
Total Articles : 394
നബി (സ്വ) യുടെ പിതാമഹന് ഫിഹ്റ് ബ്നു മാലിക്കിലേക്കാണ് മഹാന്റെ ശൃംഖല ചെന്നെത്തുന്നത്. പേര് ആമിര് മാതാവ് ഉമയ്യത്ത്. അബൂഉബൈദഎന്ന ഓമനപ്പേരിലാണ് പ്രസിദ്ധിയാര്ജിച്ചത്. ഈ ഉമ്മത്തിലെ വിശ്വസ്ഥന് ... Read more
“സൈദ്, നിങ്ങളിൽ അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്നത് കാര്യങ്ങളും, വിവേകവും പക്വതയും.'' മുഹമ്മദ് നബി(സ്വ).
ജനങ്ങൾ വിവിധയിനം വിളനിലങ്ങളാണ്. ഇരുയുഗത്തിൽ ഉത്തമരായവർ ഇസ്ലാ മിൽ പ്രവേശിച്ച ശേഷവും ഉന്നതർ തന്നെ. ... Read more
ഇസ്ലാമിന്റെ ആവിർഭാവകാലത്ത് പർദ്ദാനിയമം പ്രാബല്യത്തിൽ വരാതിരുന്നതിനാൽ വനിതകൾക്ക് പള്ളിയിൽ പോകുന്നതിന് ' നബി(സ്വ)അനുമതി നൽകുകയും അവർ അനുവാദം ചോദിച്ചാൽ അനുമതി നൽകണമെന്നും അവരെ തടതില്ലെന്നും അവിടുന്ന് നിർദ്ദേശിച്ചുവെന്നത് ... Read more
മുഹമ്മദ് നബി (സ്വ) യുടെ കൂട്ടുകാരിൽ സിംഹഭാഗവും അഗതികളും ദരിദ്രരും ആയിരുന്നു. പ്രമാണിമാർക്കും തിരുമേനിയുടെ സമീപം പ്രത്യേക പരിഗണന ഉായിരുന്നില്ല. അങ്ങനെ ഒരു പരിഗണന നൽകരുതെന്ന് അല്ലാഹു ... Read more
നിബന്ധനയൊത്ത കർമ്മ ശാസ്ത്ര പണ്ഢിതൻ (ഫഖീഹ്) ഹുക്മ് (വിധി) സംബന്ധമായി ഒരു ഭാവനയിലെത്തുന്നതിന് വേി തന്റെ എല്ലാ പരിശ്രമങ്ങളും നീക്കിവെക്കുന്നതിനാണ് ഇജ്തിഹാദ് എന്ന് പറയുന്നത് ... Read more
ശിശുക്കളുടെ ദേഹത്ത് കാണുന്ന ചുമപ്പും ചില പാടുകളും മാതാപിതാക്കളെ ഏറെ അസ്വസ്ഥമാക്കാറു്. ശരീരത്തിന് നിറം നൽകുന്ന മെലാനിൻ എന്ന വസ്തുവിന്റെ ഏറ്റക്കുറച്ചിൽ മൂലമുാകുന്ന പാടാണിത്. ചുവന്ന കുത്തുകൾ ... Read more
മനുഷ്യനിൽ ഇതു വിജയിക്കുന്നുവെങ്കിൽ "ആൾഡസ് ഹക്സലി'യുടെ "ദ ബവ് ന്യൂ വേൾഡ് എന്ന നോവലിൽ പറഞ്ഞ സാങ്കൽപിക ധീരനൂതന ലോകം നിലവിൽ വരുമെന്നു ചിലർ അഭിപ്രായപ്പെടുകയായി. പക്ഷേ,
പ്രതിസമതയുള്ള സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയ നടത്തി വേർപ്പെടുത്താമോ? ഇവർ രുപേരും പൂർണമായ രു വ്യക്തികളാണ്. ചിലപ്പോൾ ഇവരുടെ സംയോജനം കേവലം നാമമാത്രമായിരിക്കും. നബി (സ്വ) യുടെ പിതാമഹനായ
ഒരാൾക്ക് മുതലയും നാലുകൈയും നാലുകാലുമുങ്കിൽ നിസ്കാരത്തിൽ അയാൾ എങ്ങനെയാണ് സുജൂദു ചെയ്യേത്? സുജൂദിൽ നെറ്റി, കെ, രു കാല്, രു കാൽ മുട്ടുകൾ എന്നീ ഏഴവയവങ്ങൾ വെക്കലാണല്ലോ
നിസ്കാരത്തിന്റെ അഞ്ചാമത്തെ ഫർളാണ് റുകൂഅ് ചെയ്യൽ. നിറുത്തത്തിൽ സ്രഷ്ടാവിനെ ആവോളം പുകഴ്ത്തുകയും അവന്റെ മുമ്പിൽ ആവശ്യങ്ങളെല്ലാം സമർപ്പിക്കുകയും അതിലുപരി തന്റെ ശാശ്വത വിജയത്തിന്റെ നിദാനമായ ... Read more
Subscribe to get access to premium content or contact us if you have any questions.