
Total Articles : 394
മറ്റേതു രംഗവും പോലെ ആത്മീയ മേഖലയും എന്നും ചൂഷണ വിധേയമായിരുന്നു. ആത്മീയ വേഷം ധരിച്ചു മനുഷ്യരെ ഏത് വഞ്ചനയിലും അകപ്പെടുത്താമെന്ന് ചൂഷകർ ഏറെ മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. ഇസ്ലാമിന്റെ ... Read more
ഇസ്ലാം എന്ന പ്രയോഗത്തിന് അതിന്‍റെ മൂലകപദാര്‍ഥത്തെ പരിഗണിച്ച് നാനാര്‍ഥങ്ങളുണ്ട്. ആരോഗ്യം, പിന്‍വാങ്ങല്‍, സമര്‍പ്പണം, കറകളഞ്ഞത്, അനാവശ്യവും നീചവും ഒഴിവാക്കിയത്, സന്ധിയാവല്‍, രക്ഷ തുടങ്ങിയ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂലകപദാര്‍ഥത്തില്‍ ... Read more
ശഅബി (റ) യിൽ നിന്നു നിവേദനം. ശഅബി (റ) പറഞ്ഞു: “ഖൈസിന്റെ മകൾ ഫാത്വിമ യോട് തന്റെ ത്വലാഖിനെ കുറിച്ച് അറിയിച്ചു താരാൻ ഞാനാവശ്യപ്പെട്ടു. അവർ മറുപടി ... Read more
ഒരിക്കൽ രിഫാഈ ശൈഖ്(റ) വീട്ടിലേക്ക് വന്നപ്പോൾ പൂമുഖ വാതിൽ തുറന്നിട്ടിരിക്കുന്നതു കു. ആരാണ് ഞാൻ അടച്ചുപോയ വാതിൽ തുറന്നത്. ശൈഖ്(റ)ന് ആശ്ചര്യമായി. അവിടുന്ന് വീട്ടിനകത്തേക്ക് നോക്കിയപ്പോൾ ഒരു
ഹിജ്റ മൂന്നാം നൂറ്റാിൽ ജീവിച്ച്, ഹദീസ് ശാസ്ത്രത്തിലെ ഇമാമാണ് അബുൽ ഹുസൈൻ മുസ്ലിമുബ്നു ഹജ്ജാജ് ബ്നു മുസ്ലിം അൽ ഖുശൈരി അന്നൈസാബൂരി. ഇസ്ലാമിക നാഗരികതക്കു ഏറെ ശോഭന
സസ്യങ്ങളിൽ പ്രകൃത്യാ തന്നെ ക്ലോണിങ് നടന്നു വരുന്നു. ഇതിന്റെ രഹസ്യം മനസ്സിലാക്കി സസ്യ ശാസ്ത്രജ്ഞന്മാർ ഇതു വികസിപ്പിച്ചെടുത്തു. ഗ്രിഗർ മെൻഡലിന്റെ പരീക്ഷണങ്ങൾ ഈ രംഗത്ത് അനിഷേധ്യങ്ങളായ സംഭാവനകളാണ്
ഒരു ദൈവദൂതന്റെ ആഗമം അനിവാര്യമായ കാലസന്ധിയിലാണ് മുഹമ്മദ് മുസ്തഫ (സ്വ) തൗഹീദിന്റെ പതാകവാഹകനായി അറേബ്യയുടെ ഊഷരതയിൽ പ്രത്യക്ഷപ്പെടുന്നത്. റോമൻ, ഗ്രീക്ക്, പേർഷ്യൻ, ഇന്ത്യൻ, ചൈനീസ് നാഗരികതകൾ ജീർണ്ണത ... Read more
നിങ്ങൾ ജാലകത്തിനരികെ വഴിപോക്കരെ നോക്കിയിരിക്കവെ, നിങ്ങളുടെ
വലതുകരത്തിനു നേരെ ഒരു കന്യാസ്ത്രീ വരുന്നു. ഇടതു കരത്തിനു നേരെ ഒരു അഭിസാരികയും. നിഷ്കളങ്കതയോടെ നിങ്ങൾ മൊഴിയുന്നു. ഒന്ന് എത്ര ... Read more
പേര് | അബ്ദുല്ല |
ഓമനപ്പേര | അബൂബക്ർ |
പിതാവ് | അബൂഖുഹാഫ |
ജനനം | നബി (സ്വ) യുടെ ജനനത്തിന്റെ മൂന്നാം വർഷം |
വയസ്സ | അറുപത്തിമൂന്ന് |
വംശം | ബനുതൈം |
സ്ഥാനപ്പേര | സ്വിദ്ധീഖ് |
മാതാവ് | ഉമ്മുൽ ഖൈർ |
വഫാത് | ഹിജ്റയുടെ പതിമൂന്നാം വർഷം |
ഭരണകാലം | രു വർഷം മൂന്നു മാസം |
അബൂബക്ർ സ്വിദ്ധീഖ് (റ) ബാല്യകാലം മുതൽ ... Read more
Subscribe to get access to premium content or contact us if you have any questions.