
Total Articles : 394
നിസ്കാരത്തിന്റെ നാലാമത്തെ ഫർളാകുന്നു ഫാതിഹഃ ഓതൽ. ഓരോ റക്അതിലും ഫാതിഹഃ ഓതൽ നിർബന്ധമാണ്. എന്നാൽ, റുകൂഇൽ ഇമാമിനെ തുടരുകയും അവനോടൊപ്പം റുകൂഇൽ അടങ്ങിത്താമസിക്കാൻ സമയം ... Read more
മുജ്തഹിദുകളായ പണ്ഢിതന്മാരിൽ നിന്നുള്ള ചിലർ ഒരു വിധി പറയുകയും അതറിഞ്ഞ ശേഷം ബാക്കിയുള്ള മുജ്തഹിദുകളെല്ലാം അതു സംബന്ധമായി മൗനം ദീക്ഷിക്കുകയും ചെയ്യലാണ് സുകൃതിയായ ഇജ്മാഅ്' (ജംഉൽ ജവാമിഅ്
ഒരു ജീവിയുടെ ദേഹത്തിൽ നിന്നു കോശമോ അണ്ഡമോ എടുക്കാൻ പറ്റുമോ? മനുഷ്യന്റെ ആവശ്യത്തിനു വേി അതു പറ്റുമെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ നിന്നു മനസ്സിലാക്കാവുന്നതാണ്. നിഹായയുടെ വ്യാഖ്യാനത്തിൽ അല്ലാമാ
ഇസ്ലാം പ്രകൃതി മതമാണ്. പ്രകൃതിയെ വീർപ്പുമുട്ടിക്കുന്നതോ പ്രകൃതിയുമായി കൂട്ടിമുട്ടുന്നതോ ആയ ഒരു നിയമവും ഇസ്ലാമിൽ കാണില്ല. പ്രകൃതി വിരുദ്ധമായ ഒരു കാര്യത്തിനും ഇസ്ലാം അനുമതി നൽകുന്നുമില്ല.
“പരമാർഥിയായിക്കൊ നിന്റെ ... Read more
“അമ്മ എന്ന മഹിതമായ പദവി സോഷ്യൽമദർ, ബയോളജിക്കൽ മദർ, ലീഗൽ മദർ, സറോഗേറ്റ് മദർ എന്നിങ്ങനെ പോസ്റ്റുമോർട്ടം നടത്തി പരിശോധിക്കേി വരുമ്പോൾ അമ്മയെന്നു വിളിക്കാൻ എനിക്കൊരു കുഞ്ഞില്ലാത്തതിൽ ... Read more
മറ്റുള്ളവരെ ഭരിക്കാൻ എല്ലാവർക്കും വലിയ താത്പര്യമാണ്. അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ്, ഇങ്ങോട്ടു വാ, അങ്ങോട്ട് പോ എന്നൊക്കെ കൽപിക്കുമ്പോൾ എന്തൊരു ഗമയാ ണെന്നോ പലർക്കും. നാം
പരപുരുഷന്മാർ സംബന്ധിക്കുന്ന പള്ളികളിലേക്കു ജുമുഅഃ ജമാഅത്തുകൾക്കായി സ് ത്രീകൾ പുറപ്പെടുന്നതു നിഷിദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്. ഇമാം തഖ് യുദ്ദീനുദ്ദിമി (റ) എഴുതി:
“സ്ത്രീകളെ തടയണമെന്ന കാര്യത്തിൽ, ലക്ഷ്യങ്ങളുടെ ബാഹ്യാർഥം ... Read more
തറാവീഹ് നിസ്കാരത്തിന്റെ റക്’അതുകള് എട്ടാണെന്ന് വാദിക്കുന്നവരുടെ തെളിവുകളെല്ലാം ദുര്ബലമാണെന്ന് മുകളിലെ വിശദീകരണത്തില് നിന്ന് സന്ദര്ശകര് മനസ്സിലാക്കിയല്ലോ. എന്നാല് തറാവീഹ് എട്ട് റക്’അതാണെന്ന വിശ്വാസത്തോടെ പ്രസ്തുത റക്’അതുകള് മാത്രം ... Read more
മനുഷ്യനിൽ ഇതു വിജയിക്കുന്നുവെങ്കിൽ "ആൾഡസ് ഹക്സലി'യുടെ "ദ ബവ് ന്യൂ വേൾഡ് എന്ന നോവലിൽ പറഞ്ഞ സാങ്കൽപിക ധീരനൂതന ലോകം നിലവിൽ വരുമെന്നു ചിലർ അഭിപ്രായപ്പെടുകയായി. പക്ഷേ,
സംയുക്ത ഇരട്ടകളിൽ ഒരാൾ മരണപ്പെട്ടാൽ ജീവിച്ചിരിക്കുന്ന മറ്റേ ഇരട്ടയ്ക്കു ഉപദ്രവമേൽക്കാത്തവിധം വേർപ്പെടുത്താൻ കഴിയുമെങ്കിൽ വേർപ്പെടുത്തി ശേഷക്രിയകൾ നടത്തേതാണ്. അങ്ങനെ വേർപ്പെടുത്താൻ കഴിയില്ലെങ്കിൽ ഖബറടക്കില്ലാത്തതൊക്കെ നിർവ്വഹിക്കണം.
കഴിയുന്നവിധം കുളിപ്പിച്ചു
Subscribe to get access to premium content or contact us if you have any questions.