
Total Articles : 394
തേനീച്ച, ചിലന്തി, കൊതുക്, തവള, ഉറുമ്പ്, നാൽക്കാലികൾ, ഇഴജന്തുക്കൾ, പറവകൾ തുടങ്ങിയ വിവിധ ജന്തു സമൂഹങ്ങളെക്കുറിച്ചു ഖുർആൻ പരാമർശിക്കുന്നു. ജീവികളുടെ സംഘബോധം, ജീവിതക്രമം, അതിശയിപ്പിക്കുന്ന തരത്തിലുള്ള അവയുടെ ... Read more
തെളിവിന്റെ ബലാബലം പരിശോധിച്ച് മസ്അലകളിൽ ഒന്നിനെ തിരഞ്ഞെടുക്കാൻ കഴിവുള്ള വർക്കാണ് മുജ്തഹിദുൽ ഫത്വാ വർജീഹ് എന്ന് പറയുന്നത്. ശാഫിഈ മദ്ഹബിൽ ഇമാം റാഫിഈ (റ) ഇമാം നവവി
പപ്പടം എന്താണെന്ന് ആർക്കും പറഞ്ഞുതരേതില്ല (മലയാളിയുടെ പൊങ്ങച്ചത്തിന്റെ പ്രതീകമായി ഇന്ന് പപ്പടത്തെ കണക്കാക്കപ്പെടുന്നു). എണ്ണയിൽ പൊരിച്ചാണ് പപ്പടം പാകം ചെയ്യുന്നതെന്നും നിങ്ങൾക്കറിയാം. എന്നാൽ എണ്ണക്കുപകരം വെള്ളത്തിലിട്ട് പപ്പടം
ഹിജ്റയുടെ 6-ാം വർഷം. ഇസ്ലാമിന്റെ പ്രബോധന ചക്രവാളം വികസിപ്പിക്കാൻ മഹാനായ മുഹമ്മദ് മുസ്ഥഫാ(സ്വ)തീരുമാനിച്ചു. ലക്ഷ്യപൂർത്തീകരണത്തിനായി അറബികളും അല്ലാത്തവരുമായ രാജാക്കന്മാർക്കായി അവർ എട്ട് കത്തുകളെഴുതി. ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊള്ള കത്തുകളുമായി ... Read more
തവസ്സുൽ - മാധ്യമമാക്കൽ - ഇസ്ലാമിക തത്ത്വശാസ്ത്രവുമായി അന്യം നിൽക്കുന്നുവെന്ന പ്രചരണത്തിൽ തരിമ്പും കഴമ്പില്ല. പ്രത്യുത ഇസ്ലാമിന്റെ ദൈവശാസ്ത്രത്തിലും കർമ്മശാസ്ത്രത്തിലും സമൃദ്ധമായി കാണാവുന്ന ചര്യയാണിത്.
അല്ലാഹു ഭൂമിയിൽ ഖലീഫയെ ... Read more
ഒരു ദൈവദൂതന്റെ ആഗമം അനിവാര്യമായ കാലസന്ധിയിലാണ് മുഹമ്മദ് മുസ്തഫ (സ്വ) തൗഹീദിന്റെ പതാകവാഹകനായി അറേബ്യയുടെ ഊഷരതയിൽ പ്രത്യക്ഷപ്പെടുന്നത്. റോമൻ, ഗ്രീക്ക്, പേർഷ്യൻ, ഇന്ത്യൻ, ചൈനീസ് നാഗരികതകൾ ജീർണ്ണത ... Read more
ഹിജ്റ 215 ൽ "നസാഅ്' എന്ന ഖുറാസാനിലെ പ്രസിദ്ധമായ സ്ഥലത്താണ് അബൂ അബ്ദിൽറഹ്മാൻ അഹ്മദ്ബ്നു ശുഐബ് ബ്നു അലിയ്യുബ്നു സിനാനുബ്നു ബഹ്ർ അൽ ഖാറാസി അന്നസാഈ ജനിക്കുന്നത്.
ഹദീസ്
“സൽമാൻ എന്റെ കുടുംബാംഗം പോലെയാണ്.' നബി (സ്വ).
സത്യം തേടി തീർഥയാത്ര നടത്തിയ ഒരു കഥയാണിത്. അല്ലാഹുവിനെ അന്വേഷിച്ചു കൊള്ള യാത്ര സൽമാൻ തന്നെ പറഞ്ഞു തുടങ്ങുന്നു.
... Read more
നിസ്കാരത്തിൽ നെഞ്ചിന്റെ മുകൾ ഭാഗത്ത് കൈകെട്ടണമെന്ന വാദം നാലു മദ്ഹബിനും വിരുദ്ധ മാണ്. നബി(സ്വ)ഈ വിഷയത്തിൽ സ്വീകരിച്ച് വ്യത്യസ്ത നിലപാടുകൾ വിലയിരുത്തി നെഞ്ചിന് മുകളിൽ കൈവെക്കണമെന്ന് ഒരു ... Read more
നീയരികിലുള്ളപ്പോൾ ഞാൻ നിദ്രാവിഹീനൻ, നീയരികിലില്ലാത്തപ്പോഴും ഞാൻ നിദ്രാവിഹീനൻ.
ജലാലുദ്ദീൻ റൂമിയുടെ ഈ വരികളിൽ വിരഹികളുടെ വ്യഥകൾ മുഴുവനുമു്. പ്രണയിനികളുടെ വേർപാടിനെ കുറിച്ചെഴുതാൻ കവികൾ ഒരു പാടു മഷി ചെലവാക്കിയിട്ടു്. ... Read more
Subscribe to get access to premium content or contact us if you have any questions.