
Total Articles : 394
അലക്സാണ്ടര് ഫ്ളെമിംഗ് ‘വൃത്തിയും വെടിപ്പുമില്ലാത്ത’ ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ പരീക്ഷണ ശാലയില് രാസപദാര്ഥങ്ങളും ഉപകരണങ്ങളും അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടന്നു. ഒന്നും കഴുകിവെക്കുന്ന സ്വഭാവമില്ല. പൂപ്പല് പിടിച്ച് മുറിയാകെ മനം മടുപ്പിക്കുന്ന ... Read more
മരണപ്പെട്ടവർക്കു വി ഖുർആൻ പാരായണം ചെയ്യൽ ഏറെ പുണ്യകരവും പ്രതിഫലാർഹവുമാണ്. മുൻ കാലങ്ങളിൽ നിരാക്ഷേപം നടന്നുവന്നിരുന്ന ഇക്കാര്യം ഇന്ന് വിവാദമായിരിക്കുന്നു. മുസ്ലിം സമൂഹത്തെ എന്നും വിവാദങ്ങളിൽ തളച്ചിടുകയും ... Read more
പതിനാലു നൂറ്റാ് യാത്രചെയ്ത് നാം തിരിച്ചെത്തിയത് ജാഹിലിയ്യാ കാലഘട്ടത്തിൽ പിറന്നുവീഴുന്ന പെൺകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന തമോയുഗത്തിൽ ഇല്ല, കുറേക്കൂടി പുരോഗമിച്ചിട്ടു്. പരിഷ്കൃതരെന്ന് അഭിമാനിക്കുന്ന നമ്മൾ, അത്യാധുനിക ശാസ്ത്രീയ ... Read more
തവസ്സുൽ - മാധ്യമമാക്കൽ - ഇസ്ലാമിക തത്ത്വശാസ്ത്രവുമായി അന്യം നിൽക്കുന്നുവെന്ന പ്രചരണത്തിൽ തരിമ്പും കഴമ്പില്ല. പ്രത്യുത ഇസ്ലാമിന്റെ ദൈവശാസ്ത്രത്തിലും കർമ്മശാസ്ത്രത്തിലും സമൃദ്ധമായി കാണാവുന്ന ചര്യയാണിത്.
അല്ലാഹു ഭൂമിയിൽ ഖലീഫയെ ... Read more
യുദ്ധം ഒന്നിനും പരിഹാരമല്ല. ഇസ്ലാം യുദ്ധം ചെയ്ത് സ്ഥാപിച്ചെടുക്കേതുമല്ല. അറിവിന്റെയും അനുഭവത്തിന്റെയും ധന്യാനുഭൂതിയുടേയും ഫലമാണ് ഇസ്ലാം. പക്ഷേ, നിലനിൽപിനുവേണ്ടിയുള്ള ചെറുത്തുനിൽപും പ്രക്ഷോഭവും വ്യക്തിക്കും പ്രസ്ഥാനത്തിനും അനിവാര്യമായി വരാം.
“അല്ലാഹുവേ, ഞങ്ങള്ക്കു ദീര്ഘായുസ്സ് തരികയും ഭക്ഷണക്കാര്യത്തില് സുഭിക്ഷത സമ്മാനിക്കുക യും ചെയ്യണേ. ഞങ്ങളുടെ അഭിലാഷങ്ങള് പൂവണിയിക്കുകയും ശാരീരികാരോഗ്യം തന്ന് അനുഗ്രഹിക്കുകയും ചെയ്യണേ. നീ ഇച്ഛപ്രകാരം വിധികള് മാറ്റുന്നവനും ... Read more
ഹിജ്റ 92 ലാണ് മാലിക് (റ) ജനിച്ചത്. 93 ലാണെന്നും അഭിപ്രായമു്. തദ്കിറതുൽ ഹുഫ്ഫാള് വാ:1, പേ:212. ഹിജാസ് സംസ്ഥാനത്തെ ഏറ്റവും വലിയ പണ്ഢിതനായിരുന്നു ഇമാം മാലിക് ... Read more
സങ്കുചിതത്വങ്ങളുമായി രാജിയാവാൻ അതൊരിക്കലും തയ്യാറായിട്ടില്ല.
ഉപഭോഗ സംസ്കാരത്തിന്റെ സകലമാന ചേരുവകകളോടും പൊരുതുന്നുവെന്നതാണ് ലോക സംസ്കാരങ്ങളിൽ ഇസ്ലാമിനെ വേറിട്ടു നിർത്തുന്ന ഒരു ഘടകം. വിധേയപ്പെടുവാനും സ്വയം ചെറുതാകുവാനും അത് മാനവരാശിയെ ... Read more
നിയമജ്ഞന്മാരെ കുഴക്കിയ ആധുനിക വിഷമപ്രശ്നങ്ങളിലൊന്നാണ് ടെസ്റ്റ്ബ്
ശിശുവെങ്കിലും ഇസ്ലാമിക കർമശാസ്ത്രം മറ്റുവിഷയങ്ങളിലെന്ന പോലെ ഇവ്വിഷയത്തിലും ധന്യമാണ്. അതു സംബന്ധമായ സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കത്താനാവും. ... Read more
ഫിത്വ്ര് സകാത് പണമായി നല്കുന്നതും സ്വീകാര്യമല്ല. ഇതു കൊണ്ട് സകാത് വീടുകയില്ല. സകാത് വാങ്ങാന് അര്ഹരായവര് വസ്തുക്കള് സ്വീകരിക്കില്ലെന്നും പണമായി നല്കിയാല് സ്വീകരിക്കുമെന്നുമുള്ള വാദം നിരര്ഥകമാണ്. ശാഫി’ഈ ... Read more
Subscribe to get access to premium content or contact us if you have any questions.