
Total Articles : 394
മാനുഷിക നിയമങ്ങൾ അവർക്കു ബാധകമാണോ? അഥവാ നായ്ക്കളുടെ നിയമങ്ങൾ ഇവർക്കു ബാധകമാക്കേതുമോ? മതദൃഷ്ട്യാ ഇവർക്കു നമസ്കാരാദി ആരാധനാ കർമ്മങ്ങൾ നിർബന്ധമുാ? നായയെപ്പോലെ നജസായി ഗണിക്കപ്പെടുമോ? അവരെ സ്പർശിക്കാമോ?
ഖുർആൻ പാരായണം വളരെ പുണ്യകരമായ ഒരു ഇബാദത്ത് (ആരാധന) ആണ്. അർഥം അറിയാതെ പാരായണം ചെയ്താലും പ്രതിഫലം ലഭിക്കുന്ന ഗ്രന്ഥമാണ് ഖുർആൻ. നബി (സ്വ) പറയുന്നു. “അല്ലാഹുവിന്റെ
ഉത്തരം: പ്രത്യക്ഷത്തിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം രു പേർക്കുമെതിരാണെന്ന് തോന്നാ മെങ്കിലും യഥാർഥത്തിൽ അത് ഭൂരിപക്ഷമായിരിക്കില്ല. ഒരുദാഹരണത്തിലൂടെ ഇത് വ്യക്ത മാക്കാം. ഇമാം ശാഫിഈ (റ) യുടെ ശിഷ്യരിൽ
നബി (സ്വ) യാണ് മനുഷ്യന് മാതൃക. പ്രവാചകനില് നിങ്ങള്ക്ക് ഉത്തമമായ മാതൃകയുണ്ട് എന്നാണ് അല്ലാഹു മനുഷ്യനെ ഖുര്ആനിലൂടെ അറിയിച്ചത്. ഞങ്ങളുടെ നാഥാ, ഞങ്ങള്ക്ക് ഈ ലോകത്തും പരലോകത്തും ... Read more
പത്തു മാസം പേറ്റുനോവനുഭവിച്ചു കുഞ്ഞിനെ ലാളിക്കാൻ കാത്തിരുന്ന അമ്മ, കൂർത്ത നഖം കൊുള്ള ക്ഷതമേറ്റു പുളഞ്ഞു. ചൂ പോലുള്ള പല്ലുകളുടെ കടിയേറ്റു മുറിഞ്ഞു. തലോടിയപ്പോൾ മൃദുല ചർമത്തിനു ... Read more
ഖുർആൻ മനഃപാഠമാക്കൽ വളരെ ശ്രേഷ്ഠമായ ഒരു ആരാധനയാകുന്നു. മാത്രമല്ല അത് ഫർള് കിഫായഃ (സാമൂഹിക ബാധ്യത) കൂടിയാണ്. അപ്പോൾ മുസ്ലിം സമുദായത്തിൽ ഖുർആൻ മനഃപാഠമാക്കിയ ഒരു വിഭാഗം
സ്വഹാബിമാർ എല്ലാവരും ഒരേ പദവിയിലല്ല. അവരിൽ പണ്ഢിതരും പാമരരുമു്. അവരെല്ലാവരും മദീനയിൽ നബി (സ്വ) യെ ചുറ്റിപ്പറ്റി കഴിയുന്നവരായിരുന്നില്ല. ചിലർ നാട് വിട്ടു പോയി. വേറെ ചിലർ
സ്കോട്ട്ലാന്റിലെ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഭ്രൂണശാസ്ത്ര വിദഗ്ധനാണ് ഡോ. ഇയാൻ വിൽമുട്ട് (Dr. Van Wilmut). അദ്ദേഹം ഒരു ചെമ്മരിയാടിന്റെ അകിടിൽ നിന്നെടുത്ത ഒരു സാധാരണ കോശത്തിലെ ന്യൂക്ലിയസ്
ക്രിസ്താബ്ദം 571 ഏപ്രിൽ 20-ാം തീയതി ഗജവർഷം ഒന്നാം കൊല്ലം, റബീഉൽ അവ്വൽ 12-ാം തീയതി തിങ്കളാഴ്ച ഖുറൈശി ഗോത്രത്തിൽ ഹാശിം കുടുംബത്തിൽ ആമിനയുടെ പുത്രനായി മുഹമ്മദ് ... Read more
പോറ്റിവളർത്തിയ ആൾ തന്നെയാണോ, ഒരുകാലത്ത് അമ്മയെ സ്നേഹിച്ചിരുന്നയാളാണോ തന്റെ യഥാർഥ പിതാവ് എന്നാണ് അയാൾക്കറിയേത്. വിവാഹത്തലേന്ന് താൻ ലൈംഗികബന്ധത്തിലേർപ്പെട്ട കാമുകനാണോ ഭർത്താവാണോ ആരാണ് കുഞ്ഞിന്റെ തന്തയെന്നാണ് രഹസ്യമായി
Subscribe to get access to premium content or contact us if you have any questions.