലതുമുന്നാണ് ഇന്നത്തെ ചിലരുടെ പക്ഷം. അതിനു കാരണമായി അവർ പറയുന്നത് സുന്നത്തിനെ സംബന്ധിച്ചുള്ള വിശദമായ പഠനവും ശേഖരണവും ക്രോഡീകരണവുമെല്ലാം മദ്ഹബിന്റെ ഇമാമുകൾക്ക് ... Read more

2024-10-20 06:38:07
ചരിത്രം

ഇമാം ത്വബ്റാനി (റ)

ഹി. 260 ലെ സ്വഫർ മാസത്തിലാണ് അബ്ദുൽ ഖാസിം സുലൈമാനുബ്നു അഹ്മദ്ബ്നു അയ്യൂബ് അത്വബ്റാനി ജനിക്കുന്നത്. വിജ്ഞാനത്തിന്റെ വിഷയത്തിൽ ഏറെ ഔത്സുക നായിരുന്ന പിതാവ് മകനെ ചെറുപ്പം

2024-12-16 08:37:56
മുഹമ്മദ്-നബി

ദേശം, ജനത, ഭാഷ (Part Two)

---- CONTINUATION ----

മക്കയുടെ നാമങ്ങളും മഹത്വങ്ങളും

മക്ക കേവല നഗരമല്ല; വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ സംസ്കാരത്തിന്റെ യും ആത്മീയതയുടെയും വിളഭൂമിയാണത്. ദിവസം അഞ്ചുനേരം നിർബന്ധമായും വിശ്വാസികൾ നെഞ്ച് തിരിക്കേ ... Read more

2024-10-31 11:40:36
മദ്ഹബ്

ഇജ്തിഹാദിന്റെ അനിവാര്യത

ഇജ്തിഹാദ് എന്നാൽ എന്ത്?

നിബന്ധനയൊത്ത കർമ്മ ശാസ്ത്ര പണ്ഢിതൻ (ഫഖീഹ്) ഹുക്മ് (വിധി) സംബന്ധമായി ഒരു ഭാവനയിലെത്തുന്നതിന് വേി തന്റെ എല്ലാ പരിശ്രമങ്ങളും നീക്കിവെക്കുന്നതിനാണ് ഇജ്തിഹാദ് എന്ന് പറയുന്നത് ... Read more

2024-12-13 08:42:31
ലേഖനങ്ങൾ

ക്ലോണിങ് മനുഷ്യനിന്ദനം

ഭൗതിക പദാർഥങ്ങളെയും സസ്യങ്ങളെയും മൃഗങ്ങളെയുമെന്ന പോലെ മനുഷ്യനെ കേ വല
പരീക്ഷണ വസ്തുവാക്കുന്ന ഒരു പ്രവർത്തനമാണു ക്ലോണിങ്. കാരണം, ക്ലോണിങ്ങിൽ പലപ്പോഴും വൈകൃതങ്ങളും വൈരൂപ്യങ്ങളും സംഭവിക്കാറു്. 1962-ൽ ... Read more

2025-01-23 10:15:54

Subscribe to see what we're thinking

Subscribe to get access to premium content or contact us if you have any questions.