
Total Articles : 394
ബനൂ ഇസ്റാഈലിൽ ഒരു യുവാവായിരുന്നു. അയാൾക്ക് നന്നായി തൗറാത്ത് പാരായണം ചെയ്യാൻ അറിയുമായിരുന്നു. അദ്ദേഹം തൗറാത്ത് പാരായണം ആരംഭിച്ചാൽ വീട്ടുമുറ്റത്ത് ജനങ്ങൾ തടിച്ചുകൂടും. ഇങ്ങനെയെല്ലാമാണെങ്കിലും അയാൾ മദ്യപിക്കുമായിരുന്നു. ... Read more
വിശുദ്ധ ഖുർആൻ ഏഴാം ആകാശത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന 'ലൗഹുൽ മഹ്ഫൂളി'ൽ (സൂക്ഷിപ്പുപലക) രേഖപ്പെടുത്തിയിരുന്നു. അവിടെ നിന്നും ഖുർആൻ ഒന്നിച്ചു ഒന്നാം ആകാശത്തിലെ 'ബൈത്തുൽ ഇസ്സ'യിലേക്ക് ഒന്നാമതായി ... Read more
ശരീരവൈകല്യങ്ങൾ ശരിപ്പെടുത്തുന്നതിനോ അവയുടെ പ്രവർത്തനങ്ങൾ
പുനരുദ്ധരിക്കുന്നതിനോ ആകാരം മെച്ചപ്പെടുത്തുന്നതിനോ വേി ചെയ്യുന്ന ശസ്ത്രക്രിയയാണു പ്ലാസ്റ്റിക് സർജറി (മലയാളം എൻസൈക്ലോപീഡിയ 2/1328). അതായത് വൈകൃതം സംഭവിച്ച ശരീരാവയവങ്ങളെ ശരിപ്പെടുത്തുകയോ
ഇസ്ലാം ശാസ്ത്രത്തിനോ ശാസ്ത്രം ഇസ്ലാമിനോ എതിരല്ല. പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കു റിച്ചു ചിന്തിക്കുവാനും പ്രകൃതി രഹസ്യങ്ങളെക്കുറിച്ചു
പഠിക്കുവാനുമുള്ള നിരന്തര പ്രേരണ ഖുർആനിൽ കാണാം. ജനിതക ശാസ്ത്രത്തിനു പ്രേരകമായ പ്രസ്താവന ... Read more
നബി(സ്വ) ഉൾപ്പെടെയുള്ള മഹാത്മാക്കളുടെ ഖബർ സിയാറത്ത് ചെയ്യുന്നത് സുന്നത്താണെന്ന് ഖുർആനും സുന്നത്തും വ്യക്തമാക്കുന്നു. സുന്നത്തായ സിയാറതിനു സൗകര്യ മാക്കും വിധം ഖബറ് മാത്രമോ അല്ലെങ്കിൽ ചുറ്റുഭാഗങ്ങളിൽ ചുമരോ ... Read more
നല്ല ഏത് വസ്തുവിനും ഡ്യൂപ്ലിക്കേറ്റ് ഇറങ്ങുക സ്വാഭാവികമാണ്. ദിക്ക്, സ്വലാത്, റാതീബ് മജ്ലിസ് തുടങ്ങിയവയും ഈ പറഞ്ഞതിൽ നിന്നൊഴിവല്ല. ഏറ്റം മഹത്തരമായ ആ ചടങ്ങുകളുടെ മറപറ്റി വ്യാജന്മാർ ... Read more
ഉറുക്ക്, മന്ത്രം, ഏലസ്സ് തുടങ്ങിയ ആത്മീയ ചികിത്സകൾക്ക് ഇസ്ലാമിൽ വ്യക്തമായ തെളിവുകളു്. ഖുർആൻ പറയുന്നു: “സത്യവിശ്വാസികൾക്ക് കാരുണ്യവും ശമനവുമായി നാം ഖുർആൻ അവതരിപ്പിച്ചിരിക്കുന്നു” (അൽ ഇസ്റാഅ്, 82). ... Read more
ബൈതുൽ മുഖദ്ദസിനടുത്ത് 'ഗസ്സത്ത്' എന്ന ഗ്രാമത്തിലാണ് ഹിജ്റ 150 ൽ ഇമാം ശാഫിഈ (റ) ജനിച്ചത്. പൂർണ്ണ നാമം മുഹമ്മദ്ബ്നു ഇദ്രീസുശ്ശാഫിഈ (റ) എന്നാണ്. രാം വയസ്സിൽ ... Read more
പലപ്പോഴും മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിനും ചിലപ്പോള്‍ അവന്റെ ജീവന്‍ സം രക്ഷിക്കുന്നതിനും രക്തചികിത്സ അനിവാര്യമാകുന്നു. ഇവ്വിഷയകമായി, മനുഷ്യജീവിതത്തിന്റെ നിഖില പ്രശ്നങ്ങളും കൈകാര്യം ചെയ്തിട്ടുള്ള ഇസ്ലാമിന്റെ പ്രതികരണം എന്ത്?
രക്തം ഇസ്ലാമിക ... Read more
തേനീച്ച, ചിലന്തി, കൊതുക്, തവള, ഉറുമ്പ്, നാൽക്കാലികൾ, ഇഴജന്തുക്കൾ, പറവകൾ തുടങ്ങിയ വിവിധ ജന്തു സമൂഹങ്ങളെക്കുറിച്ചു ഖുർആൻ പരാമർശിക്കുന്നു. ജീവികളുടെ സംഘബോധം, ജീവിതക്രമം, അതിശയിപ്പിക്കുന്ന തരത്തിലുള്ള അവയുടെ ... Read more
Subscribe to get access to premium content or contact us if you have any questions.