
Total Articles : 394
ഹി.849 റജബ് ഒന്നിനാണ് ജമാലുദ്ദീൻ അബ്ദുർറഹ്മാൻ കമാലുദ്ദീൻ അസ്സുയൂഥി ജനിക്കുന്നത്. ആറ് വയസ്സ് പ്രായമായപ്പോൾ പിതാവ് വിട പറഞ്ഞെങ്കിലും പിൽക്കാലത്തു പഠന മേഖലയിലേക്കു ശ്രദ്ധ തിരിക്കുന്നതിനു അത്
സുപ്രധാനവും മൌലികവുമായ രണ്ടടിത്തറകളിലാണ് സ്വൂഫി തത്വങ്ങള്‍ നിലകൊളളുന്നത്. ആത്മസമരം (മുജാഹദഃ), അല്ലാഹുവിനോടുളള പരമമായ പ്രേമം (മുഹബ്ബത്ത്) എന്നിവയാണവ. ഹൃദയശുദ്ധി കൈവരിക്കുന്നതിലൂടെ മനുഷ്യന്‍ നന്നായി തീരും. അത് നേടിയെടുക്കാന്‍ ... Read more
കോൺസ്റ്റാന്റിനോപ്പിളിന്റെ മതിലുകൾക്കുള്ളിൽ മറവ് ചെയ്യപ്പെട്ട സ്വഹാബിവര്യൻ. പേര് ഖാലിദുബ്നു സൈദുബ്നി കുലൈബ് എന്നാണ്. ബഹുമാനപുരസ്സരം അബൂ അയ്യൂബ് എന്ന് വിളിക്കപ്പെടുന്നു... നബി(സ്വ)യേയും മുഹാജിറുകളെയും സഹായിച്ചവർ എന്നർഥം വരുന്ന ... Read more
വിശ്വാസിയുടെ ഓരോ പ്രവർത്തനവും സമൂഹത്തിലെ മറ്റംഗങ്ങളെ പരിഗണിച്ചു കൊ ായിരിക്കണം. മറ്റുള്ളവർക്കു പ്രയോജനപ്പെടുന്നതായിരിക്കണം. അതിനു കഴിയില്ലെങ്കിൽ ബുദ്ധിമുട്ടാക്കാതിരിക്കുകയെങ്കിലും വേണം. വ്യക്തമായ നിർദേശം തന്നെ ഇക്കാര്യത്തിൽ ഹദീസുകളിലു്. “നിങ്ങൾ ... Read more
നിസ്കാരത്തിന്റെ അഞ്ചാമത്തെ ഫർളാണ് റുകൂഅ് ചെയ്യൽ. നിറുത്തത്തിൽ സ്രഷ്ടാവിനെ ആവോളം പുകഴ്ത്തുകയും അവന്റെ മുമ്പിൽ ആവശ്യങ്ങളെല്ലാം സമർപ്പിക്കുകയും അതിലുപരി തന്റെ ശാശ്വത വിജയത്തിന്റെ നിദാനമായ ... Read more
പേര് | ഉസ്മാൻ |
ഓമനപ്പേര് | അബൂ അംറ് |
പിതാവ് | അഫ്ഫാൻ |
ജനനം | നബി (സ്വ) യുടെ ജനനത്തിന്റെ ആറാം വർഷം |
വയസ്സ് | എൺപത്തിര |
വംശം | ബനൂ ഉമയ്യ |
സ്ഥാനപ്പേര് | ദുന്നൂറൈനി |
മാതാവ് | അർവ |
ഭരണകാലം | ഹിജ്റയുടെ മുപ്പത്തിയഞ്ചാം വർഷം |
പന്തു വർഷം |
ആദ്യമായി ഇസ്ലാമിലേക്ക് വന്ന പ്രമുഖരിൽ ഒരാളായിരുന്നു ... Read more
ഗോള രൂപവത്കരണ പഠനത്തിന് അറബിയിൽ ഇൽമുൽ ഹൈ എന്നാണ് പറയുക. ഇൽമൂന്നുജൂം, ഇൽമുൽഫലക് എന്നീ പേരുകളിലും ഖഗോളപഠനം മുസ്ലിം ലോ കത്ത് അറിയപ്പെടുന്നു. സമയം, ദിക്ക് ഇവയെക്കുറിച്ചു ... Read more
ശഅബി (റ) യിൽ നിന്നു നിവേദനം. ശഅബി (റ) പറഞ്ഞു: “ഖൈസിന്റെ മകൾ ഫാത്വിമ യോട് തന്റെ ത്വലാഖിനെ കുറിച്ച് അറിയിച്ചു താരാൻ ഞാനാവശ്യപ്പെട്ടു. അവർ മറുപടി ... Read more
നിസ്കാരത്തിൽ നെഞ്ചിന്റെ മുകൾ ഭാഗത്ത് കൈകെട്ടണമെന്ന വാദം നാലു മദ്ഹബിനും വിരുദ്ധ മാണ്. നബി(സ്വ)ഈ വിഷയത്തിൽ സ്വീകരിച്ച് വ്യത്യസ്ത നിലപാടുകൾ വിലയിരുത്തി നെഞ്ചിന് മുകളിൽ കൈവെക്കണമെന്ന് ഒരു ... Read more
“സൽമാൻ എന്റെ കുടുംബാംഗം പോലെയാണ്.' നബി (സ്വ).
സത്യം തേടി തീർഥയാത്ര നടത്തിയ ഒരു കഥയാണിത്. അല്ലാഹുവിനെ അന്വേഷിച്ചു കൊള്ള യാത്ര സൽമാൻ തന്നെ പറഞ്ഞു തുടങ്ങുന്നു.
... Read more
Subscribe to get access to premium content or contact us if you have any questions.