
Total Articles : 394
സസ്യങ്ങളിൽ പ്രകൃത്യാ തന്നെ ക്ലോണിങ് നടന്നു വരുന്നു. ഇതിന്റെ രഹസ്യം മനസ്സിലാക്കി സസ്യ ശാസ്ത്രജ്ഞന്മാർ ഇതു വികസിപ്പിച്ചെടുത്തു. ഗ്രിഗർ മെൻഡലിന്റെ പരീക്ഷണങ്ങൾ ഈ രംഗത്ത് അനിഷേധ്യങ്ങളായ സംഭാവനകളാണ്
ഒരു ദൈവദൂതന്റെ ആഗമം അനിവാര്യമായ കാലസന്ധിയിലാണ് മുഹമ്മദ് മുസ്തഫ (സ്വ) തൗഹീദിന്റെ പതാകവാഹകനായി അറേബ്യയുടെ ഊഷരതയിൽ പ്രത്യക്ഷപ്പെടുന്നത്. റോമൻ, ഗ്രീക്ക്, പേർഷ്യൻ, ഇന്ത്യൻ, ചൈനീസ് നാഗരികതകൾ ജീർണ്ണത ... Read more
ചോ: സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാത്തത് എന്തുകൊണ്ട്?
ഉ: ധനികരുടെ പക്കല്‍ നിന്ന് സകാത് വിഹിതം പാവങ്ങളിലേക്കൊഴുകുമ്പോള്‍ അവരെ സാമ്പത്തികമായി ഉദ്ധരിക്കാനും ജീവിതസൌകര്യം വര്‍ധിപ്പിക്കാനും സാധിക്കുമെന്നതില്‍ സന്ദേഹമില്ല. ഉദാഹരണമായി ... Read more
ഖുർആൻ പാരായണം വളരെ പുണ്യകരമായ ഒരു ഇബാദത്ത് (ആരാധന) ആണ്. അർഥം അറിയാതെ പാരായണം ചെയ്താലും പ്രതിഫലം ലഭിക്കുന്ന ഗ്രന്ഥമാണ് ഖുർആൻ. നബി (സ്വ) പറയുന്നു. “അല്ലാഹുവിന്റെ
ഭൗതിക പദാർഥങ്ങളെയും സസ്യങ്ങളെയും മൃഗങ്ങളെയുമെന്ന പോലെ മനുഷ്യനെ കേ വല
പരീക്ഷണ വസ്തുവാക്കുന്ന ഒരു പ്രവർത്തനമാണു ക്ലോണിങ്. കാരണം, ക്ലോണിങ്ങിൽ പലപ്പോഴും വൈകൃതങ്ങളും വൈരൂപ്യങ്ങളും സംഭവിക്കാറു്. 1962-ൽ ... Read more
ഗവേഷണാർഹരായ പണ്ഡിതർ ര്‍ വിഭാഗമാണ്. (1) മുസ്തഖില്ല.. അടിസ്ഥാന പ്രമാണങ്ങൾ സ്വന്തമായി ക്രോഡീകരിക്കാൻ കഴിവുള്ള വ്യക്തി. (2) മുൻതസിബ്: അടിസ്ഥാന പ്രമാണങ്ങളിൽ മറ്റൊരാളെ ആശ്രയിക്കുന്നവൻ.
ഒന്നാം വിഭാഗം സ്വന്തമായി ... Read more
“സ്വഹാബികളെ, ഇക്രിമ സത്യ വിശ്വാസിയായി വരും തീർച്ച. അതിനാൽ അദ്ദേഹത്തി ന്റെ പിതാവ് അബൂജഹ്ലിനെ നിങ്ങൾ അധിക്ഷേപിക്കാതിരിക്കുക... കാരണം മരിച്ചവരെ അധിക്ഷേപിക്കുന്നത് ജീവിച്ചിരിക്കുന്ന ബന്ധുക്കളെ വിഷമിപ്പിക്കുകയേയുള്ളൂ. മുഹമ്മദ് ... Read more
നബി(സ്വ)തറാവീഹ് എത്ര റക്അതാണ് നിസ്കരിച്ചിരുന്നതെന്ന് സ്വഹാബിമാരുടെ പ്രവർത്തനത്തിൽ നിന്നു മനസ്സിലാക്കാം. അവർ ഇരുപത് നിസ്കരിച്ചതായി തെളി ഞ്ഞാൽ അതു തന്നെയാണ് തറാവീഹിന്റെ എണ്ണം. അതുതന്നെയായിരിക്കുമല്ലോ നബി (സ്വ) ... Read more
സൈദ്ധാന്തിക തലത്തിൽ മാത്രമല്ല, പ്രായോഗിക തലത്തിൽ തന്നെ മതവുമായി ഒട്ടിനിൽക്കുന്ന ഒരു സംസ്കാരമാണ് തവസ്സുൽ. അതിന് ആദം നബിയോളം പഴക്കമു്. സ്വർഗം വരെ അത് തുടർന്നുകൊിരിക്കുകയും ചെയ്യും.
ആധുനിക സലഫീ വൃത്തങ്ങളിൽ ബഹുമാന സൂചകങ്ങളായ നിരവധി പ്രശംസകളാൽ വാഴ് ത്തപ്പെടുന്ന നാമമാണു നാസ്വിറുദ്ദീൻ അൽബാനിയുടേത്. 1999 ഒക്ടോബർ 2 നു എൺപത്തഞ്ചാം വയസ്സിൽ സഊദി അറേബ്യയിൽ
Subscribe to get access to premium content or contact us if you have any questions.