
Total Articles : 394
പരപുരുഷന്മാർ സംബന്ധിക്കുന്ന പള്ളികളിലേക്കു ജുമുഅഃ ജമാഅത്തുകൾക്കായി സ് ത്രീകൾ പുറപ്പെടുന്നതു നിഷിദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്. ഇമാം തഖ് യുദ്ദീനുദ്ദിമി (റ) എഴുതി:
“സ്ത്രീകളെ തടയണമെന്ന കാര്യത്തിൽ, ലക്ഷ്യങ്ങളുടെ ബാഹ്യാർഥം ... Read more
രിവായത്തുൽ ഹദീസ്, ദിറായത്തുൽ ഹദീസ് എന്നീ ര്‍ വിഷയങ്ങളിലായിട്ടാണ് ഹദീസ് പണ്ഡിതർ ചർച്ച നടത്തുന്നത്. നിവേദക പരമ്പരയുമായി ബന്ധപ്പെടുന്ന സർവ്വശാഖകളും ഒന്നാമത്തെ ഇനത്തിൽ പെടുന്നു. ഉസ്വൂലുൽ ഹദീസ്
ഇസ്ലാം എന്ന പ്രയോഗത്തിന് അതിന്റെ മൂലകപദാര്‍ഥത്തെ പരിഗണിച്ച് നാനാര്‍ഥങ്ങളുണ്ട്. ആരോഗ്യം, പിന്‍വാങ്ങല്‍, സമര്‍പ്പണം, കറകളഞ്ഞത്, അനാവശ്യവും നീചവും ഒഴിവാക്കിയത്, സന്ധിയാവല്‍, രക്ഷ തുടങ്ങിയ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂലകപദാര്‍ഥത്തില്‍ ... Read more
ഒരു ദൈവദൂതന്റെ ആഗമം അനിവാര്യമായ കാലസന്ധിയിലാണ് മുഹമ്മദ് മുസ്തഫ (സ്വ) തൗഹീദിന്റെ പതാകവാഹകനായി അറേബ്യയുടെ ഊഷരതയിൽ പ്രത്യക്ഷപ്പെടുന്നത്. റോമൻ, ഗ്രീക്ക്, പേർഷ്യൻ, ഇന്ത്യൻ, ചൈനീസ് നാഗരികതകൾ ജീർണ്ണത ... Read more
ഒരു മസ്അലയിൽ ഇമാം നവവി (റ), ഇമാം റാഫിഈ (റ) യും ഒന്നും പറയുന്നില്ലങ്കിൽ എന്ത് ചെയ്യണം?. ഇവർ രു പേർക്കും മുമ്പ് രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ അവലംബിക്കാമോ?
ഒരാളുടെ ശരീരത്തിലെ രക്തം ആവശ്യത്തിനു പുറത്തെടുക്കാവുന്നതാണ്. അതുകൊണ്ട് അയാള്‍ക്ക് ആരോഗ്യഹാനി സംഭവിക്കരുതെന്ന ഉപാധിയോടെ. പുറത്തെടുക്കുന്ന രക്തം ശറഇന്റെ വീക്ഷണത്തില്‍ നജസായതു കൊണ്ടും ഉടമസ്ഥതയില്ലാത്തതുകൊണ്ടും വില്ക്കാന് പാടില്ല. എന്നാല്‍ ... Read more
നബി(സ്വ)തറാവീഹ് എത്ര റക്അതാണ് നിസ്കരിച്ചിരുന്നതെന്ന് സ്വഹാബിമാരുടെ പ്രവർത്തനത്തിൽ നിന്നു മനസ്സിലാക്കാം. അവർ ഇരുപത് നിസ്കരിച്ചതായി തെളി ഞ്ഞാൽ അതു തന്നെയാണ് തറാവീഹിന്റെ എണ്ണം. അതുതന്നെയായിരിക്കുമല്ലോ നബി (സ്വ) ... Read more
ലൗഹുൽ മഹ്ഫൂളിൽ എഴുതി സൂക്ഷിച്ചിട്ടുള്ള വിശുദ്ധ ഖുർആൻ അവിടെ നിന്ന് മഹാന്മാരായ മലകുകൾ വിശുദ്ധ ഗ്രന്ഥങ്ങളിൽ എഴുതി വിശുദ്ധിയോടെ ഒന്നാം ആകാശത്ത്സൂ ക്ഷിച്ചിരിക്കുന്നു. വിശുദ്ധിയോടെ ആകാശത്ത് സൂക്ഷിക്കപ്പെട്ട
ഹദീസുകൾ നബി (സ്വ) യെ സംബന്ധിച്ച വാർത്താവിതരണമാണ്. വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ലോകത്ത് ഒരു ഗോത്രത്തിനും അവകാശപ്പെടാൻ കഴിയാത്ത സൂക്ഷ്മതയാണ് ഹദീസ് നിവേദകൾ പാലിച്ചിട്ടുള്ളത്. കള്ളവാർത്തകളും നുണ പ്രചാരണവും
ചോ: ബേങ്കും ഇന്‍ഷൂറന്‍സും നടത്തുന്നത് ഇസ്ലാമിന്റെ ശത്രുക്കളാണെങ്കില്‍ നിക്ഷേപിച്ചതിലധികം സംഖ്യ വാങ്ങാമോ?
ഉ: അവരോട് കൂടുതല്‍ വാങ്ങുന്നതിനെക്കുറിച്ചു പണ്ഢിതന്മാര്ക്കിടയില് ഭിന്നാഭിപ്രായമുണ്ട്. ശാഫിഈ, ഹമ്പലി, മാലികി മദ്ഹബുകളില്‍ ഹറാം തന്നെയാണ്. ... Read more
Subscribe to get access to premium content or contact us if you have any questions.