
Total Articles : 394
ഈ സമുദായത്തിലെ ഏറ്റം ഉത്തമന്മാർ സ്വഹാബത്താണല്ലോ. ദീൻ അതിന്റെ തനതായ രീതിയിൽ പഠിച്ചു ഉൾകൊ ഏറ്റം വലിയ പണ്ഢിതരും അവർ തന്നെ. ഒരു മദ്ഹബ് സ്വീകരിക്കുന്നുവെങ്കിൽ മഹാന്മാരായ
ഖലീഫ ഉമറിന്റെ ഭരണകാലം. കൈസർ ചക്രവർത്തിക്കു വിട്ടുമാറാത്ത തലവേദന. പ്രശസ്തരായ വൈദ്യന്മാർ പലരും ചികിത്സിച്ചു. പക്ഷേ, തലവേദന കുറയുന്നില്ല. അവസാനം ചക്രവർത്തി തന്റെ ദൂതനെ മദീനയിലേക്ക് അയച്ചു.
നബി (സ്വ) യുടെ പത്തു ലക്ഷത്തിൽ പരം വരുന്ന ഹദീസുകളിൽ മുഖ്യഭാഗവും ഈ മുജ്തഹിദിനു മനഃപാഠമായിരിക്കണം. ഹദീസിന്റെ ലഫ്ളുകൾ മാത്രം പോര, നിവേദക പരമ്പരയിലുള്ള ഓരോ വ്യക്തിയുടെയും
സ്വലാത്തിന്റെ വാചകം നിർണ്ണിതമല്ലാത്തതുകൊ് തന്നെ എങ്ങനെ സ്വലാത്ത് ചൊല്ലിയാലും ഫർള് വീടുന്നതാണ്. അല്ലാഹുവെ, നബി (സ്വ) ക്ക് നീ ഗുണം ചെയ്യേണമെ, എന്നർഥം വരുന്ന രൂപത്തിൽ ... Read more
“മറ്റുള്ളവർ നിഷേധികളായപ്പോൾ താങ്കൾ വിശ്വസിച്ചു... അവർ അജ്ഞരായപ്പോൾ താങ്കൾ ജ്ഞാനിയായി. മറ്റുള്ളവർ ചതിച്ചപ്പോൾ വിശ്വസ്തത തെളിയിച്ചു... എല്ലാവരും പി തിരിഞ്ഞപ്പോൾ താങ്കൾ മുന്നോട്ട് തന്നെ ഗമിച്ചു. ഉമറുബ്നുൽ ... Read more
സുബ്ഹ് നിസ്കാരത്തിന്റെ രാം റക്അതിലെ ഇഅ്തിദാലിൽ ഖുനൂത് ഓതൽ സുന്നത്താകുന്നു. അബൂഹുറൈറഃ (റ) യിൽ നിന്ന് നിവേദനം. നബി (സ്വ) സുബ്ഹ് നിസ്കാരത്തിലെ അവസാന റക്അതിലെ ... Read more
മുഹമ്മദ് നബി (സ്വ) ഒരു സാധാരണ മനുഷ്യനായിരുന്നുവെന്ന വാദം ചിലർക്ക്. “സാധാരണ മനുഷ്യപ്രകൃതിയുള്ളവരായിരുന്നു പ്രവാചകന്മാർ. അവർക്ക് സാധാരണ
മനുഷ്യരെപ്പോലെയുള്ള കേൾവിയും കാഴ്ചയും മാത്രമേ ഉായിരുന്നുള്ളൂ” (ശബാബ് വാരിക ... Read more
ഹിജ്റ മൂന്നാം നൂറ്റാിൽ ജീവിച്ച്, ഹദീസ് ശാസ്ത്രത്തിലെ ഇമാമാണ് അബുൽ ഹുസൈൻ മുസ്ലിമുബ്നു ഹജ്ജാജ് ബ്നു മുസ്ലിം അൽ ഖുശൈരി അന്നൈസാബൂരി. ഇസ്ലാമിക നാഗരികതക്കു ഏറെ ശോഭന
സ്ത്രീക്കു കുളി നിർബന്ധമാക്കുന്ന കാര്യങ്ങളിൽ പെട്ടതാണ് ആർത്തവവും
പ്രസവരക്തവും. എന്നാൽ ഇരട്ടകളുടെ പ്രസവങ്ങൾക്കിടയിൽ ഇടവേള ഉ ാവുകയും പ്രസ് തുത സമയത്തു രക്തസ്രാവമാവുകയും ചെയ്താൽ അതു ഹൈളുരക്തമോ
Subscribe to get access to premium content or contact us if you have any questions.